wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MSM IQRAA MORAL SCHOOL

Total questions: 17

Worksheet time: 9mins

Name
Class
Date
1.

ഖുർആനിൽ എത്ര ആയത്തുകൾ ഉണ്ട് (no bismi)

a)

6,236

b)

6339

c)

6325

d)

2124

2.

ഖുർആനിലെ സൂറത്തുകളുടെ എണ്ണം

a)

114

b)

112

c)

110

d)

120

3.

ഒരു റകഅതിൽ തന്നെ രണ്ട് റുക്കുഉകൾ ഉള്ള നമസ്കാരം

a)

മയ്യത്ത് നമസ്കാരം

b)

പെരുന്നാൾ നമസ്കാരം

c)

നന്ദിയുടെ നമസ്കാരം

d)

ഗ്രഹണ നമസ്കാരം

4.

യൂനുസ് നബിയുടെ നാട്

a)

ഇറാക്ക്

b)

ഇറാൻ

c)

അഫ്ഘാൻ

d)

സൗദി അറേബ്യ

5.

● എപ്പോഴും പ്രവാചകന്റെ പളളിയിൽ ചെലവഴിച്ചു.
● കൂടെ ഒരു പുച്ചക്കൂട്ടി ഉണ്ടായിരുന്നു.
● യഥാർത്ഥ നാമം: അബ്‌ദുറഹ്മാൻ ബിൻ സഖr

a)

ഹാരിഥ ബിൻ അബ്ദില്ല

b)

അബ്ദുറഹ്മാനുബ്നു ഔഫ്

c)

അബൂ ഹുറൈറ

d)

ത്വല്ഹ ബിൻ ഉബൈദില്ല

6.

ഹിജ്റ പോകുന്ന നബി ക് ഭക്ഷണം പൊതിഞ്ഞു കൊടുക്കാൻ സ്വന്തം വസ്ത്രം രണ്ടാക്കി കീറി.

നബിയുടെ (ഭാര്യാ സഹോദരി)

നൂറാം വയസ്സിൽ മരണം

a)

ആയിഷ

b)

അസ്മ

c)

മറിയം

d)

ഉർവ

7.

ഒറ്റയാനെ കണ്ടെത്തുക

a)

അബബൂബക്കർ

b)

ഉസ്‌മാൻ

c)

ഉമർ ബിൻ അബ്ദുൽ അസീസ്

d)

അലി ബിൻ അബി താലിബ്

8.

السورة بلا بسملة؟

a)

السورة التوبة

b)

السورة النَّحْل

c)

السورة المُجادَلة

d)

السورة النَّاس

9.

MSM

a)

MUJAHID STUDENTS MOVEMENT

b)

MUJAHID STDENTS MOVEMENT

c)

MUJAHIDEEN STUDENTS MOVEMENT

d)

MUJAHID STATE MOVEMENT

10.

LITERATURE CITY OF KERALA

a)

CALICUT

b)

ERNAKULAM

c)

KASARGODE

d)

THIRUVANATHAPURAM

11.

കേരളത്തിന്റെ നിലവിലെ ഗവർണർ

a)

ആരിഫ് മുഹമ്മദ് ഖാൻ

b)

സദാശിവൻ

c)

ഖാൻ അബ്ദുൽ ഗഫാർ

d)

അർലേക്കർ

12.

മക്കയിൽ ജനിച്ച സ്വതന്ത്ര സമര പോരാളി

a)

മൗലാന മുഹമ്മദലി

b)

ജിന്ന

c)

അബുൽ കലാം ആസാദ്

d)

എപിജെ അബ്ദുൽ കലാം

13.

ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത് ആരുടെ സ്മരണർത്ഥമാണ്

a)

അബുൽ കലാം ആസാദ്

b)

മേരി ഹരൻ

c)

മാർപാപ്പ

d)

എപിജെ അബ്ദുൽ കലാം

14.

എം എസ് എമ്മിന്റെ ഈ വർഷത്തെ ഐതിഹാസിക സംസ്ഥാന സമ്മേളനം

ഏത് ജില്ലയിൽ വച്ചാണ് നടക്കുന്നത്

a)

CALICUT

b)

ERNAKULAM

c)

KASARGODE

d)

THIRUVANATHAPURAM

15.

ഖുർആനിന്റെ മലയാള വിവരണം രചിച്ച അമാനി മൗലവിയുടെ നാട്

a)

പാണ്ടിക്കാട്

b)

എടവണ്ണ

c)

വാണിയമ്പലം

d)

പുളിക്കൽ

16.

ഇത് ഏത് രാജ്യത്തിന്റെ മാപ്പ് ആണ്

a)

PAKISTAN

b)

AFGHANISTAN

c)

PALESTINE

d)

PAHALGHAM

17.

ഞാനും ദുനിയവും തമ്മിലെ ബന്ധം

a)

യാത്ര കാരനെ പോലെ

b)

Reel life പോലെ

c)

വീട്

d)

ഇവയൊന്നുമല്ല