wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SKSBV MDM UNIT ചിനക്കൽ സമസ്ത സ്ഥാപക ദിന ക്വിസ് 2026

Total questions: 33

Worksheet time: 19mins

Name
Class
Date
1.

കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടന ഏത്?

a)

KNM

b)

SYS

c)

Samastha

d)

Tablighi

2.

സമസ്തയുടെ സ്ഥാപിത വർഷം ഏത്?

a)

1925

b)

1926

c)

1934

d)

1940

3.

സമസ്തയുടെ രൂപീകരണ യോഗം നടന്നത് എവിടെ?

a)

താനൂർ

b)

മഞ്ചേരി

c)

കോഴിക്കോട് ടൗൺ ഹാൾ

d)

പളളക്കാട്

4.

സമസ്തയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു?

a)

സയ്യിദ് ഹാശിം തങ്ങൾ

b)

പറവണ്ണ മുസ്ലിയാർ

c)

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

d)

വരക്കൽ മുല്ലക്കോയ തങ്ങൾ

5.

സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?

a)

താനൂർ

b)

കോട്ടുമല

c)

പാണക്കാട്

d)

ആലപ്പുഴ

6.

സമസ്തയുടെ മുഖപത്രം ഏത്?

a)

Chandrika

b)

Suprabhatham

c)

Al

7.

സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?

a)

താനൂർ

b)

കോട്ടുമല

c)

പാണക്കാട്

d)

ആലപ്പുഴ

8.

സമസ്തയുടെ മുഖപത്രം ഏത്?

a)

Chandrika

b)

Suprabhatham

c)

Al-Bayan

d)

Sathya Dhara

9.

‘സമസ്തയുടെ ഊന്നുവടി’ എന്നറിയപ്പെടുന്ന സംഘടന ഏത്?

a)

SKSSF

b)

SKSBV

c)

SYS

d)

SMF

10.

സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ ആദ്യത്തെ അംഗീകൃത മദ്രസ ഏത്?

a)

ഖാസിമിയ

b)

ബയാനുൽ ഇസ്ലാം പുതുപ്പറമ്പ്

c)

നൂരിയ്യ കോളേജ്

d)

ജമാഅത്തുൽ ഫലാഹ്

11.

സമസ്തയുടെ കീഴിലുള്ള വിദ്യാർത്ഥി സംഘടന ഏത്?

a)

SYS

b)

SKSBV

c)

SMF

d)

SKSSF

12.

SKSSF സ്ഥാപിതമായത് ഏതു വർഷം?

a)

1985

b)

1989

c)

1991

d)

1993

13.

സമസ്തയുടെ 85ാം വാർഷിക സമ്മേളനം നടന്നത് എവിടെ?

a)

ആലപ്പുഴ

b)

കോഴിക്കോട്

c)

കൂരിയാട്

d)

മലപ്പുറം

14.

Suprabhatham ദിനപത്രം ആരംഭിച്ച വർഷം?

a)

2008

b)

2010

c)

2014

d)

2016

15.

മ്മേളനം നടന്നത് എവിടെ?

a)

ആലപ്പുഴ

b)

കോഴിക്കോട്

c)

കൂരിയാട്

d)

മലപ്പുറം

16.

Suprabhatham ദിനപത്രം ആരംഭിച്ച വർഷം?

a)

2008

b)

2010

c)

2014

d)

2016

17.

SKSSF ന്റെ മുഖപത്രം ഏത്?

a)

Truth Weekly

b)

Al-Huda

c)

Sathya Dhara

d)

Muslim Outlook

18.

SNEC യുടെ ഫുൾ ഫോം എന്ത്?

a)

Sunni National Education Council

b)

Samastha National Education Council

c)

South National Educational Committee

d)

Student National Education Circle

19.

സമസ്തയുടെ ആദ്യത്തെ മുശാവറ അംഗങ്ങളിൽ അവസാനം വഫാത്തായത് ആര്?

a)

വള്ളക്കുളം മുസ്ലിയാർ

b)

കാന്തപുരം മുസ്ലിയാർ

c)

കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ

d)

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

20.

SNEC സംവിധാനം ആരംഭിച്ച വർഷം ഏത്?

a)

2022

b)

2023

c)

2024

d)

2025

21.

SKSBV യുടെ ഫുൾ ഫോം എന്താണ്?

4 lines
22.

SNEC സംവിധാനം ആരംഭിച്ച വർഷം ഏത്?

a)

2022

b)

2023

c)

2024

d)

2025

23.

SKSBV യുടെ ഫുൾ ഫോം എന്താണ്?

a)

Sunni Knowledge Students Board of Victory

b)

Samastha Kerala Sunni Bala Vedhi

c)

Sunni Kerala Students Balavedi

d)

Samastha Kerala Supreme Bala Vedhi

24.

SKSBV സ്ഥാപിത ദിനം?

a)

January 1

b)

July 26

c)

December 26

d)

November 15

25.

'ത്വലബ' എന്നത് ഏത് വിഭാഗത്തിൻ്റെ കീഴിലാണ്?

a)

SYS

b)

SMF

c)

SKSSF

d)

SKSBV

26.

Suprabhatham പ്രസിദ്ധീകരിക്കുന്ന പബ്ലിക്കേഷൻ ഏത്?

a)

Sunni Voice

b)

Al-Bayan Publications

c)

Iqra Publications

d)

Darul Huda Press

27.

സമസ്തയുടെ 100-ാം വാർഷിക സമ്മേളനം നടക്കുന്നത് ഏതു വർഷം?

a)

2024

b)

2025

c)

2026

d)

2027

28.

SMF (Sunni Mahall Federation) രൂപീകരിച്ച വർഷം?

a)

1985

b)

1987

c)

1990

d)

1992

29.

മേളനം നടക്കുന്നത് ഏതു വർഷം?

a)

2024

b)

2025

c)

2026

d)

2027

30.

SMF (Sunni Mahall Federation) രൂപീകരിച്ച വർഷം?

a)

1985

b)

1987

c)

1990

d)

1992

31.

SKSSF ൽ 'വിഖായ' ഏത് മേഖലയിൽ പ്രവർത്തിക്കുന്നു?

a)

ഇസ്ലാമിക് സാഹിത്യം

b)

സന്നദ്ധ സേവനം

c)

ഉപരിപഠനം

d)

കാമ്പസ് പ്രവർത്തനം

32.

‘അൽബിർർ’ എന്നത് എന്താണ്?

a)

സമസ്തയുടെ പത്രം

b)

സന്നദ്ധ സംഘടന

c)

സമസ്തയുടെ പ്രീ-സ്കൂൾ

d)

ബിരുദം

33.

സമസ്തയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയായ പണ്ഡിതൻ ആര്?

a)

സയ്യിദ് ഹാശിം തങ്ങൾ

b)

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ

c)

ജിഫ്രി തങ്ങൾ

d)

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