wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

94. അശ്ശർഹ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

സൂറ: അശ്-ശർഹ് അവതരണം?

a)

മക്കീ

b)

മദനീ

2.

{ أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ }

സദ്ർ എന്ന പദത്തിനർഥം?

a)

വാക്ക്

b)

ശരീരം

c)

ഹൃദയം

d)

കാഴ്ച

3.

{ وَوَضَعۡنَا عَنكَ وِزۡرَكَ }

വിസ്ർ എന്ന പദത്തിനർഥം?

a)

പാപഭാരം

b)

ഭാരം

c)

പാപം

d)

ഇറക്കിവച്ചു

4.

{ ٱلَّذِیۤ أَنقَضَ ظَهۡرَكَ }

ളഹ്ർ എന്നതിന് അർത്ഥം?

a)

മുതുക്

b)

തല

c)

പിരടി

d)

കഴുത്ത്

5.

ളഹ്ർ എന്ന പദത്തിന് ഭാഷയിൽ എന്ത് ശബ്ദത്തിനാണ് പറയുക?

a)

കരയുന്ന ശബ്ദം

b)

ചിരിക്കുന്ന ശബ്ദം

c)

ഭാരം ചുമക്കുന്ന ശബ്ദം

d)

തറയിൽ വീഴുന്ന ശബ്ദം

6.

"നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു." ആരുടെ കീർത്തിയാണ് ഉയർത്തിയത്?

a)

'മുഹമ്മദ് നബിയുടെ '

b)

ഇബ്രാഹിം നബിയുടെ

c)

മൂസാ നബിയുടെ

d)

ജിബ്രീലി(അ)ൻറെ

7.

എളുപ്പം എന്നതിൻറെ അറബി പദം?

a)

عُسْر

b)

يُسْر

c)

وِزْر

d)

فارْغَبْ

8.

സൂറത്ത് അശ്-ശർഹിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

3

b)

6

c)

8

d)

11

9.

സൂറത്തിൻറെ അവസാനം നബിﷺയോട് ചെയ്യാൻ ഉപദേശിക്കുന്നത് എന്ത്?

a)

പ്രവർത്തനം തുടരാൻ

b)

ആസൂത്രണം ചെയ്യാൻ

c)

വിശ്രമിക്കാൻ

d)

ക്ഷമ കൈക്കൊള്ളാൻ

10.

عُسْرٌ എന്ന പദം എത്ര പ്രാവശ്യം ആവർത്തിക്കുന്നു?

a)

1

b)

2

c)

3

d)

4

11.

ചുവടെയുള്ളതിൽ സൂറത്തിൽ പരാമർശിക്കാത്തത് ഏത്?

a)

സൽകീർത്തി

b)

ദിവ്യവെളിപാട്

c)

ഹൃദയവിസ്താരം

d)

ഭാരം ഇറക്കിവെച്ചു

12.

ഇസ്ലാമിനെ മനസ്സിലാക്കാനും, പ്രബോധന ദൌത്യം നിർവഹിക്കലാണ് ഹൃദയ വിശാലതയുടെ രണ്ടർഥങ്ങൾ?

a)

ശരി

b)

തെറ്റ്

13.

നബി(സ)യുടെ കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക കൈമാറ്റത്തിലെ പ്രയാസങ്ങളാണ്, നബി(സ)യുടെ മുതുകിനെ ഞെരിച്ചു കൊണ്ടിരുന്ന ഭാരം?

a)

ശരി

b)

തെറ്റ്

14.

സൂറ: അശ്ശർഹിലെ പ്രവചനം ഏതാണ്?

a)

നാം നിന്റെ മാറിടം വിശാലമാക്കി

b)

നാം നിന്റെ യശസ്സുയര്‍ത്തി

c)

ഭാരം ഇറക്കിത്തന്നു

15.

സൂറത്തുശ്ശർഹ് നമുക്ക് നൽകുന്ന പാഠം എന്ത്?

a)

റബ്ബിൻറ മാർഗത്തിലെ പോരാട്ടതിന് സ്വർഗമുണ്ട്

b)

മാനസിക പ്രയാസപ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഇബാദത്തിൽ മുഴുകുക

c)

കഠിനതകൾക്കൊപ്പം സാന്ത്വനവും ആയാസവും ഉണ്ടാകും