NEW
Font size
WorksheetsMalayalam
Total questions: 16
Worksheet time: 8mins
മറ്റുള്ളവരുടെ കണ്ണു നനയിക്കുന്ന ജീവിതം എന്ന അർഥത്തിൽ പാഠഭാഗത്തുള്ള പ്രയോഗം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
കരച്ചിൽ വടുകെട്ടിയ മുഖം
തേവിത്തേവി വറ്റിപ്പോയ കിണർ
കണ്ണീര് തിളങ്ങുന്ന സൂചിയായി
താഴെപ്പറയുന്നവയിൽ പി. സുരേന്ദ്രന്റെ കൃതി ഏത്?
ഗുരുസമക്ഷം
ഭാഷാഷ്ടപദി
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ചിരിയും ചിന്തയും
എഴുത്തുകാരൻ ശ്രദ്ധിച്ച അമ്മമ്മയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത്?
ചെരിപ്പിടാത്ത പാദങ്ങൾ
നഗ്നമായ കാത്
അഴിഞ്ഞുലഞ്ഞ മുടി
നിറം പോയ ഒരേയൊരു സാരി
കുട്ടികൾ വളരുകയാണ്. വർണത്തിളപ്പിന്റെ ലോകം വളരെ പ്പെട്ടെന്ന് അവരെ മാറ്റിമറിക്കും. വർണത്തിളപ്പിന്റെ ലോകം എന്ന പ്രയോഗം സൂചിപ്പിക്കുന്നത്?
നിറംമങ്ങിയ ലോകം
പ്രലോഭിപ്പിക്കുന്ന ലോകം
വർണങ്ങളുടെ ലോകം
അമ്മവിളക്ക് എന്ന പദം വിഗ്രഹിച്ചെഴുതിയാൽ
അമ്മയും വിളക്കും
അമ്മയാകുന്ന വിളക്ക്
അമ്മയുടെ വിളക്ക്
മക്കളുടെ ചൂടില്ലാത്ത വീട്ടിൽ അമ്മമ്മ തണുത്തുവിറയ്ക്കുന്നുണ്ടാവും. ഇവിടെ അർത്ഥമാക്കുന്നത്?
മക്കളെ കാണാനുള്ള ആഗ്രഹം
ദാരിദ്ര്യം
തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ
ഒറ്റപ്പെടലിന്റെ വേദന
കുട്ടികളുടെ പഠനത്തെ ചൊല്ലി വലിയ പ്രതീക്ഷ ഉള്ളതുകൊണ്ട് അമ്മമ്മ എന്താണ് ചെയ്തത്?
കുട്ടികളെ ഹോസ്റ്റൽസൗകര്യമുള്ള സ്കൂളിൽ ചേർത്തു
കുട്ടികളുടെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുത്തു.
കുട്ടികൾക്ക് ട്യൂഷൻ ഏർപ്പെടുത്തി
തേവിത്തേവി വറ്റിയ കിണർ - ഈ പ്രയോഗം സൂചിപ്പിക്കുന്നതെന്ത്?
കുട്ടികളോടുള്ള സ്നേഹം
കരഞ്ഞുകരഞ്ഞ് കണ്ണീർ വറ്റി
കിണറ്റിലെ വെള്ളം വറ്റി
ഭൂമിയുടെ കാതിൽ മഹാസങ്കടങ്ങൾ അറിയിക്കുന്നത് എന്ന് എഴുത്തുകാരൻ പറയുന്നത് എന്തിനെ?
അമ്മമ്മയുടെ കൈകളെ
അമ്മമ്മയുടെ കാതുകളെ
അമ്മമ്മയുടെ പാദങ്ങളെ
അമ്മമ്മയുടെ കണ്ണുകളെ
എൻറെ വേവലാതി അതൊന്നുമല്ല. വേവലാതി എന്ന പദത്തിന്റെ അർഥം?
ആകാംക്ഷ
പരിഭ്രമം
സങ്കടം
ഭയം
വർണത്തിളപ്പിന്റെ ലോകം കുട്ടികളെ മാറ്റിമറിക്കുമെന്ന ആശങ്ക ആരുടേതാണ്?
കഥാകൃത്തിന്റെ
അധ്യാപികയുടെ
മകളുടെ
അമ്മമ്മയുടെ
തേവിത്തേവി വറ്റിപ്പോയ കിണറാണ് മുമ്പിൽ. ആരെക്കുറിച്ചാണ് ലേഖകൻ ഇങ്ങനെ പറഞ്ഞത്?
അമ്മമ്മയെക്കുറിച്ച്
മൂത്തകുട്ടിയെക്കുറിച്ച്
മകളെക്കുറിച്ച്
പൊറുതികെട്ട എന്ന പദത്തിന്റെ അർത്ഥം
അസഹനീയം
സഹിക്കാനാവാത്ത
വർദ്ധിക്കുന്ന
അനാഥ എതിർലിംഗം
അനാഥൻ
അനാദി
അനധി
പടിഞ്ഞാറു വശത്തു എന്താണ്
പാഴ് ചെടി
വാഴ
തേങ്ങ്
തേവിതേവി അർത്ഥം
കോരി കോരി
തേവുക
നിറയ്ക്കുക
