WorksheetsUntitled Quiz
Total questions: 15
Worksheet time: 15mins
1) തോമാശ്ലീഹായുടെ മറ്റൊരു പേരെന്ത് ?
(a)
ഒരു സുവിശേഷത്തിൽ മാത്രമേ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തെകുറിച്ചുള്ള വിവരണം ഉള്ളൂ. ഏത് സുവിശേഷത്തിൽ ?
(a)
തോമ്മാ" എന്ന അരമായ പദത്തിനർത്ഥം എന്ത് ?
(a)
തോമാശ്ലീഹായുടെ സ്വദേശം ഏതാണ്?
(a)
ഏതു വർഷമാണ് തോമാശ്ലീഹാ ഭാരതത്തിൽ എത്തിയത് ?
(a)
തോമാശ്ലീഹാ വന്നിറങ്ങിയതായി വിശ്വസിക്കപ്പെടുന്ന തുറമുഖം ?
(a)
ഏതു വർഷമാണ് തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചത് ?
(a)
തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചത് എവിടെ വെച്ചാണ് ?
(a)
തോമസ്ലീഹായുടെ മൃതദേഹം ഇന്ത്യയിൽ നിന്നും പേർഷ്യയിലെ (Edessa ) എഡേസയിലേക്കു കൊണ്ടുപോയി എന്ന് സാക്ഷ്യപ്പെടുത്തിയ സുറിയാനി സഭാ പിതാവ് ആര്?
(a)
ഇപ്പോൾ തോമസ്ലീഹയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബസലിക്ക എവിടെയാണ് ?
(a)
തോമാശ്ലീഹാ ഏത് തൊഴിൽ മേഖലയിൽ ഉള്ളവരുടെ സ്വർഗീയ മധ്യസ്ഥനാണ് ?
(a)
ഏഴര പള്ളികളിൽ നമ്മുടെ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ ഉള്ള രണ്ടു പള്ളികൾ ഏതെല്ലാം ?
(a)
തോമാശ്ലീഹായുടെ നടപടികൾ (Act of St. Thomas ) എഴുതപ്പെട്ട നൂറ്റാണ്ട് ഏത് ?
(a)
തോമാശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളിൽ അരപ്പള്ളി എവിടെ സ്ഥിതി ചെയ്യുന്നു ?
(a)
തോമാശ്ലീഹായുടെ പൈതൃകം അവകാശപ്പെട്ട കേരളത്തിലെ ക്രൈസ്തവ സഭകൾ ഒന്നു ചേർന്ന് സ്ഥാപിച്ച കേരളത്തിലെ ദേവാലയം ?
(a)
