NEW
Font size
WorksheetsButter-Dairy quiz 2
Total questions: 20
Worksheet time: 10mins
Dr. വർഗീസ് കുര്യൻ ബന്ധപ്പെട്ട പദ്ധതിയേത്?
മിൽക്ക് ഷെഡ് പദ്ധതി
ഓപ്പറേഷൻ ഫ്ളഡ്
നാഫ്‌ഡ് പദ്ധതി
ക്ഷീരക്ഷേമ നിധി പദ്ധതി
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത് എപ്പോഴാണ്?
1996
2010
2006
2002
കേരളത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്ത ക്ഷീരസംഘം ഏത് ജില്ലയിലാണ് ഉണ്ടായത്?
കൊല്ലം
തിരുവനന്തപുരം
എറണാകുളം
കോഴിക്കോട്
കേരള ക്ഷീരവികസന വകുപ്പ് രൂപീകകിക്കപ്പെട്ടത് എപ്പോൾ ആയിരുന്നു?
1952
1962
1972
1983
കറവക്കാലത്ത് പശുക്കളില്‍ കാണപ്പെടുന്ന പ്രധാന രോഗങ്ങളില്‍ ഒന്നായ ‘ക്ഷീരസന്നി’ പ്രത്യക്ഷപ്പെടുന്നത് എപ്പോഴാണ്?
പ്രസവത്തിന് മുന്‍പ്
പ്രസവത്തിനുശേഷം 2 ദിവസത്തിനകം
പ്രസവിച്ചതിന് 1 മാസം കഴിഞ്ഞ്
ഗര്‍ഭകാലത്തിന് അവസാനം
പാസ്ചുറല്ല ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ്?
ബാബിസിയോസിസ്
എലിപ്പനി
കുരലടപ്പന്‍
കുളമ്പുരോഗം
ഉരുക്കളിൽ കട്ടന്‍ചായ നിറത്തിലുള്ള മൂത്രം ഏതൊരു രോഗത്തിന്‍റെ ലക്ഷണമാണ്?
പാസ്ചുറല്ല
ബാബിസിയോസിസ്
എലിപ്പനി
കുളമ്പുരോഗം
യോഗര്‍ട്ടിന്‍റെ ഉല്‍പ്പാദനത്തില്‍ ഏതു മൈക്രോ ഓര്‍ഗനിസങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്?
A) Lactobacillus & Streptococcus
B) Bacillus & E. coli
C) Salmonella & Shigella
D) Rhizobium & Azotobacter
ഇന്ത്യന്‍ ദേശീയ കോണ്‍ഗ്രസ് ആദ്യമായി രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?
1857
1885
1905
1920
ഫിഫയുടെ ആസ്ഥാനം എവിടെയാണ്?
ഫ്രാൻസ്
സ്വിറ്റ്സർലാൻഡ്
ബ്രസീൽ
ഇറ്റലി
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
ഇടുക്കി അണക്കെട്ട്
മുല്ലപ്പെരിയാർ അണക്കെട്ട്
പീച്ചി അണക്കെട്ട്
മലമ്പുഴ അണക്കെട്ട്
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രദേശം
ഇരവികുളം നാഷനൽ പാർക്ക്, ഇടുക്കി
പെരിയാർ വന്യജീവി സങ്കേതം
ബന്ദിപ്പൂർ ടൈഗർ റിസേർവ്
മലബാർ വന്യജീവി
സങ്കേതം
താഴെ പറയുന്നവയിൽ ഏതാണ്ബഷീർ എഴുതിയ ആത്മകഥാപരമായ കൃതി?
അനുരാഗത്തിൻറെ ദിനങ്ങൾ
ശിങ്കിടിമുങ്കൻ
നീലവെളിച്ചം
ഓർമ്മയുടെ അറകൾ
മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്ന ഈ മലയാള സാഹിത്യ വിമർശകനാണ് ബഷീറിൻ്റെ ബാല്യകാലസഖിയുടെ അവതാരിക എഴുതിയത്?
സുകുമാർ അഴീക്കോട്
പി കെ നാരായണപിള്ള.
'എം.പി പോൾ
എം കൃഷ്ണൻ നായർ
അന്തരീക്ഷ നൈട്രജനെ മാംസ്യമാക്കി നൈട്രീകരിച്ച് മാറ്റാൻ കഴിവുള്ള ഒരും കാലിത്തീറ്റ സസ്യം
സങ്കര നേപീർ
ഫോഡർ മെയ്സ്
ഫോഡർ സോർഗം
കൌ പി
കപ്പയിലയിൽ അടങ്ങിയിട്ടുള്ള വിഷ വസ്തു ?
മൈമോസിൻ
സയനേഡ്
മെർകുറി
മാഗ്നീഷിയം
സുബാബൂൾ/ പീലിവാകയിൽ അടങ്ങിയിരിക്കുന്ന വിഷ വസ്തു
മൈമോസിൻ
സയനേഡ്
മെർകുറി
മഗ്നീഷിയം
തൊഴുത്ത് നിർമിക്കുമ്പോൾ ഏത് ദിശയിൽ നിർമിക്കുന്നതാണ് ഉത്തമം
north-south
east-west
north-east
south-east
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദന ശേഷിയുള്ള എരുമ വർഗ്ഗം
മുറ
സുർതി
നീലി-രവി
ജാഫ്ഫറാബാദി
കേരളത്തിൻറെ തനത് പശു വർഗ്ഗം എത് ?
റെഡ് സിൻഡി
സഹിവാൾ
വെച്ചൂർ
സുനന്ദിനി
