Worksheets5th. Class
Total questions: 14
Worksheet time: 7mins
Name
Class
Date
1.
വടക്കെ പറമ്പിൽ എന്താണ്
a)
പാഴ് ചെടി
b)
തേങ്ങ്
c)
വാഴ
2.
എന്തിന്റെ ശബ്ദമാണ് കേൾക്കുന്നത്
a)
കഴുകാൻ
b)
മുങ്ങാ
c)
കോഴി
3.
ഏതു സമയത്താണ് പുറത്തിറങ്ങി യത്
a)
പകൽ
b)
രാത്രി
c)
പാതിരാതി
d)
ഉച്ചക്ക്
4.
അവർ എവിടെ യാണ് ഒളിച്ചിരുന്നത്
a)
കോഴിക്കൂടിന്റെ പുറകിൽ
b)
കതകിനു മറവിൽ
c)
മരത്തിനു മുകളിൽ
5.
ബേബിയുടെ അനിയത്തി
a)
ഗ്രേസി
b)
സൂസി
c)
ലില്ലി
6.
ആരാണ് കുട്ടിയെ അടിച്ചത്
a)
അനിയൻ
b)
അമ്മാവൻ
c)
പേരമ്മ
7.
ലിലിക്ക് എന്ത് കൊണ്ട് വരാം എന്നാണ് ബേബി പറഞ്ഞത്
a)
മിട്ടായി
b)
സ്വർണം
c)
കുട
8.
നോവുക അർത്ഥം
a)
കരയുക
b)
അളരുക
c)
വേദനിക്കുക
9.
ശിശു അർത്ഥം
a)
കണ്ണീർ
b)
മരം
c)
പശു
d)
കുട്ടി
10.
പുതുമ x
a)
പുതിയ
b)
പഴമ
c)
പഴയ
d)
പുലരി
11.
ഭീതി അർത്ഥം
a)
ഭയം
b)
കരയുക
c)
കാറ്റ്
d)
കുട
12.
രാത്രി x
a)
ഇരുട്ട്
b)
പകൽ
c)
സൂര്യൻ
13.
ചന്ദ്രൻ നാനർത്ഥം
a)
ഇന്ദു
b)
മുകിൽ
c)
മാല
14.
പുറത്തേക്ക് x
a)
പുറമെ
b)
അകമേ
c)
അകത്തേക്ക്
100 %
