wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Keerthi mudra

Total questions: 15

Worksheet time: 8mins

Name
Class
Date
1.

തന്റെ വേഷം കണ്ട് കൺകുളിർത്തുപോയവരുണ്ട് ഏത് വേഷത്തെക്കുറിച്ചാണ് ആശാൻ പറയുന്നത് ?

a)

സ്വയംവരകൃഷ്ണന്റെ വേഷം

b)

യവനവേഷം

c)

ജരാസന്ധന്റെ വേഷം

2.

താഴെ പറയുന്നവയിൽ ആശാൻ എന്ന കഥാപാത്രത്തിനു ചേരാത്ത വിശേഷണം?

a)

ധീരത

b)

തന്മയത്വം നിറഞ്ഞ അഭിനയം

c)

പ്രയത്നിക്കാനുള്ള സന്നദ്ധത

d)

കലയോടുള്ള ആത്മാർഥത

3.

അരങ്ങുതകർക്കുന്ന കളിയാവും എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?

a)

ആശാൻ

b)

കാണികൾ

c)

ശിഷ്യൻ

4.

ഒ രു കലാകാരന് ആദ്യമുണ്ടാവേണ്ടത് എന്താണെന്നാണ് ആശാൻ പറയുന്നത്?

a)

ഓർമശക്തി

b)

ജന്മവാസന

c)

കൃത്യനിഷ്ഠ

d)

അച്ചടക്കവും പ്രയത്നിക്കാനുള്ള സന്നദ്ധതയും

5.

കളിയരങ്ങ് എന്നുവച്ചാൽ എന്തുപോലെയായിരുന്നു ആശാന്?

a)

അമ്മയെപ്പോലെ

b)

ദൈവസന്നിധിപോലെ

c)

ക്ഷേത്രംപോലെ

d)

വീടുപോലെ

6.

ഉ ണ്ണി ക്കൃഷ്ണൻ പുതൂരിന്റെ ആത്‍മകഥ ?

a)

മോഹഭംഗം

b)

നാഴികമണി

c)

കഥയല്ല ജീവിതം തന്നെ

7.

ഇന്നത്തെ ചെറുപ്പക്കാരായ കളിയോഗത്തിലെ കുട്ടികൾക്കെന്തറിയാം? 'കീർത്തിമുദ്ര'യിലെ ആശാന്റെ ചോദ്യത്തിൽ തെളിയുന്ന ഭാവമെന്ത്?

a)

സന്തോഷം

b)

അഭിമാനം

c)

നിരാശ

d)

കോപം

8.

എത്രാമത്തെ വയസ്സിലാണ് ആശാൻ കളിയരങ്ങിലെത്തിയത്?

a)

പത്താമത്തെ വയസ്സിൽ

b)

എട്ടാമത്തെ വയസ്സിൽ

c)

പതിമൂന്നാമത്തെ വയസ്സിൽ

9.

ശോണിമ അർത്ഥം

a)

ചുമപ്പ്

b)

കറുപ്പ്

c)

തോരണം

10.

മിത്രം

a)

ശത്രു

b)

കുട്ടി

c)

സുഹൃത്ത്

11.

മിത്ര രക്ഷകൻ –

a)

മിത്രത്തെ രക്ഷിക്കുന്ന

b)

മിത്രമാകുന്ന രക്ഷകൻ

c)

മിത്രമാകുന്ന രക്ഷകൻ

12.

കീർത്തിമുദ്രാദാനം

a)

കിർത്തിയാക്കുന്ന ദാനം

b)

കീർത്തി പോലുള്ള മുദ്ര

c)

കീർത്തിമുദ്രയുടെ ദാനം

13.

ശാശ്വതംx

a)

ആശ്വാസ്വാധം

b)

നശ്വരം

c)

ശാസ്വാതമല്ല

14.

അരങ്ങാഴിയുന്ന ആട്ടക്കാരെ അവലംബിച്ചെഴു തിയകഥ

a)

ബാലലീല

b)

അരങ്ങിലും അണിയറയിൽ

c)

കീർത്തിമുദ്ര

15.


“കളിയരങ്ങത്തു നിന്ന് വിടവാങ്ങുന്നതോടെ താൻ താനല്ലാതായിത്തീരുന്നു.”ആര് പറഞ്ഞത്

a)

കുട്ടികൾ

b)

കാണികൾ

c)

ആശാൻ