Worksheetsമലയാള സാഹിത്യം
Total questions: 50
Worksheet time: 25mins
മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
കയർ
അവകാശികൾ
ചെമ്മീൻ
ഇന്ദുലേഖ
നജീബ് കഥാപാത്രമായ ആടുജീവിതം എന്ന നോവൽ രചിച്ചത് ആരാണ്?
ബെന്യാമിൻ
സുഭാഷ് ചന്ദ്രൻ
എം ടി വാസുദേവൻ നായർ
പോൾ സക്കറിയ
“വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും”ആരുടെ വാക്കുകൾ ആണിവ?
കുഞ്ഞുണ്ണി മാഷ്
വൈക്കം മുഹമ്മദ് ബഷീർ
പി എൻ പണിക്കർ
വള്ളത്തോൾ
എം ടി വാസുദേവൻ നായർക്ക് പത്മവിഭൂഷൻ ലഭിച്ച വർഷം?
2025
2024
2020
2022
‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന പരിസ്ഥിതി കവിത രചിച്ചത് ആരാണ്?
ബാലചന്ദ്രൻ ചുള്ളിക്കാട്
ഇഞ്ചക്കാട് ബാലചന്ദ്രൻ
കടമ്മനിട്ട
അയ്യപ്പ പണിക്കർ
ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
പി എം പണിക്കർ
എം എൻ പണിക്കർ
കെ എം പണിക്കർ
ഏതു വർഷം മുതലാണ് കേരളത്തിൽ വായനാദിനമായി ജൂൺ 19 ആചരിക്കാൻ തുടങ്ങിയത്??
1995
1996
1997
1998
മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത
ഇന്ദുലേഖ
ചെമ്മീൻ
കയർ
മഹാകാവ്യം എഴുതാതെ മഹാകവിപട്ടം നേടിയതാര്?
വള്ളത്തോൾ
കുമാരനാശാൻ
ഉള്ളൂർ
ഇവരൊന്നുമല്ല
മലയാള സാഹിത്യത്തിലെ പൂങ്കുയിൽ എന്നറിയപ്പെടുന്നതാര്
കുമാരനാശാൻ
വള്ളത്തോൾ
സുഗതകുമാരി
ബാലാമണി അമ്മ
പുതു മലയാണ്മ തൻ മഹേശ്വരൻ എന്നറിയപ്പെടുന്നതാര്?
എഴുത്തച്ഛൻ
വള്ളത്തോൾ
G ശങ്കര കുറുപ്പ്
കുഞ്ചൻ നമ്പ്യാർ
കേരളത്തിൻറെ ജനകീയ കവി എന്നറിയപ്പെടുന്നത് ആര്??
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
വള്ളത്തോൾ
കുമാരനാശാൻ
ഏതു കൃതിയുടെ ഭാഗമാണ് ഭഗവത് ഗീത?
മഹാഭാരതം
രാമായണം
ഋഗ്വേദം
ഇവയൊന്നുമല്ല
ദേശീയ വായനാമാസം ഏതാണ്?
ജൂൺ
ഏപ്രിൽ
മാർച്ച്
ഓഗസ്റ്റ്
ഭൂമിയുടെ അവകാശികൾ എന്ന പ്രസിദ്ധ കഥയുടെ രചയിതാവ് ആരാണ്??
വൈക്കം മുഹമ്മദ് ബഷീർ
എം മുകുന്ദൻ
തകഴി
എം ടി വാസുദേവൻ നായർ
മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം??
2013
2015
2020
2018
തൂലിക പടവാൾ ആക്കിയ കവി എന്നറിയപ്പെടുന്നത് ആരാണ്??
വള്ളത്തോൾ നാരായണമേനോൻ
വയലാർ രാമവർമ
ഇടശ്ശേരി ഗോവിന്ദൻ നായർ
എം ടി വാസുദേവൻ നായർ
വാല്മീകിയുടെ രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും തുടർന്ന് കേരള വാത്മീകി എന്നറിയപ്പെടുകയും ചെയ്ത കേരള സാഹിത്യകാരൻ??
