Worksheets90. അൽബലദ്
Total questions: 15
Worksheet time: 8mins
സൂറത്തുൽ ബലദിന്റെ ആയത്തുകളുടെ എണ്ണം എത്രയാണ്?
18
20
21
സൂറത്തുൽ ബലദിന്റെ ആദ്യ ആയത്തിൽ അല്ലാഹു എന്തിനെക്കുറിച്ചാണ് സത്യം ചെയ്യുന്നത്?
മക്ക
മദീന
ത്വാഇഫ്
"ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയുംതന്നെയാണ സത്യം" ഇതിൻറെ ആശയത്തില്‍ ഉൾപ്പെടാത്തത് ഏത്?
ആദമും, ആദം സന്തതികളും
ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും
നബി(സ)യും മകൻ ഇബ്രാഹീമും
മനുഷ്യനെ എങ്ങനെ സൃഷ്ടിച്ചു എന്നാണ് സൂറത്തിലെ പരാമർശം?
ദുർബലനായി
ക്ലേശത്തിലായി
ധൃതിയിലായി
حِلٌّۢ
എന്നതിൻറെ അർഥം?
അനുവദനീയം
താമസക്കാരൻ
ഇറങ്ങുന്നവൻ
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا
അർഥം?
'ഞാന്‍ കണ്ടമാനം ധനം തുലച്ചുകളഞ്ഞിട്ടുണ്ടെ'ന്ന് അവന്‍ പറയുന്നു
ഞാൻ കണ്ടമാനം സമ്പത്ത് ഉണ്ടാക്കി എന്നവൻ പറയുന്നു
"ഞാൻ കണ്ടമാനം സമ്പത്ത് ദാനം ചെയ്തു" എന്നവൻ പറയുന്നു
ٱلْعَقَبَة
എന്നതിൻറെ ഭാഷയിലെ അർഥം?
മലമ്പാത
പ്രതിസന്ധി
ദുർഘടം
സൂറത്തിൽ പരാമർശിക്കുന്ന ശരീര ഭാഗങ്ങളിൽ പെടാത്തത്?
കണ്ണ്
നാവ്
ഹൃദയം
"ദുർഘട പാത" എന്നത് കൊണ്ട് ഉദ്ദേശ്യം എന്ത്?
പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രയത്നം
സത്യത്തെ സ്ഥാപിക്കുന്നതിന് സ്വീകരിക്കുന്ന പ്രവർത്തന മാർഗ്ഗം
തിന്മയുടെയും അധർമ്മത്തിൻറെയും വഴി
ദുർഘട പാതയിൽ ആദ്യം പരാമർശിക്കുന്നത് എന്ത്?
അഗതി സംരക്ഷണം
അടിമത്ത മോചനം
അനാഥ സംരക്ഷണം
വലതു പക്ഷക്കാരുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
സത്യം കൊണ്ട് പരസ്പരം ഉപദേശിക്കുക
ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുക
കാരുണ്യം കൊണ്ട് പരസ്പരം ഉപദേശിക്കുക
مَسْغَبَة
അർഥം?
ദാരിദ്യം
പട്ടിണി
ക്ലേശം
നിഷേധികളുടെ അഹങ്കാര വർത്തമാനം ഏതാണ്?
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
സാമൂഹ്യ സേവനങ്ങളിൽ മുഴുകുന്നതിനാണ് ദുർഘടപാത എന്ന് സൂറത്തിൽ വിളിച്ചിരിക്കുന്നത്?
ഈ പ്രസ്താവന ശരി
ഈ പ്രസ്താവന തെറ്റ്
ദുനിയാവിൽ ഒന്നും എളുപ്പമല്ല വളരെ ക്ലേശത്തോടും പ്രയാസത്തോടും പ്രയത്നിച്ചാൽ മാത്രമാണ് ഭൗതികവും പരുത്തികവുമായ വിജയം കരസ്ഥമാക്കാൻ കഴിയുകയുള്ളൂ.
ഈ പ്രസ്താവന ശരിയാണ്
ഈ പ്രസ്താവന ശരിയല്ല
