wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Online Exam

Total questions: 25

Worksheet time: 14mins

Name
Class
Date
1.

അല്ലാഹുവിന് ഉണ്ടായിരിക്കൽ അനിവാര്യമായ സ്വിഫത്ത് താഴെ നിന്ന് തിരഞ്ഞെടുക്കാം

a)

അന്ത്യം ഇല്ലാതിരിക്കൽ

b)

മറ്റുള്ളവരെ ആശ്രയിക്കുന്നവൻ ആകൽ

c)

തുടക്കം ഉള്ളവനാവാൽ

d)

മറ്റൊന്നിനെ ആശ്രയിക്കുന്നവൻ

2.

വൃത്തി ഈമാനിന്റെ……………..

(a)  

3.

قدم അർത്ഥം

a)

ഉള്ളവനായിരിക്കൽ

b)

തീരെ ഇല്ലാത്തവനായിരിക്കൽ

c)

തുടക്കം ഇല്ലാത്തവനായിരിക്കൽ

d)

സ്വയം നിലനിൽക്കൽ

4.

അല്ലാഹുവിന് എത്ര ജാഇസായ സിഫത്തുകളുണ്ട്

a)

30

b)

10

c)

01

d)

20

5.

അല്ലാഹുവിന് എത്ര മുസ്തഹീലായ സിഫത്തുകളുണ്ട്

(a)  

6.

അല്ലാഹുവിന് എത്ര വാജിബായ സിഫത്തുകളുണ്ട്

a)

10

b)

20

c)

30

d)

01

7.

അള്ളാഹുവിന് ഉണ്ടാവാൻ പാടില്ലാത്ത സിഫത്തിന് പറയുന്ന പേര്

a)

വാജിബ്

b)

ജാഇസ്

c)

മുസ്തഹീൽ

8.

പുരുഷന്മാരിൽനിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ചത്

a)

സൈദ് ബിൻ ഹാരിസ്

b)

അബൂബക്കർ ബിൻ അബി കുഹാഫ

c)

അലി ബിൻ അബൂതാലിബ്

d)

ഉമർ ബിൻ ഖതാബ്

9.

നബി രഹസ്യ പ്രബോധനം നടത്തിയ സ്ഥലം

a)

നബിയുടെ വീട്ടിൽ

b)

ദാറുൽ അർഖമിൽ

c)

മക്കയിൽ

d)

മദീനയിൽ

10.

കുട്ടികളിൽ നിന്ന് നിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ചത്

a)

അലി

b)

ഉമർ

c)

സൈദ്

d)

മുഹമ്മദ്

11.

നബി ആദ്യം പ്രബോധനം ചെയ്തതെങ്ങനെ?

a)

പരസ്യമായി

b)

രഹസ്യമായി

c)

പ്രബോധനം ചെയ്തില്ല

d)

നിർബന്ധിഡനായി

12.

രഹസ്യ പ്രബോധനം നടത്തിയത് എത്ര വർഷം

a)

പത്ത്

b)

അഞ്ച്

c)

മൂന്ന്

d)

രണ്ട്

13.

نظفوا أفنيتكم ؟ അർത്ഥം എന്ത്

a)

വൃത്തി ഈമാനിന്റെ ഭാഗമാണ്

b)

നിങ്ങൾ നിങ്ങളുടെ മുറ്റം വൃത്തിയാക്കുക

c)

നിങ്ങൾ പല്ല് തേക്കുക

d)

പരിസരം മലിനമാക്കുക

14.

നഖം മുറിക്കൽ തുടങ്ങേണ്ടത് ആദ്യം ഏത് കയ്യിൽ നിന്നാണ്?

a)

വലത് കൈ ചെറുവിരൽ

b)

ഇടത് കൈ ചൂണ്ടു വിരൽ

c)

വലത് കൈ ചൂണ്ടു വിരൽ

d)

വലത് കൈ തള്ള വിരൽ

15.

ലഹരി ഉപയോഗിച്ച് ബുദ്ധി നഷ്ടപ്പെടുത്തിയവർക്ക് നിസ്കാരം

a)

സുന്നത്ത്

b)

ഹറാം

c)

നിർബന്ധം

d)

കറാഹത്ത്

16.

ഹൈല്, നിഫാസ് ഉള്ളപ്പോ നിസ്കരിക്കൽ

a)

നിർബന്ധം

b)

സുന്നത്ത്

c)

കറാഹത്ത്

d)

ഹറാം

17.

ഹൈൽ ഉണ്ടാവുന്ന ഏറ്റവും ചുരുങ്ങിയ പ്രായം

a)

10

b)

9

c)

15

d)

12

18.

لا حظ في الإسلام لمن ترك ………….؟



(a)  

19.

നിസ്കാരം നിർബന്ധമായ മാസം

a)

റമലാൻ

b)

റജബ്

c)

മുഹറം

d)

ശഅബാൻ

20.

നിസ്കാരം നിർബന്ധമാവാൻ എത്ര ശർത്തുകളുണ്ട്?

a)

5

b)

4

c)

10

d)

14

21.

പ്രായപൂർത്തിയുടെ അടയാളം

a)

ബുദ്ധി ഉണ്ടാവുക

b)

മീശ താടി മുളക്കുക

c)

പ്രസവിക്കുക

d)

15 വയസ്സാവുക

22.

امتحان السنوي അർത്ഥം?

a)

മാസാന്ത പരീക്ഷ

b)

അർദ്ധവാർഷിക പരീക്ഷ

c)

വാർഷിക പരീക്ഷ

d)

പാദ വാർഷിക പരീക്ഷ

23.

البرتقال …………السلة ؟

വീട്ടഭാഗം പൂരിപ്പിക്കുക.

a)

من

b)

كا

c)

في

d)

إلى

24.

ذهب فاضل مع والده …..زيارة حديقة الحيوانات .

a)

با

b)

ل

c)

على

d)

إلى

25.

الثعلب كالكلب والغنم ………..الظبي ؟

a)

ل

b)

ك

c)

في

d)

من