NEW
Font size
S
M
L
XL
WorksheetsUlul Albab - Second Round
Total questions: 40
Worksheet time: 13mins
Name
Class
Date
1.
എത്രാം നൂറ്റാണ്ടിൽ ആണ് ഖുർആൻ ഇറക്കപ്പെട്ടത്?
a)
8
b)
7
c)
6
d)
9
2.
പർവ്വതങ്ങളെ കുറിച്ച് ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
a)
35
b)
40
c)
39
d)
37
3.
ആകെ മഖ്‌റജുകളുടെ എണ്ണം?
a)
16
b)
19
c)
17
d)
15
4.
ഏറ്റവും ചെറിയ സൂറത്ത് ഏത്?
a)
ഇഖ്ലാസ്
b)
ആസ്വർ
c)
കൗസർ
d)
നസ്വർ
5.
എത്ര വർഷം കൊണ്ടാണ് ഖുർആൻ ഇറക്കപ്പെട്ടിട്ടുള്ളത്?
a)
23
b)
26
c)
28
d)
25
6.
ഖുർആനിൽ പരാമർശിക്കപ്പെട്ട നരകത്തിന്റെ പേരുകളുടെ എണ്ണം?
a)
4
b)
6
c)
9
d)
7
7.
ഉദ്ദേശം എന്താണ്
a)
നിർത്തി ഓതലാണ് ഉത്തമം
b)
ചേർത്തി ഓതലാണ് ഉത്തമം
c)
ഇവിടെ വഖ്ഫ് ചെയ്യരുത്
d)
നിറുത്തി ഓതൽ നിർബന്ധം
8.
ഖുർആനിലെ ആകെ ആയത്തുകളുടെ എണ്ണം?
a)
6326
b)
6632
c)
6266
d)
6236
9.
ആദ്യമായി ഇറക്കപ്പെട്ടത് ഏത് സൂറത്തിലെ ആയത്തുകളാണ്?
a)
ബഖറ
b)
ഫാത്തിഹ
c)
അലഖ്
d)
തൗബ
10.
എത്ര തരത്തിലുള്ള നദികളാണ് അല്ലാഹു സ്വർഗ്ഗത്തിൽ തയ്യാറാക്കിയിട്ടുള്ളത്?
a)
4
b)
5
c)
6
d)
7
11.
ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്നത് ആരെ?
a)
ഉമർ
b)
സൈദ് ബിൻ സാബിത്
c)
ഉസ്മാൻ
d)
ഇബ്നു അബ്ബാസ്
12.
നരകത്തിൻറെ പേര് അല്ലാത്തതേത്?
a)
ഹാവിയ
b)
സഈർ
c)
സംഹരീർ
d)
സഖർ
13.
ഖുർആന്റെ പേരിൽ പെടാത്തത് ഏത്?
a)
ഹംദ്
b)
തൻസീൽ
c)
ഹിക്മ
d)
ദിക്ർ
14.
മലയാളത്തിലെ ആദ്യ തഫ്സീർ ഏത്?
a)
തഫ്‌ഹീമുൽ ഖുർആൻ
b)
ഫത്ഹുറഹ്മാൻ
c)
നൂറുൽ ഖുർആൻ
d)
തഫ്സീറുൽ ഖുർആനിൽ ഹക്കീം
15.
ഖുർആനിൽ പേരെടുത്തു പറയപ്പെട്ട ഏക വനിത ആര്?
a)
ആസിയ ബീവി
b)
മർയം ബീവി
c)
ആയിഷ ബീവി
d)
bബിൽഖിസ്
16.
ദിവസവും ഓതൽ പതിവാക്കേണ്ട സൂറത്തുകൾക്ക് പറയുന്ന പേര്?
a)
മുസബ്ബിറാത്
b)
മുസബ്ബിഹാത്
c)
മുഅവ്വിദാത്
d)
മൂഞ്ചിയാത്.
17.
ഖുർആനിലെ ആകെ ജുസ്ഉകളുടെ എണ്ണം?
a)
25
b)
35
c)
30
d)
32
18.
അർത്ഥം ചിന്തിച്ചുകൊണ്ട് സാവധാനം ഓതുന്നതിന് എന്താണ് പറയുക?
a)
തജ്‌വീദ്
b)
തഹ്‌ഖിഖ്
c)
തർത്തിൽ
d)
തദ്‌വീർ
19.
വെളിവാക്കി ഓതുന്നതിന് പറയുന്ന പേര്?
a)
ഇഖ്ഫാഅ്
b)
ഇള്ഹാർ
c)
ഇദ്ആo
d)
ഇഖ്‌ലാബ്
20.
മദ്ദിന്റെ അക്ഷരങ്ങൾ എത്ര?
a)
2
b)
4
c)
1
d)
3
21.
ഫാത്ഹുറഹ്മാൻ ഫീ തഫ്സീരീൽ ഖുർആൻ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
a)
കെ.വി മുഹമ്മദ് മുസ്‌ലിയാർ
b)
അമാനി മൗലവി
c)
സി.എൻ മൗലവി
d)
സി.എം അബ്ദുള്ള മൗലവി
22.
