WorksheetsSPORTS QUIZ
Total questions: 12
Worksheet time: 5mins
ഫിഫയുടെ ആസ്ഥാനം ഏത് രാജ്യത്താണ്?
ബെൽജിയം
ഫ്രാൻസ്
സ്വിറ്റ്സർലൻഡ്
ജർമ്മനി
ആരാണ് ആദ്യത്തെ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് നേടിയത് ?
ഗീത് സേഥി
വിശ്വനാഥൻ ആനന്ദ്
കർണം മല്ലേശ്വരി
സച്ചിൻ ടെണ്ടുൽക്കർ
ഏത് രാജ്യത്തിനെതിരെയാണ് സച്ചിൻ ടെൽഡുങ്കൽ തന്റെ നൂറാം സെഞ്ച്വറി നേടിയത് ?
ഓസ്ട്രേലിയ
പാകിസ്താൻ
ന്യൂസിലാന്ഡ്
ബംഗ്ലാദേശ്
കിംഗ് ഓഫ് സ്പോർട്സ് എന്നറിയപ്പെടുന്ന ഗെയിം ഏതാണ് ?
കുതിരപ്പന്തയം
ഫുട്ബോൾ
ക്രിക്കറ്റ്
ഗോൾഫ്
ടെസ്റ്റ് പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ ആരാണ്?
കപിൽ ദേവ്
അനിൽ കുംബ്ലെ
ഹർഭജൻ സിംഗ്
ആർ അശ്വിൻ
Identify this women cricketer .
Mithali Raj
Smriti Mandhana
Harmanpreet Kaur
None of the above
The nickname of Glenn McGrath is what?
Ooh Ahh
Penguin
Big bird
Pigeon
Recently, world’s highest competition pool has been opened in which country?
Nepal
Myanmar
Bhutan
Bangladesh
England's Jimmy Anderson took his 700th Test wicket by dismissing whom?
Rohit Sharma
Virat Kohli
Ravindra Jadeja
Kuldeep Yadav
In November, Vaibhav Suryavanshi became the youngest player ever to earn an IPL cricket deal. How old is he?
13
14
15
None of these
Which teams won the men’s and women’s cricket T20 World Cups respectively?
India and India
India and Australia
India and New Zealand
Australia and Australia
കായിക ലോകത്തിലെ ഏറ്റവും വലിയ മത്സരമായ ഒളിമ്പിക് ഗെയിംസ് എപ്പോൾ ആരംഭിച്ചു?
1896
1924
1900
1936
