Worksheets89. അൽഫജ്ർ
Total questions: 20
Worksheet time: 11mins
സൂറത്തുൽ ഫജ്ജറിൽ എത്ര ആയത്തുകൾ ഉണ്ട് ?
28
30
33
ഏതൊക്കെ സമൂഹങ്ങളുടെ പര്യവസാനമാണ് ഇവിടെ പരാമർശിക്കുന്നത് ?
ആദ്, സമൂദ്, ഫറോവ, നൂഹിൻറെ ജനത
ആദ്, ഫറോവ, നൂഹിൻറെ ജനത
ആദ്, സമൂദ്, ഫറോവ
മക്കാവാസികള്‍ നിഷേധിച്ചുകൊണ്ടിരുന്ന പാരത്രിക രക്ഷാശിക്ഷകളെ സ്ഥാപിക്കുകയാണ് ഈ സൂറയുടെ ഉള്ളടക്കം.
ശരി
തെറ്റ്
"ഇരട്ട" എന്നർഥം വരുന്ന പദം?
َٱلْوَتْرِ
َٱلشَّفْعِ
ٱلصَّخْرَ
പത്തു രാവുകൾ കൊണ്ട് ഉദ്ദേശ്യം എന്ത്?
മാസത്തിലെ 30 രാത്രികളിലെ ഓരോ പത്തു രാവും
ദുൽഹജ്ജ് മാസത്തിലെ ആദ്യ 10 രാവുകൾ
റമദാനിലെ അവസാന 10 രാവുകൾ
ഉന്നത സ്തൂബങ്ങൾക്ക് ഉടമകളായ സമൂഹം ഏത്?
ആദ്
സമൂദ്
ഫറോവ
താഴ് വരകളിൽ പാറകൾ തുരന്ന ഏത് ?
ആദ്
സമൂദ്
ഫറോവ
"ഇറം" എന്നറിയപ്പെടുന്ന സമൂഹം ഏത് ?
ആദ്
സമൂദ്
ഫറോവ
ഭൂമിയിൽ അതിക്രമം പ്രവർത്തിച്ച സമൂഹം ഏത്?
ആദ്
സമൂദ്
ഫറോവ
ഈ പദത്തിൻറെ അർത്ഥം എന്ത്?
ِٱلْمِرْصَادِ
പതിസ്ഥലം
ചമ്മട്ടി
കുറ്റികൾ
ഫറോവയെ വിശേഷിപ്പിക്കുന്നത് എങ്ങനെ?
അവര്‍ക്ക് തുല്യം ഒരു ജനം നാടുകളിലെങ്ങും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
കുറ്റികള്‍ക്കുടയവൻ
ഉന്നത സ്തൂപങ്ങൾക്ക് ഉടമ
സൂറത്തുൽ ഫജ്റിൽ പരാമർശിക്കുന്ന മനുഷ്യൻറെ രണ്ടു പരീക്ഷണങ്ങൾ ഏവ?
സമ്പത്തും ആരോഗ്യവും
അനുഗ്രഹങ്ങൾ നൽകിയും അവ തടഞ്ഞുവെച്ചും
അനാഥരോടുള്ള ആദരവും അഗതികൾക്ക് ഭക്ഷണം നൽകലും
"എൻറെ റബ്ബ് എന്നെ നിന്ദിച്ചു" എന്ന് എപ്പോഴാണ് മനുഷ്യൻ പറയുക?
അവനെ നരകത്തിലേക്ക് കൊണ്ട് പോകുമ്പോൾ
വിഭവത്തിൽ കുറവ് വരുത്തി അവനെ പരീക്ഷിക്കുമ്പോൾ
ഭൂമി ഇടിച്ച് പൊടിയാക്കപ്പെടുമ്പോൾ
അല്ലാഹുവിൻറെ പരീക്ഷണങ്ങളോടുള്ള മനുഷ്യൻറെ നെഗറ്റീവ് ആറ്റിറ്റ്യൂഡ് കാരണമായി സൂറത്തിൽ പറയുന്നവയിൽ ഉൾപ്പെടാത്തത് ഏത്?
നിങ്ങള്‍ അനാഥനെ ആദരിക്കുന്നില്ല
പൈതൃകസ്വത്തൊക്കെയും കൂട്ടിവെച്ച് തിന്നുന്നു
ധനത്തെ അന്ധമായി പ്രേമിക്കുന്നു
നിങ്ങൾക്ക് പരലോക ചിന്ത ഉണ്ടാകുന്നില്ല
"മലക്കുകള്‍ അണിയണിയായി നില്‍ക്കേ റബ്ബ് എഴുന്നള്ളുകയും ചെയ്യുമ്പോൾ" അല്ലാഹുവിന്റെ ആഗമനം കൊണ്ട് എന്താണ് ഉദ്ദേശ്യം?
അല്ലാഹുവിൻറെ ശക്തിയുടെയും സർവ്വാധിപത്യത്തിന്റെയും ലക്ഷണങ്ങൾ പ്രകടമാകും
അല്ലാഹു സ്വരൂപത്തിൽ ഭൂമിയിലേക്ക് ഇറങ്ങിവരും
അല്ലാഹു മലക്കുകളുടെ രൂപത്തിൽ ആഗതനാകും
നരകം മുന്നിൽ കാണുമ്പോൾ ബോധോദയം ഉണ്ടാകുന്ന മനുഷ്യൻറെ വിലാപം എന്തായിരിക്കും?
ഹാ കഷ്ടം! എന്റെ ഈ ജീവിതത്തിനായി ഞാന്‍ വല്ല മുന്നൊരുക്കവും ചെയ്തിരുന്നെങ്കില്‍! എത്ര നന്നായേനേ.
ഹാ കഷ്ടം! ഭൂമിയിൽ ജീവിക്കാൻ ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.
ഹാ കഷ്ടം! ഞാൻ മണ്ണായിരുന്നെങ്കിൽ! എത്ര നന്നായേനെ
തുല്യതയില്ലാതെ അല്ലാഹുവിന്റേതായി നരകക്കാർക്ക് നൽകുന്ന രണ്ട് കാര്യങ്ങൾ ഏവ?
ശിക്ഷയും, നരകാഗ്നിയും
ശിക്ഷയും ബന്ധനവും
നരകവും ബന്ധനവും
സ്വർഗ്ഗ പ്രവേശനം സാധ്യമായവരെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?
അല്ലയോ, എൻറെ അടിമേ
അല്ലയോ, സമാധാനം പ്രാപിച്ച ആത്മാവേ
അല്ലയൊ, നേർവഴി പ്രാപിച്ചവനേ
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةًۭ مَّرْضِيَّةًۭ
അർഥം?
റബ്ബിങ്കല്‍ സംപ്രീതനും പ്രീതിപ്പെട്ടവനുമായിക്കൊണ്ട് നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക
എന്റെ (ഉത്തമ) ദാസന്മാരില്‍ ചേര്‍ന്നുകൊള്ളുക.
വിഭവം ചുരുക്കിയാലോ അവന്‍ വിലപിക്കും: 'എന്റെ നാഥന്‍ എന്നെ നിന്ദിച്ചുകളഞ്ഞു.'
സൂറത്തുൽ ഫജ്റിൽ എത്ര വസ്തുക്കളെയാണ് ആണയിട്ടു പറയുന്നത്?
5
6
4
