wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യസമര ക്വിസ്

Total questions: 30

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?

a)

ബങ്കിം ചന്ദ്ര ചാറ്റർജി

b)

രബീന്ദ്രനാഥ് ടാഗോർ

c)

പിംഗലി വെങ്കയ്യ

d)

സുഭാഷ് ചന്ദ്ര ബോസ്

2.

സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽആര്?

a)

രാജഗോപാലാചാരി

b)
സർദാർ വല്ലഭായ് പട്ടേൽ
c)
ജവഹർലാൽ നെഹ്രു
d)
ബിഹാരി ബോസ്
3.

ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്?

a)

ദാദാഭായി നവറോജി

b)

ഭഗത്സിംഗ്

c)

സുഭാഷ്ചന്ദ്ര ബോസ്

d)

ഉദ്ദംസിങ്

4.

ദേശിയ പതാകയെ ഇന്ത്യൻ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത്

a)
July 22, 1947
b)
March 1, 1948
c)
January 26, 1950
d)
August 15, 1947
5.

സുപ്രീം കോടതി ഇന്ത്യയിൽ സ്ഥാപിതമായ വർഷം ഏത്?

a)
1947
b)
1965
c)
1980
d)
1950
6.

വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?

a)

ലിൻലിത്ഗോ പ്രഭു

b)

അംശി നാരായണപിള്ള

c)

ഇഖ്ബാൽ

d)

ചേറ്റൂർ ശങ്കരൻ നായർ

7.

ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?

a)
1908
b)
1905
c)
1906
d)
1910
8.

ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം ?

a)
1965
b)
1947
c)

1949

d)
1955
9.

ചിത്രത്തിൽ കാണുന്ന വ്യക്തി ആര്

a)

പി. കുഞ്ഞിരാമൻ നായർ

b)

ശ്രീധരമേനോൻ

c)

എൻ.വി. കൃഷ്ണവാരിയർ

d)

കെ . കേളപ്പൻ

10.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയത് എപ്പോഴാണ്?

a)
1600
b)
1700
c)
1500
d)
1800
11.

1905-ൽ ബനാറസിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?

a)
മഹാത്മാ ഗാന്ധി
b)

ഗോപാൽ കൃഷ്ണ ഗോഖലെ

c)
സുരേന്ദ്രനാഥ് ബാനർജി
d)
ബാലഗംഗാധര തിലക്
12.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എപ്പോഴാണ്?

a)
1919 ഏപ്രിൽ 13
b)
1921 ജനുവരി 5
c)
1918 ജൂലൈ 1
d)
1920 മാർച്ച് 15
13.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു ജനിച്ച വർഷം ഏത്?

a)

1892

b)

1891

c)

1890

d)

1889

14.

ഇന്ത്യൻ ഭരണഘടന പൂർണ്ണമായി പ്രാബല്യത്തിൽ വന്നത്

a)
March 26, 1951
b)

November 26, 1949

c)
January 26, 1950
d)
January 1, 1950
15.

നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് എപ്പോഴാണ്?

a)
1915
b)
1920
c)
1935
d)
1925
16.

നമ്മുടെ ദേശിയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം

a)
1975
b)
1963
c)
1950
d)
1980
17.

‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്

a)

ദാദാഭായ് നവറോജി

b)
ബിഹാരി ബോസ്
c)
ജവഹർലാൽ നെഹ്രു
d)
സർദാർ വല്ലഭായ് പട്ടേൽ
18.

ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന്ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ഏത്?

a)

ജമദാർ

b)

സുബേദാർ

c)

റിസാൽദാർ മേജർ

d)

സുബേദാർ മേജർ

19.

ആറ്റിങ്ങൽ കലാപം നടന്നത് ഏത് വർഷം

a)

1821

b)

1820

c)

1721

d)

1720

20.

ദേശീയ ഗാനം ആലഭിക്കാൻ എടുക്കുന്ന

സമയം

a)

41

b)

65

c)

52

d)

72

21.

ചൗരിചൗര സംഭവം നടന്ന വർഷം ഏത്?

a)
1922
b)

1995

c)

1990

d)

1880

22.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദ്യ വനിത ആരാണ്?

a)

കാമലാ നെഹ്രു

b)

അനുസൂയാ സാറി

c)

സുഭാഷിണി ദേവി

d)

ലക്ഷ്മി ബായ്

23.

ഇന്ത്യയുടെ ദേശീയഗീതം ‘വന്ദേ മാതരം’ രചിച്ചത് ആര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ഭാരതി

d)

ബങ്കിംചന്ദ്ര ചാറ്റർജി

24.

സുഭാഷ്‌ചന്ദ്രബോസ് സ്ഥാപിച്ച സൈന്യം?

a)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

b)

സ്വരാജ് പാർട്ടി

c)

അസഹകരണ സംഘം

d)

ആസാദ് ഹിന്ദ് ഫൗജ്

25.

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്

a)

ജവഹർലാൽ നെഹ്രു

b)

ഭഗത് സിംഗ്

c)

സർദാർ വല്ലഭായ് പട്ടേൽ

d)

ബാലഗംഗാധര തിലക്

26.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ "ഹിന്ദ് സ്വരാജ്" എന്ന പുസ്തകം ആരാണ് രചിച്ചത്?

a)

ജവഹർലാൽ നെഹ്രു

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ബാലഗംഗാധര തിലക്

d)

മഹാത്മാ ഗാന്ധി

27.

ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രത്തിൽ എത്ര കിരണങ്ങളുണ്ട്?

a)

28

b)

24

c)

20

d)

21

28.

"ഇന്ത്യയുടെ ദേശീയ ഗാനത്തിന്റെ" ഔദ്യോഗിക അംഗീകാരം ലഭിച്ചത് ഏത് വർഷത്തിലാണ്?

a)

1947

b)

1950

c)

1955

d)

1948

29.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യം ആരാണ് അവതരിപ്പിച്ചത്?"

a)

ഭഗത് സിംഗ്

b)

ബാലഗംഗാധര തിലക്

c)

ബാലഗംഗാധര തിലക്

d)

സർദാർ പട്ടേൽ

30.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ 'ഖിലാഫത്ത് പ്രസ്ഥാനം' ആരുമായി ബന്ധപ്പെട്ടിരുന്നു?"

a)

സുഭാഷ് ചന്ദ്ര ബോസ്

b)

മഹാത്മാ ഗാന്ധി

c)

ലാലാ ലജ്പത് റായ്

d)

അലി സഹോദരന്മാർ