വള്ളത്തോൾ നാരായണമേനോൻ
ഒഎൻവി കുറുപ്പ്
ഉള്ളൂർ
കേരളവർമ്മ വലിയ കോയി തമ്പുരാൻ
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം??
പാട്ടബാക്കി
പാറപ്പുറം
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
എൻറെ മകനാണ് ശരി
ജ്ഞാനപ്പാനയുടെ കർത്താവ്??
പൂന്താനം
രാമപുരത്ത് വാര്യർ
മേൽപ്പത്തൂർ
ഇരയിമ്മൻ തമ്പി
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്???
എം മുകുന്ദൻ
എം ടി വാസുദേവൻ നായർ
പി കുഞ്ഞിരാമൻ നായർ
എസ് കെ പൊറ്റക്കാട്
കേരള കലാമണ്ഡലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തൃശ്ശൂർ
തിരുവനന്തപുരം
എറണാകുളം
കോട്ടയം
ചരിത്രത്തിനൊപ്പം നടന്ന ഒരാൾ എന്ന ജീവചരിത്രം ആരെക്കുറിച്ചുള്ളതാണ്???
ഇ കെ നായനാർ
ഇഎംഎസ് നമ്പൂതിരിപ്പാട്
എ കെ ഗോപാലൻ
ഉമ്മൻചാണ്ടി
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്??
വള്ളത്തോൾ
വൈക്കം മുഹമ്മദ് ബഷീർ
മോയിൻകുട്ടി മാസ്റ്റർ
ഇവരൊന്നുമല്ല
കാക്കേ കാക്കേ കൂടെവിടെ എന്ന കവിത രചിച്ചത് ആരാണ്??
ഉള്ളൂർ
കുഞ്ഞുണ്ണിമാഷ്
ആശാൻ
വള്ളത്തോൾ
ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ???
ഇന്ദുലേഖ
ചെമ്മീൻ
അഗ്നിസാക്ഷി
ഒരു ദേശത്തിൻ്റെ കഥ
താഴെപ്പറയുന്നവയിൽ ആരാണ് ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെടാത്തത്
കുമാരനാശാൻ
വള്ളത്തോൾ
ഉള്ളൂർ
ചങ്ങമ്പുഴ
കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
തകഴി ശിവശങ്കരപ്പിള്ള
പി കേശവദേവ്
വൈക്കം മുഹമ്മദ് ബഷീർ
എം മുകുന്ദൻ
എഴുത്തച്ഛൻ സ്മാരകമായ തുഞ്ചൻപറമ്പ് ഏത് ജില്ലയിലാണ്??
മലപ്പുറം
കോഴിക്കോട്
പാലക്കാട്
കോട്ടയം
കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല??
തിരുവനന്തപുരം
പാലക്കാട്
കാസറഗോഡ്
വയനാട്
കേരള സർക്കാർ നൽകിവരുന്ന പരമോന്നത സാഹിത്യ പുരസ്കാരം ഏതാണ??
കേരള സാഹിത്യ അക്കാദമി അവാർഡ്
എഴുത്തച്ഛൻ അവാർഡ്
വയലാർ അവാർഡ്
ഓടക്കുഴൽ പുരസ്കാരം
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്ന എം ടിയുടെ കൃതി???
മുറപ്പെണ്ണ്
നാലുകെട്ട്
അസുരവിത്ത്
മഞ്ഞ്
ആരുടെ തൂലികാനാമം ആണ് ബാലമുരളി??
വള്ളത്തോൾ
ഒഎൻവി കുറുപ്പ്
വൈലോപ്പിള്ളി
എം മുകുന്ദൻ
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാരം നേടിയ , റാം കെയർ ഓഫ് ആനന്ദി രചിച്ച സാഹിത്യകാരൻ????
അഖിൽ പി മാധവൻ
നിഖിൽ പി ധർമജൻ
അഖിൽ പി ധർമജൻ
അഖിൽ പി മുരളി
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് പ്രശസ്തമായ ഈ വരികൾ ഏത് കവിയുടേതാണ്
കടമ്മനിട്ട രാമകൃഷ്ണൻ
ബാലചന്ദ്രൻ ചുള്ളിക്കാട്
അയ്യപ്പപ്പണിക്കർ
കുഞ്ഞുണ്ണി മാഷ്
ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം ലഭിച്ച കൃതി???
