Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

AFL-LAKAHAMANA SANTHWANAM

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.താഴെകൊടുത്തവയിൽ ആധുനിക കവിത്രയത്തിൽ പെടാത്തത്

a)

വള്ളത്തോൾ

b)

ഉള്ളൂർ

c)

ആശാൻ

d)

നമ്പ്യാർ

2.

2. ആരാണ് രാജാവായത്?

a)

ഭരതൻ

b)

രാമൻ

c)

ലക്ഷ്മണൻ

d)

ദശരഥൻ

3.

3. ആരാണ് രജാവാകേണ്ടിയിരുന്നത്

a)

രാമൻ

b)

ഭരതൻ

c)

ലക്ഷ്മണൻ

d)

ദശരഥൻ

4.

4. മിന്നൽ പിണറുകൾ പോലെയാണ്? എന്ത്?

a)

ഈ ഭൂമിയിലെ ജീവിതം

b)

ജീവിതം

c)

സുഖങ്ങൾ

d)

ജീവിതസുഖങ്ങൾ

5.

5.ദർദുരം എന്ന പദത്തിൻ്റെ അർഥം?

a)

ജന്തു

b)

തവള,

c)

പാമ്പ്,

d)

ജീവി