wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

*KIDS(3-8)* CHAMMALAPARAMBANZ REAL GAME

Total questions: 15

Worksheet time: 5mins

Name
Class
Date
1.

2025ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന്റെ വേദി

a)

ആലപ്പുഴ

b)

മലപ്പുറം

c)

കോഴിക്കോട്

d)

തിരുവനന്തപുരം

2.

2025ലെ ഐ പി എൽ ജേതാക്കൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ്

എന്നാൽ ഇവർ തോൽപ്പിച്ച ടീം ഏതാണ്?

a)

പഞ്ചാബ് കിംഗ്സ്

b)

ഗുജറാത്ത് ടൈറ്റൻസ്

c)

രാജസ്ഥാൻ റോയൽസ്

d)

മുംബൈ ഇന്ത്യൻസ്

3.

World

Ocean's day സമുദ്ര ദിനം എന്നാണ്?

a)

ജൂൺ 9

b)

ജൂൺ 6

c)

ജൂൺ 8

d)

ജൂൺ 5

4.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ തീം എന്താണ്

a)

Beat plastic pollution

b)

Solutions to plastic pollutions

c)

Only one earth

d)

Ecosystem restoration

5.

ഓപ്പറേഷൻ സിന്ദൂർ പഹൽകാം ഭീകരാക്രമണത്തിന്റെ ഭാഗമായി നടത്തിയ ഒരു സൈനിക നടപടിയാണ് .ഈ യുദ്ധം ഏത് രാജ്യങ്ങൾ തമ്മിലാണ് നടന്നത്

a)

ഇന്ത്യ പാകിസ്ഥാൻ

b)

ഇന്ത്യ ചൈന

c)

ഇന്ത്യ അമേരിക്ക

d)

ഇന്ത്യ റഷ്യ

6.

മലക്കുകളുടെ ഗുരുനാഥനായ പ്രവാചകൻ ആര്

a)

മുഹമ്മദ് നബി (സ)

b)

ആദം നബി (ആ)

c)

ഇബ്രാഹിം നബി (ആ)

d)

മൂസാ നബി (ആ)

7.

ഉമ്മുൽ ഖുർആൻ എന്ന പേരിൽ അറിയപ്പെടുന്ന സൂറത്ത് ഏത്

a)

സൂറ അൽ ഫാത്തിഹ

b)

സൂറ അൽ ഇഹ്‌ലാസ്

c)

സൂറ അൽ മുൽക്ക്

d)

സൂറ യാസീൻ

8.

പ്രജകളുടെ ക്ഷേമങ്ങൾ അറിയാൻ വേഷ പ്രച്ഛന്നനായി രാത്രി സമയങ്ങളിൽ ചുറ്റിക്കറങ്ങിയ ഖലീഫ ആര്

a)

ഉമർ (റ)

b)

അലി (റ)

c)

ഉസ്മാൻ (റ)

d)

അബൂബക്കർ (റ)

9.

മുഹമ്മദ് നബി (സ) എത്ര ഹജ്ജ് നിർവഹിച്ചിട്ടുണ്ട്

a)

1

b)

2

c)

3

d)

4

10.

ഖുർആനിലെ 36 -മത്തെ സൂറത്ത് ഏത്

a)

സൂറ യാസീൻ

b)

സൂറ അൽ മുൽക്ക്

c)

സൂറ അൽ വാക്കിയ

d)

സൂറ അൽ കഹഫ്

11.

ഹിജ്റ പോകുമ്പോൾ നബിയും സിദ്ദിഖ് (റ)അഭയം തേടിയ ഗുഹയുടെ പേര് എന്ത്

a)

ഹിറാ ഗുഹ

b)

സൗർ ഗുഹ

c)

ജബൽ അൽ കറാഹ് ഗുഹ

d)

ജബൽ അൽ തൗർ ഗുഹ

12.

നബിയുടെ ഇളയ മകളുടെ പേര് എന്ത്

a)

ഫാത്തിമ (റ)

b)

സൈനബ (റ)

c)

ഉമ്മു സല്‍മാ (റ)

d)

റുക്കിയ (റ)

13.

നദിയിൽ എറിയപ്പെട്ട പ്രവാചകൻ , ശത്രുവിന്റെ കൊട്ടാരത്തിൽ വളർന്ന പ്രവാചകൻ ആര്

a)

മൂസ നബി (ആ)

b)

ഈസാ നബി (ആ)

c)

നൂഹ് നബി (ആ)

d)

യൂനുസ് നബി (ആ)

14.

മുഹമ്മദ് നബി (സ) ജനിച്ചവർഷം ഏത്

a)

എടി 571

b)

എടി 572

c)

എടി 570

d)

എടി 573

15.

ആകെ നാല് ഖലീഫമാർ, അതിൽ അവസാനത്തെ ഖലീഫ ആര്

a)

അലി (റ)

b)

ഉമർ (റ)

c)

ഉസ്മാൻ (റ)

d)

അബൂബക്കർ (റ)