NEW
Font size
WorksheetsKumaravakup(Malayalam)
Total questions: 25
Worksheet time: 13mins
പുരാതന ജറുസലേമിലെ തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു കുന്നിന്റെ പേര്
സീനായ് പർവ്വതം
ഗൊൽഗോഥാ മല
കാർമൽ പർവ്വതം
ക്രുശിലെ മൊഴികൾ എത്ര ?
3
7
4
യേശുവി൯റ പ്രിയ ശിഷ്യന്റെ പേരെന്താണ്?
യാക്കോബ്
പത്രോസ്
യോഹന്നാൻ
പിതാവായ ദൈവം ഏൽപ്പിച്ച ദൗത്യം യേശു എങ്ങനെ നിറവേറ്റി?
രോഗികളെ സുഖപ്പെടുത്തി
സുവിശേഷം പ്രസംഗിച്ച്
കുരിശിൽ മരിച്ച്
യേശു കുരിശിലേറ്റപ്പെട്ട സ്ഥലത്തിന്റെ പേര് നൽകുക
മോറിയ മല
ഒലിവ് മല
ഗൊല്ഗൊഥ മല
ധനവാനു ദൈവരാജ്യം അനുഭവം ആകുന്നത് എങ്ങനെ?
അവൻ്റെ സമ്പത്ത് സംരക്ഷിച്ച്
അവൻ്റെ സമ്പത്ത് സംഭരിച്ച്
അവൻ്റെ സമ്പത്ത് പങ്കിട്ട്
ചില വ്യാപാരികൾ 'സൂചിക്കുഴ' എന്ന ചെറിയ ഗേറ്റിലൂടെ ഒട്ടകങ്ങളെ കടത്തിവിടാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്?
നികുതി അടയ്ക്കാൻ
പ്രധാന ഗേറ്റിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ
വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ
യേശുവിന്റെ കുരിശി൯മീതെ ഇങ്ങനെ എഴുതിയിരുന്നു..
ഇവൻ ദൈവം ആണ്
അവൻ ദൈവപുത്രനാണ്'
ഇവൻ യെഹൂദന്മാരുടെ രാജാവ്
യോഹന്നാൻ സ്നാപകന്റെ പിതാവ് ആരാണ്?
പുരോഹിതനായ
സെഖര്യാവ്
പ്രവാചകനായ
സെഖര്യാവ്
രാജാവ് സെഖര്യാവ്
യോഹന്നാൻ നൽകുന്ന സ്നാനം എന്തായിരുന്നു?
മാനസാന്തര സ്നാനം
പരിശുദ്ധാത്മ സ്നാനം
സ്നാപക യോഹന്നാ൯െറ അമ്മ - എലിസബത്ത് യേശുവിന്റെ അമ്മയായ മറിയയുടെ ബന്ധു ആയിരുന്നു.
ശരി
തെറ്റ്
യോഹന്നാൻ സ്നാപകന്റെ ഭക്ഷണം എന്തായിരുന്നു?
പാലും തേനും അടങ്ങിയ ഒരു ഭക്ഷണക്രമം
വെട്ടുക്കിളിയും കാട്ടുതേനും അടങ്ങിയ ഒരു ഭക്ഷണക്രമം
അപ്പവും കാട്ടുതേനും അടങ്ങിയ ഒരു ഭക്ഷണക്രമം
യോഹന്നാൻ സ്നാപകൻ യേശുവിനേക്കാൾ എത്ര പ്രായം കൂടുതൽ
ആയിരുന്നു?
ആറ് ആഴ്ച
ആറ് വർഷം
ആറു മാസം
യോഹന്നാൻ സ്നാപകൻ ആരെയാണ് "സർപ്പസന്തതികൾ" എന്ന് അഭിസംബോധന ചെയ്തത്?
പരീശന്മാരെയു൦ സദൂക്യരെയു൦
പരീശന്മാരെയു൦ ഹെരോദ്യരെയു൦
പരീശന്മാരെയു൦
ശാസ്ത്രിമാരെയു൦
മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന യെഹൂദ പുരോഹിതരുടെ ഒരു കൂട്ടത്തെ എന്താണ് വിളിക്കുന്നത്?
പുരോഹിത സമിതി
സെന്നദ്രീം സംഘം
പണ്ഡിതരുടെ സമിതി
നിക്കോദേമോസ് ഒരു ......
പണ്ഡിതൻ
യെഹൂദ ശാസ്ത്രി
യെഹൂദ പരീശൻ
റബ്ബി എന്നാൽ ....
ശിഷ്യൻ
ഗുരു അല്ലെങ്കിൽ അധ്യാപകൻ
പുരോഹിതൻ
നിക്കോദേമോസിന് പരസ്യമായി യേശുവിനോടൊപ്പം നടക്കാൻ ആഗ്രഹമില്ലായിരുന്നു; അതുകൊണ്ട് അവൻ യേശുവിനെ കാണാൻ എപ്പോൾ വന്നു ?
രാത്രി
പകൽ
പള്ളിയിൽ
പരിശുദ്ധാത്മാവിനെക്കുറിച്ച് വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു പദം ആണ്.....
കല്ല്
കാറ്റ്
കൊടുങ്കാറ്റ്
യേശു ശമരിയാക്കാരിയായ സ്ത്രീയെ എവിടെ വെച്ചാണ് കണ്ടുമുട്ടിയത്?
അവളുടെ വീട്ടിൽ
സുഖാർ എന്ന പട്ടണത്തിൽ
പള്ളിയിൽ
മശിഹ എന്ന വാക്കിന്റെ അർത്ഥം....
അഭിഷിക്തൻ
വേർതിരിച്ചവൻ
അനുഗ്രഹീതൻ
നമ്മെ അന്വേഷിച്ചു വരുന്ന നല്ല രക്ഷകൻ ആരാണ്?
ഇടയൻ
യേശു
ദൂതന്മാർ
യേശു ആദ്യമായി ആരോടാണ് താൻ മിശിഹായാണെന്ന് വെളിപ്പെടുത്തിയത്?
ശിഷ്യന്മാരോട്
ശാസ്ത്രിമാരോട്
ശമര്യസ്ത്രീയോട്
പരീശന്മാരോട്
ആമേൻ എന്ന വാക്കിന്റേ അർത്ഥം
യേശു ദൈവപുത്രനാണ്
അപ്രകാരം തന്നെ
ദൈവം നല്ലവനാണ്
യേശുവിൽ വിശ്വസിക്കുന്നവർക്ക് എന്ത് ലഭിക്കും?
നിത്യ പ്രത്യാശ
നിത്യ സ്നേഹം
നിത്യജീവൻ
