Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

66. അത്തഹ് രീം

Total questions: 25

Worksheet time: 13mins

Name
Class
Date
1.

സൂറ: അത്തഹ്‌ രീമിൽ എന്താണ് പ്രസ്താവിക്കുന്നത്?

a)

യുദ്ധം

b)

കുടുംബ വ്യവസ്ഥയിലെ പ്രശ്നങ്ങൾ

c)

പരലോകം

2.

സൂറ: അത്തഹ്‌ രീമിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

10

b)

12

c)

8

3.

സൂറ: അത്തഹ്‌ രീമിലെ തുടക്കത്തിൽ ആരെയാണ് ഉദ്ധരിക്കുന്നത്?

a)

ലൂത്ത് നബിയുടെ ഭാര്യ

b)

മർയം ബീവി

c)

പ്രവാചകൻറെ ഭാര്യമാർ

d)

ഫറോവയുടെ ഭാര്യ

4.

"അല്ലാഹു അനുവദനീയമാക്കിയത് ഹറാമാക്കരുത്" എന്ന് ആരോടാണ് പറയുന്നത്?

a)

ആയിഷ(റ)

b)

മുഹമ്മദ് നബി(സ)

c)

ഹഫ്സ(റ)

d)

സൈനബ്(റ)

5.

ഏതൊക്കെ പ്രവാചകന്മാരുടെ ഭാര്യമാരെയാണ് പരാമർശിക്കുന്നത്?

a)

മൂസാ & നൂഹ്

b)

നൂഹ് & ഇബ്രാഹീം

c)

നൂഹ് & ലൂത്ത്

d)

ലൂത്ത് & ഇബ്രാഹീം

6.

"തൗബതുൻ-നസൂഹ" എന്തണ് അർഥം?

a)

സത്യസന്ധമായ തൗബ

b)

ധാർമ്മിക പോരാട്ടം

c)

ആസൂത്രിത യാത്ര

7.

സൂറ: അത്തഹ് രീം അവതരണം?

a)

മക്കീ

b)

മദനീ

8.

പ്രവാചകൻ ﷺ പല കാര്യങ്ങളും സ്വന്തത്തിന് ‘ഹറാമാക്കിയത്’ ആരെ സന്തോഷിപ്പിക്കാനായിരുന്നു?

a)

അല്ലാഹുവിനെ

b)

ശത്രുക്കളെ

c)

ഭാര്യമാരെ

d)

സ്വഹാബികളെ

9.

സൂറത്തിൽ സത്യനിഷേധികൾക്ക് ഉദാഹരണമായി പറയുന്ന സ്ത്രീകൾ ആരെല്ലാം?

a)

ഫറോവയുടെ ഭാര്യ

b)

നൂഹിൻറെയും ലൂത്തിൻറെ ഭാര്യമാർ

c)

മർയം

d)

നബിയുട ഭാര്യമാർ

10.

സത്യസന്ധമായ തൌബ ചെയ്യുന്നവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലം എന്താണ്?

a)

സമ്പത്ത്

b)

സമാധാനം

c)

പാപമോചനം

d)

പ്രായശ്ചിത്തം

11.

വിശ്വാസികൾക്ക് ഉപമയായി പരാമർശിക്കുന്ന സ്ത്രീ ആര്?

a)

ഫറോവയുടെ ഭാര്യ

b)

ലൂത്വ് നബിയുടെ ഭാര്യ

c)

നൂഹ് നബിയുടെ ഭാര്യ

12.

പ്രവാചകൻറെ രഹസ്യം വെളിപ്പെടുത്തിയ ഭാര്യമാർ ആരൊക്കെ?

a)

ആയിശ, ഹഫ്സ(റ)

b)

ആയിശ, സൌദ (റ)

c)

സൌദ, ഹഫ്സ (റ)

13.

'അത്തഹ് രീം' എന്നതിൻറെ അർഥം?

a)

ഉപദേശിക്കുക

b)

ശുദ്ധീകരിക്കുക

c)

നിശിദ്ധമാക്കുക

14.

സൂറ: അത്തഹ്‌ രീമിൽ അല്ലാഹു പ്രധാനമായി ഉപദേശം നൽകുന്നത് ആർക്കാണ്?

a)

മുസ്ലീങ്ങൾക്ക്

b)

പ്രവാചകനും ഭാര്യമാർക്കും

c)

ജൂതന്മാർക്ക്

d)

ക്രൈസ്തവർക്ക്

15.