ഖുർആനിലെ ഏറ്റവും മഹത്വമേറിയ സൂക്തം?
a)
ആയത്തുൽ ഖുർസി
b)
ആയത്തുൽ നൂർ
c)
ആയത്തുൽ ദൈൻ
d)
ആയത്തുൽ സൈഫ്
23.
ആരുടെ നിർദേശ പ്രകാരമാണ് ഖുർആന്റെ രണ്ടാം ക്രോഡീകരണം നടന്നത്?
a)
സൈദ് ബിൻ സാബിത്
b)
ഉമർ
c)
ഉസ്മാൻ
d)
ഹുദൈഫതു ബിന് യമാൻ
24.
സൂറത്തുൽ ബഖറയിലെ ആകെ ആയത്തുകളുടെ എണ്ണം?
a)
288
b)
286
c)
285
d)
283
25.
ജിബാൽ എന്ന പദം ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്?
a)
33
b)
30
c)
39
d)
35
26.
തൂരിസീനാ പർവതത്തിൽ വെച്ച് അല്ലാഹുവിനോട് സംസാരിച്ച പ്രവാചകൻ?
a)
ഇബ്രാഹിം
b)
മുഹമ്മദ്
c)
മൂസ
d)
ഈസ
27.
ഖൽബുൽ ഖുർആൻ എന്ന് വിളിക്കപ്പെടുന്നസൂറത്ത് ഏത്?
a)
സൂറത്തുൽ ഫാത്തിഹ
b)
സൂറത്തുൽ റഹ്മാൻ
c)
സൂറത്തുൽ ഇഖ്‌ലാസ്
d)
സൂറത്തുൽ യാസീൻ
28.
ഖുർആനിലെ ഏറ്റവും ദൈർഘ്യമേറിയ സൂക്തം ഏത്?
a)
ആയത്തുൽ നൂർ
b)
ആയത്തുൽ ദൈൻ
c)
ആയതുൽ ബലാഅ്
d)
ആയത്തുൽ സൈഫ്
29.
ഖുർആൻ വിശദീകരണം ചെയ്യുന്ന വ്യക്തിക്ക് പറയുന്ന പേര്?
a)
മുഹദ്ദിസ്
b)
മുഫക്കിർ
c)
മുജദ്ദിദ്
d)
മുഫസ്സിർ
30.
എന്നതിൻറെ ഉദ്ദേശം എന്താണ്
a)
നിർത്തി ഓതലാണ് ഉത്തമം
b)
ചേർത്തി ഓതലാണ് ഉത്തമം
c)
ഇവിടെ വഖ്ഫ് ചെയ്യരുത്
d)
നിറുത്തി ഓതൽ നിർബന്ധം
31.
ആരുടെ നിർദ്ദേശ പ്രകാരമാണ് ഒന്നാം ക്രൊഡീകരണം നടന്നത്?
a)
സൈദ് ബിൻ സാബിത്
b)
ഉമർ
c)
ഹുദൈഫതു ബിന് യമാൻ
d)
അബൂബക്കർ
32.
ഇഖ്‌ലാബ് എന്നാൽ എന്ത്?
a)
വെളിവാക്കി ഉച്ചരിക്കുക
b)
മറിക്കുക
c)
മറച്ച് വെക്കല്‍
d)
ചേർക്കുക
33.
ഖുർആനിലെ ആകെ സൂറത്തുകളുടെ എണ്ണം?
a)
112
b)
111
c)
115
d)
114
34.
ഖുർആനിൽ പേരെടുത്തു പറയപ്പെട്ട ഏക സ്വഹാബി?
a)
സൈദ് ബിൻ ഹാരിസ്
b)
അബൂബക്കർ
c)
സൈദ് ബിൻ സാബിത്
d)
അലി
35.
ഫത്‌ഹുറഹ്മാൻ എത്ര വാള്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്?
a)
3
b)
5
c)
4
d)
6
36.
مِنْ رَبِّهِمْ
a)
ഇദ്ആഠ
b)
ഇഖ്ഫാഅ്
c)
ഇള്ഹാർ
d)
ഇഖ്‌ലാബ്
37.
مِنْ حَيْثُ
a)
ഇഖ്‌ലാബ്
b)
ഇദ്ആഠ
c)
ഇള്ഹാർ
d)
ഇഖ്ഫാഅ്
38.
قال
a)
മദ്ദ് ആസ്ലിയ്
b)
മദ്ദ് ഫർഇയ്
c)
മദ്ദ് ലീന്
d)
മദ്ദ് ആരിള്
39.
أُسْوَةٌ حَسَنَةٌ
a)
ഇള്ഹാർ
b)
ഇഖ്‌ലാബ്
c)
ഇദ്ആഠ
d)
ഇഖ്ഫാഅ്
40.
من بعد
a)
ഇഖ്ഫാഅ്
b)
ഇദ്ആഠ
c)
ഇഖ്‌ലാബ്
d)
ഇള്ഹാർ
Reset
