wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Adults (9 and above ) CHAMMALAPARAMBANZ QUIZ

Total questions: 15

Worksheet time: 3mins

Name
Class
Date
1.

അടുത്തിടെ രാത്രിയുള്ള ഓൺലൈൻ റിയൽ മണി ഗെയിമുകൾ നിരോധിച്ച സംസ്ഥാനം ഏത്

a)

ഡൽഹി

b)

കേരളം

c)

തമിഴ്നാട്

d)

ഹരിയാന

2.

2025 IPL -ഇൽ BCCI, TATA ഗ്രൂപ്പും സംയുക്തമായി നടപ്പാക്കിയതാണ് ഗ്രീൻ ഡോട്ട് ബോൾ , ഈ പദ്ധതിയുടെ ഭാഗമായി ഓരോ ഡോട്ട് ബോളിനും എത്ര വൃക്ഷങ്ങൾ നടണം എന്നാണ് തീരുമാനിച്ചത്?

a)

600

b)

500

c)

400

d)

300

3.

2025ൽ നടന്ന 72nd മിസ്സ് വേൾഡ് കിരീടം നേടിയത് OPAL SUCHATA CHUANGSRI ആണ് ,അവർ ഏത് രാജ്യക്കാരിയാണ്?

a)

അമേരിക്ക

b)

ഫിലിപ്പീൻസ്

c)

ഇന്ത്യ

d)

തായ്‌ലൻഡ്

4.

2025 മെയ് 25ൽ കേരള വിഴിഞ്ഞം തീരത്ത് മുങ്ങിയ MSC ELSA 3 എന്ന കപ്പൽ ഏത് തരത്തിലുള്ള ചരക്കുകൾ ആണ് കയറ്റിയത് ?

a)

രാസവസ്തുക്കൾ

b)

ചെറു മീനുകൾ

c)

ഇലക്ട്രോണിക് ഉപകരണങ്ങൾ

d)

മണ്ണ്

5.

2025ലെ 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യ നടത്തിയതിന്റെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു

a)

കടലിൽ മത്സ്യബന്ധനം ശക്തമാക്കുക

b)

പെഹൽകാം (pahalgam)ഭീകരാക്രമണത്തിന് പ്രതികരണമായി ഭീകര ക്യാമ്പുകൾ ആക്രമിക്കുക

c)

അന്താരാഷ്ട്ര സമാധാനം സൃഷ്ടിക്കുക

d)

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക

6.

100 വയസ്സുള്ളപ്പോൾ പുത്രൻ ജനിച്ച പ്രവാചകൻ ആര്

a)

സുലൈമാൻ നബി (അ)

b)

ഇബ്രാഹിം നബി (അ)

c)

ഈസാ നബി (അ)

d)

യൂസഫ് നബി (അ )

7.

സക്കാത്ത് വിതരണത്തെക്കുറിച്ച് വിവരിക്കുന്ന സൂറത്ത് ഏത്

a)

സൂറ അൽ ബക്കറ

b)

സൂറ അൽ വാക്കിയ

c)

സൂറ യാസീൻ

d)

സൂറ തൗബ

8.

ആദ്യമായി ഖുർആൻ ഒരുമിച്ചു കൂട്ടിയതും, ആദ്യമായി ഖുർആനിനെ മുസ്ഹഫ് എന്ന് നാമകരണം നൽകിയത് ആര്

a)

അബൂബക്കർ സിദ്ദീഖ് (റ)

b)

അലി (റ)

c)

ഉസ്മാൻ (റ )

d)

ഉമർ (റ)

9.

'അൽഹംദു' കൊണ്ട് തുടങ്ങുന്ന സൂറത്തുകളുടെ എണ്ണം എത്ര

a)

6

b)

3

c)

5

d)

2

10.

മക്കയുടെ പഴയ പേരെന്ത്

a)

അൽബാസ (albasa)

b)

എസ്രിബ് (yasrib)

c)

ഇബ്‌നാഹ് ( yibnah)

d)

അൽ ബസ് റാഹ് (al basrah)

11.

'ഫാ' എന്ന അക്ഷരം ഇല്ലാത്ത സൂറത്ത് ഏത്

a)

സൂറ അൽ ഫലക്ക്

b)

സൂറ അൽ ഇഹ് ലാസ്

c)

സൂറ അൽ കൗസർ

d)

സൂറ അൽ ഫാത്തിഹ

12.

ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വനിത ആര്

a)

ആയിഷ (റ)

b)

ഫാത്തിമ (റ)

c)

കദീജ (റ)

d)

ഉമ്മു സൽ‍മ (റ)

13.

നബി തങ്ങളുടെ രഹസ്യ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന സ്വഹാബി ആര്

a)

ഹുദൈഫത്ത് ബിനുൽ യമാനി(റ)

b)

ഹക്കിം ഇബ്നു ഹിസാം(റ)

c)

ജാബിർ ബിൻ അബ്ദുല്ല(റ)

d)

അബ്ദുല്ല ഇബ്നു ജഹഷ്(റ)

14.

ജുമുഅക്ക് ഒന്നാം ബാങ്ക് ഏർപ്പെടുത്തിയ ഖലീഫ ആര്

a)

അബൂബക്കർ(റ )

b)

ഉമർ(റ)

c)

ഉസ്മാൻ(റ)

d)

അലി(റ)

15.

ഏതു പ്രവാചകൻറെ കണ്ണുകളാണ് മകനെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ട് കാഴ്ചശക്തി നഷ്ടപ്പെട്ടത്

a)

യൂസഫ് നബി(അ)

b)

യാക്കൂബ് നബി (അ)

c)

യൂനുസ് നബി(അ)

d)

മൂസാ നബി (അ)