wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

91. അശ്ശംസ്

Total questions: 20

Worksheet time: 11mins

Name
Class
Date
1.

സൂറത്ത് അശ്ശംസിൽ എത്ര ആയത്തുകൾ ഉണ്ട്?

a)

12

b)

15

c)

18

2.

സൂറത്ത് അശ്ശംസിന്റെ പ്രധാന വിഷയം എന്താണ്?

a)

പ്രവാചക കഥകൾ

b)

പ്രകൃതി പ്രതിഭാസങ്ങളുടെ ചിട്ടപ്പെടുത്തൽ

c)

ആത്മശുദ്ധീകരണവും ദൈവനിഷേധത്തിന്റെ പരിണതിയും

3.

സൂറത്ത് അശ്ശംസിന്റെ ആദ്യ ആയത്തിൽ സൂര്യനെ സത്യം ചെയ്തതിന്റെ ഉദ്ദേശ്യം എന്താണ്?

a)

അല്ലാഹുവിന്റെ സൃഷ്ടിശക്തി ഊന്നിപ്പറയാൻ

b)

സൂര്യന്റെ സൗന്ദര്യം വർണ്ണിക്കാൻ

c)

പകലിനെ കുറിച്ച് പറയാൻ

4.

"വല്ലൈലി ഇദാ യഗ്ശാഹാ" എന്തിനെ സൂചിപ്പിക്കുന്നു?

a)

രാത്രി പകലിനെ മൂടുന്നു

b)

പകൽ രാത്രിയെ മൂടുന്നു

c)

ചന്ദ്രൻ സൂര്യനെ മൂടുന്നു

5.

ആത്മാവിന് എന്ത് നൽകിയതായി പറയുന്നു?

a)

ബുദ്ധിയും ബോധവും

b)

ചിന്താശേഷി

c)

നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ്

6.

"ഫഅൽഹമഹാ ഫുജൂറഹാ വതഖ്‌വാഹാ" എന്തിനെ സൂചിപ്പിക്കുന്നു?

a)

ആത്മാവിന്റെ ശുദ്ധീകരണം

b)

നന്മയും തിന്മയും തിരിച്ചറിയൽ

c)

ശരീരത്തിൻറെ ശക്തി

7.

ആരാണ് വിജയം വരിച്ചത്?

a)

സമ്പത്ത് ചിലവഴിച്ചവൻ

b)

ആത്മാവിനെ ശുദ്ധീകരിച്ചവൻ

c)

സൂക്ഷ്മത പുലർത്തിയവൻ

8.

ആത്മാവിനെ ചവിട്ടിത്താഴ്തിയവൻറെ പരിണിതി എന്താണെന്നാണ് അശ്ശംസിൽ പറയുന്നത്അൾ?

a)

പരാജയം

b)

നരകം

c)

വേദനയേറിയ ശിക്ഷ

9.

അശ്ശംസിൽ പരാമർശിക്കുന്ന ഗോത്രം ഏത്?

a)

ആദ്

b)

സമൂദ്

c)

അയ്കത്

10.

സമൂദ് ഗോത്രത്തിന്റെ കഥ എന്തിനുദാഹരണമായാണ് അശ്ശംസിൽ പറയുന്നത്?

a)

ദൈവനിഷേധത്തിന്റെ പരിണതി

b)

ധനസമൃദ്ധിയുടെ ഫലം

c)

അധികാരത്തിൻറെ അനന്തരഫലം

11.

സമൂദ് ഗോത്രത്തിന് നൽകിയ മുഅ്ജിസത്ത്?

a)

തോട്ടം

b)

കപ്പൽ

c)

ഒട്ടകം

12.

ഒട്ടകത്തെ കൊല്ലാൻ ഒരുമ്പെട്ട് ഇറങ്ങിയൻ ആര് എന്നാണ് അശ്ശംസിൽ പറയുന്നത്?

a)

പരമ ദൗർഭാഗ്യവാൻ

b)

ഏറ്റവും ധിക്കാരി

c)

സത്യനിഷേധികൾ

13.

സമൂദ് ഗോത്രത്തിലേക്ക് വന്ന പ്രവാചകൻ ആര്?

a)

സ്വാലിഹ് നബി

b)

ഹൂദ് നബി

c)

ലൂത്ത് നബി

14.

"ഭൗതിക സർക്കാരിനെ പോലെ ഏതു സമൂഹത്തിനെതിരെ എന്തു നടപടിയെടുക്കുമ്പോഴും അതിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന് ആലോചിക്കാന്‍ നിര്‍ബന്ധിതനല്ല അല്ലാഹു" ഇത് ഏത് ആയത്തിൻറെ വിശദീകരണമാണ്?

a)

وَقَدْ خَابَ مَن دَسَّىٰهَا

b)

وَلَا يَخَافُ عُقْبَٰهَا

c)

إِذِ ٱنۢبَعَثَ أَشْقَىٰهَا

15.

"ആത്മാവ്" എന്ന അർത്ഥത്തിൽ ഉപയോഗിച്ച പദം?

a)

نفس

b)

ناقة

c)

ألهم

16.

"فجور" (ഫുജൂർ) എന്ന വാക്കിന്റെ അർഥം?

a)

ഭക്തി

b)

ജ്ഞാനം

c)

തിന്മ

17.

ഫുജൂർ ന് വിപരീതമായി ഉപയോഗിച്ച പദം?

a)

ഈമാൻ

b)

തഖ് വ

c)

സുഖ് യാ

18.

ഒട്ടകത്തിന് അശ്ശംസിൽ ഉപയോഗിച്ച പദം?

a)

ജമൽ (جمل)

b)

നാഖത് (ناقة)

c)

ബ ഈർ (بعير)

19.

അശ്ശംസിൽ എത്ര വസ്തുക്കളെ ആണയിട്ടു പറയുന്നുണ്ട്?

a)

9

b)

11

c)

13

20.

മനുഷ്യ മനസ്സിൻറെ എത്ര ഘട്ടങ്ങളെ കുറിച്ച് ഖുർആനിൽ പരാമർശിക്കുന്നുണ്ട്?

a)

2

b)

3

c)

5