ഓടക്കുഴൽ
ദിവ്യ ദർശനം
ഉപ്പ്
രാത്രിമഴ
ശ്യാമ ദുഃഖങ്ങളുടെ ഉപാസക എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരി???
സുഗത കുമാരി
മാധവിക്കുട്ടി
ലളിതാംബിക അന്തർജ്ജനം
ബാലാമണിയമ്മ
മലയാളത്തിലേ ആദ്യത്തെ സ്ത്രീപക്ഷ കാവ്യം???
നളിനി
ലീല
ചിന്താവിഷ്ടയായ സീത
ശാരദ
എം ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം??
1995
1990
1998
2000
മലയാള ഭാഷയുടെ പിതാവ്??
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
വള്ളത്തോൾ
ഉണ്ണായി വാര്യർ
മാമ്പഴം എന്ന കവിത രചിച്ചത് ആരാണ്?
സുഗതകുമാരി
ഒഎൻവി കുറുപ്പ്
വൈലോപ്പിള്ളി
ചങ്ങമ്പുഴ
"എല്ലാവർക്കും തിമിരം, ഇവിടെല്ലാവർക്കും തിമിരം...
മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു.. കണ്ണടകൾ വേണം "
ഈ വരികൾ ആരുടെ..?
സച്ചിദാനന്ദൻ
സി വി ബാലകൃഷ്ണൻ
മുരുകൻ കാട്ടാക്കട
അനിൽ പനച്ചൂരാൻ
പി എൻ പണിക്കരുടെ വായനയുമായി ബന്ധപ്പെട്ട സന്ദേശം എന്താണ്??
വായന ഒരു ശീലമാക്കൂ
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക
വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും
അക്ഷരം അഗ്നിയാണ്
കേരള ഗ്രന്ഥശാല സംഘത്തിൻറെ മുഖപത്രം ഏതാണ്??
ശാസ്ത്ര ലോകം
വായനാലോകം
ഗ്രന്ഥലോകം
തളിർ
എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻറെ കഥയിൽ പരാമർശിക്കുന്ന സ്ഥലം ഏതാണ്???
അതിരാണിപ്പാടം
വാഴക്കുളം
കുന്നുഞ്ചിറ
അന്തിക്കാട്
ഒന്നേകാൽ കോടി മലയാളികൾ എന്ന പ്രസിദ്ധമായ കൃതി രചിച്ച കേരള മുൻ മുഖ്യമന്ത്രി???
ഇഎംഎസ് നമ്പൂതിരിപ്പാട്
Ek നായനാർ
വിഎസ് അച്യുതാനന്ദൻ
ഉമ്മൻചാണ്ടി
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ആയ ഇന്ദുലേഖ എഴുതിയത്???
ഒ ചന്തുമേനോൻ
സി വി രാമൻപിള്ള
അപ്പു നെടുങ്ങാടി
എഴുത്തച്ഛൻ
ജ്ഞാനപീഠം നേടിയിട്ടില്ലാത്ത മലയാളി താഴെ പറയുന്നതിൽ ആരാണ്???
G ശങ്കര കുറുപ്പ്
ടി പദ്മനാഭൻ
ഒഎൻവി കുറുപ്പ്
അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാളം നോവൽ സാഹിത്യത്തിൽ ആധുനികത കൊണ്ടുവന്ന നോവൽ ആയിരുന്നു ഖസാക്കിന്റെ ഇതിഹാസം. ആരാണ് എഴുതിയത്??
ഒ വി വിജയൻ
ഐ എം വിജയൻ
എം മുകുന്ദൻ
കാക്കനാടൻ
കാറൽ മാക്സിനെ കുറിച്ച് മലയാളത്തിൽ ആദ്യമായി ജീവചരിത്രം എഴുതിയത്???
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ഒഎൻവി കുറുപ്പ്
വള്ളത്തോൾ
ഇവരോന്നുമല്ല