നരകത്തിൻറെ ഇന്ദനം എന്താണ്?

a)

മനുഷ്യരും ജിന്നുകളും

b)

മനുഷ്യൻ മാത്രം

c)

മനുഷ്യരും കല്ലും

d)

മനുഷ്യരും ജന്തുക്കളും

16.

സ്വന്തത്തോടൊപ്പം ആരെയാണ് നരകത്തിൽ നിന്നും രക്ഷപ്പെടുത്തേണ്ടത്?

a)

അയൽവാസികളെ

b)

മുസ്ലിം ഉമ്മത്തിനെ

c)

കുടുംബത്തെ

17.

"അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍--നിഷ്‌കളങ്കമായ പശ്ചാത്താപം". ആരോടാണ് ഈ കൽപന?

a)

സത്യവിശ്വാസികളോട്

b)

നബി(സ)യുടെ ഭാര്യമാരോട്

c)

സത്യനിഷേധികളോട്

18.

"يَا أَيُّهَا النَّبِيُّ - അല്ലയോ പ്രവാചകാ"- എന്ന് അഭിസംബോധന ചെയ്ത് എന്താണ് അല്ലാഹു നബി(സ)യോട് കൽപ്പിക്കുന്നത്?

a)

പ്രതിഷേധം തുടർന്നാൽ ഭാര്യമാരെ ത്വലാഖ് ചൊല്ലുമെന്ന് ഓർമ്മിപ്പിക്കുക

b)

കുടുംബത്തെ നരകശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുക

c)

കടുത്ത നിഷേധികളോടും കപടന്മാരോടും സമരം ചെയ്യുക.

19.

പ്രവാചകൻ(സ) സ്വന്തത്തിന്മേൽ ഹറാമാക്കിയത് എന്ത് എന്നാണ് സൂറയിൽ പറയുന്നു?

a)

പാൽ

b)

വെള്ളം

c)

സംസാരം

d)

തേൻ

20.

"വണക്കമുള്ള ജനത്തില്‍പ്പെട്ടവളുമായിരുന്നു" ആരാണ് പരാമർശം?

a)

മർയം

b)

ആയിഷ

c)

ആസിയ

d)

ഖദീജ

21.

"يَا أَيُّهَا النَّبِيُّ" എന്ന് ഖുർആനിൽ എത്ര സ്ഥലങ്ങളിൽ പരാമർശമുണ്ട്?

a)

10

b)

12

c)

13

d)

9

22.

"നാഥാ, എനിക്കു നിന്റെയടുക്കല്‍, സ്വര്‍ഗത്തില്‍ ഒരു വീട് നല്‍കേണമേ," ഇത് ആരുടെ പ്രാർഥനയാണ്?

a)

ഫറോവയുടെ ഭാര്യയുടെ

b)

മർയമിൻറെ

c)

ആയിശയുട

d)

ഹഫ്സയുടെ

23.

മർയംബീവിയുടെ പിതാവിൻറെ പേര്?

a)

സകരിയ്യ

b)

യഹിയ

c)

ഇംറാൻ

24.

മർയം എന്ത് ചെയ്തതിൻറെ പേരിലാണ് വിശ്വാസികൾക്ക് മാതൃകയായി കാണപ്പെടുന്നത്?

a)

പ്രതിസന്ധിയിലും ഒറ്റക്ക് ദൈവഭക്തി പുലർത്തിയതിനാൽ

b)

മൌനവൃതം നോറ്റതിനാൽ

c)

ഈസാ നബിയെ പ്രസവിച്ചതിനാൽ

d)

ഗുഹ്യാവയവത്തെ കാത്തു സൂക്ഷിച്ചതിനാൽ

25.

സൂറത്തിലെ പരാമർശമല്ലാത്തത് തെറഞ്ഞെടുക്കുക

a)

പ്രബോധനം നിർവ്വഹിക്കാൻ കുടുംബവും കൂടെയുണ്ടാകണം

b)

സാമ്പത്തിക സൂക്ഷമത ഇസ്ലാമിൽ അനിവാര്യമാണ്

c)

അല്ലാഹു അനുവദനീയമാക്കിയതിെ ഹറാമാക്കുകയോ, തിരിച്ചോ പാടില്ല

d)

ഒറ്റക്കാണെങ്കിലും ദൈവമാർഗ്ഗത്തിൽ ഉറച്ചുനിൽക്കണം