Worksheetsഫിഖ്ഹ്
Total questions: 23
Worksheet time: 12mins
പുരുഷന് നരച്ച മുടിക്കും താടിക്കും കൊടുക്കാൻ പറ്റുന്ന നിറങ്ങൾ ഏതൊക്കെ
ചുവപ്പ് മഞ്ഞ
നീല പച്ച
ഓറഞ്ച് കറുപ്പ്
വെള്ള റോസ്
മോതിരം ധരിക്കേണ്ട വിരൽ
ചെറുവിരൽ
നടു വിരൽ
തള്ളവിരൽ
ചൂണ്ടു വിരൽ
قَالَ : الْبَسُوا مِنْ ثِيَابِكُمُ الْبَيَاضَ فَإِنَّهَا مِنْ خَيْرٍ ......
ثِيَابِكُمْ وَكَفِّنُوا فِيهَا
ثيابكم
موتاكم
حياتكم
لبساكم
ഔറത്ത് ധരിക്കാൻ മറ്റൊന്നും ഇല്ലാത്ത സമയം പുരുഷന് പാട്ട് ധരിക്കൽ
സുന്നത്ത്
നിർബന്ധം
കറാഹത്ത്
ഹറാം
നരച്ച മുടിക്ക് കറുപ്പ് നിറം കൊടുക്കൽ
ഹലാൽ
ഹറാം
സുന്നത്ത്
കറാഹത്ത്
പുരുഷന് മൈലാഞ്ചി ഇടലും താടി വടിക്കലും
സുന്നത്ത്
ഹലാൽ
ഹറാം
കറാഹത്ത്
പെരുന്നാളിന് വില കൂടിയ വസ്ത്രം ധരിക്കൽ
അഫ്ലൽ
സുന്നത്ത്
കറാഹത്ത്
ഇവയൊന്നുമല്ല
നാടു വിരലിലും ചൂണ്ട് വിരലിലും മോതിരം ധരിക്കൽ
സുന്നത്ത്
കറാഹത്ത്
ഹറാം
ഹലാൽ
സ്വർണ്ണവും വെള്ളിയും പുരുഷന് ധരിക്കൽ
നിഷിദ്ധമാണ്
ഹലാലാണ്
സുന്നത്ത്
കറാഹത്ത്
നിസ്കാരത്തിൽ സ്ത്രീയുടെ ഔറത്ത്
മുഖവും മുൻകൈയും
മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗം
ശരീരം മുഴുവൻ
മുട്ട് പൊക്കിളിനിടയിൽ
സ്ത്രീ ടൈറ്റ് ഫിറ്റ് ഡ്രസ് ധരിക്കൽ
ഹറാം
കറാഹത്ത്
സുന്നത്ത്
വാജിബ്
ഔറത്ത് മറക്കാൻ ഒന്നും കിട്ടാത്തവൻ എങ്ങനെ നിസ്കരിക്കണം
നഗ്നനായി
കിടന്നിട്ട്
ഇരുന്നിട്ട്
നിസ്കരിക്കേണ്ടതില്ല
എങ്ങനേയുള്ള വസ്ത്രമാണ് ധരിക്കേണ്ടത്
തൊലിയുടെ നിറം കാണാത്ത
മുഖം കാണാത്ത
ഞെരിയാണി മറയുന്ന
ഇവയൊന്നുമല്ല
ഔറത്ത് മരിക്കുന്നതിൽ ചെറിയവരും വലിയവരും തമ്മിൽ
വ്യതാസമില്ല
വ്യത്യാസമുണ്ട്
ഇതൊന്നുമല്ല
ഖുഫ മേൽഭാഗം അല്പം തടവലാണ്
സുന്നത്ത്
നിർബന്ധം
കറാഹത്ത്
ഹറാം
വുളു ഇൽ കാൽ കഴുൽക്കുന്നതിന് പകരം ചെയ്യാം എന്ത്
ഖുഫയുടെ മേൽ തടവൽ
തയ്യമും ചെയ്യൽ
മുഖം കഴുകൾ
ഞെരിയാണി മാത്രം കഴുകൾ
കാല് കഴുകി വുളു ചെയ്ത് ഖുഫ ധരിച്ച യാത്രക്കാരന് എത്ര ദിവസം ആനുകൂല്യം ലഭിക്കും
1
2
3
4
കാൽപ്പാദം ഞെരിയാണി ഉൾപ്പടെ മറയുന്ന പാദരക്ഷയാണ്
ഖുഫ
ചെരുപ്പ്
ഷൂസ്
സോക്സ്
കുളിയിൽ കാൽ കഴുകുന്നതിന് പകരം ഖുഫ തടവിയാൽ മതിയാവുമോ
മതിയാവും
മതിയാവില്ല
ഇവയൊന്നുമല്ല
സിനാന് ഭ്രാന്ത് സുഖപ്പെട്ടത് അസർ ബാങ്കിന്റെ ഒരു മിനിറ്റ് മുമ്പാണ് എങ്കിൽ സിനാൻ എന്ത് ചെയ്യണം
ലുഹർ നിസ്കരിക്കണം
ഒന്നും നിസ്കരിക്കണ്ട
അസർ മാത്രം നിസ്കരിക്കണം
ഇവയൊന്നുമല്ല
മഗ്രിബ് ബാങ്ക് കൊടുത്ത് ഒരു മിനിറ്റ് കഴിഞ്ഞ ഉടനെ ഫാത്തിമക്ക് ഹൈൽ ഉണ്ടായാൽ എന്ത് ചെയ്യണം
മഗ്രിബ് നിസ്കരിക്കണം
കള വീട്ടണം
കള വീട്ടേണ്ട
ഇവയൊന്നുമല്ല
അസർ ബാങ്ക് കൊടുത്ത് അഞ്ച് മിനിട്ടിന് ശേഷം സിനാൻ കളിക്കാൻ പോയപ്പോ ബോൾ തലക്ക് കൊണ്ട് ബോധക്ഷയം ഉണ്ടായാൽ എന്ത് ചെയ്യണം
അസർ നിർബന്ധമായും നിസ്കരിക്കണം
അസർ നിസ്കരിക്കേണ്ട
ഇവയൊന്നുമല്ല
നിസ്കാരത്തിന്റെ തടസ്സങ്ങൾ എത്ര
3
4
5
6
