NEW
Font size
Worksheetsസ്വാതന്ത്ര ദിന ക്വിസ്
Total questions: 20
Worksheet time: 10mins
ഇന്ത്യ എത്ര വർഷം ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു?
100
200
300
150
സ്വാതന്ത്ര്യദിനത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തുന്ന സ്ഥലം ?
താജ്മഹൽ, ആഗ്ര
ചെങ്കോട്ട, ഡൽഹി
ഇന്ത്യാ ഗേറ്റ്, ഡൽഹി
ഇവിടങ്ങളിലൊന്നുമല്ല
1947 ഓഗസ്റ്റ് 15 ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇന്ത്യൻ ദേശീയ പതാക ചെങ്കോട്ടയുടെ
ഏത് കവാടത്തിലാണ് ഉയർത്തിയത് ?
ഡൽഹി ഗേറ്റ്
കശ്മീരി ഗേറ്റ്
ലാഹോരി ഗേറ്റ്
ഇന്ത്യാ ഗേറ്റ്
1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാതിരുന്നതാരാണ് ?
മഹാത്മ ഗാന്ധി
അംബേദ്കർ
സുഭാഷ് ചന്ദ്ര ബോസ്
രാജേന്ദ്ര പ്രസാദ്
1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഷെഹ്‌നായി വായിച്ചതാരാണ്?
ബിസ്മില്ലാ ഖാൻ
അലി അഹമ്മദ് ഹുസൈൻ ഖാൻ
റഹ്മത്തുള്ള ഖാൻ
ബറക്കത്തുള്ള ഖാൻ
ഇന്ത്യയിൽ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത് എപ്പോഴാണ്?
1947
1952
1950
1961
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
പിംഗലി വെങ്കയ്യ
എം കെ ഗാന്ധി
ഹേമ ചന്ദ്രൻ
രാജേന്ദ്ര പ്രസാദ്
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതരം" ആദ്യമായി ആലപിച്ചത് _____ ആണ് ?
ബങ്കിം ചന്ദ്ര ചാറ്റർജി
മഹാത്മ ഗാന്ധി
രവീന്ദ്ര നാഥ് ടാഗോർ
സുഭാഷ് ചന്ദ്ര ബോസ്
“ജയ് ഹിന്ദ് “ എന്ന പ്രസിദ്ധ മുദ്രാവാക്യം ഉണ്ടാക്കിയ സ്വാതന്ത്ര സമര സേനാനി ?
ഭഗത് സിങ്
സുഭാഷ് ചന്ദ്ര ബോസ്
ജവഹർലാൽ നെഹ്റു
മഹാത്മ ഗാന്ധി
അലി സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാക്കൾ ?
യൂസുഫലി, ആസിഫലി
മുഹമ്മദലി, ശൗകത്തലി
അഹമ്മദലി, മുഹമ്മദലി
ഹാശിമലി , ഹിഷാമലി
‘നിങ്ങളെനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ -ആരുടെ വാക്കുകൾ
മഹാത്മ ഗാന്ധി
സുഭാഷ് ചന്ദ്ര ബോസ്
ലാലാ ലജ്പത്രായി
സർദാർ വല്ലഭായി പട്ടേൽ
ഇന്ത്യയുടെ ദേശീയഗാനവും ബംഗ്ലാദേശിന്റെ ദേശീയഗാനവും രചിച്ച കവി ?
രവീന്ദ്രനാഥ ടാഗോർ
സരോജിനി നായിഡു
ഭഗത് സിങ്
ബിസ്മില്ലാ ഖാൻ
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ ( Do or Die) എന്ന ആഹ്വാനം ഉയർത്തിയ സമരം
ഉപ്പ് സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യ
ഖിലാഫത്ത് പ്രസ്ഥാനം
ദണ്ഡി യാത്ര
ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന തീയതി എന്നാണ്?
1952 ജനുവരി 26
1950 ജനുവരി 26
1948 ജനുവരി 26
1949 ജനുവരി 26
സ്വാതന്ത്ര്യ സമരകാലത്ത് "ജാലിയൻവാലാബാഗ് കൂട്ടക്കൊല" നടന്ന വർഷം ഏതാണ്?
1919
1929
1939
1945
ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്ര സമര സേനാനി ആരാണ്?
അരവിന്ദഘോഷ്
രാജേന്ദ്ര പ്രസാദ്
സുഭാഷ് ചന്ദ്ര ബോസ്
ലാലാ ലജ്പത്രായി
ആഗസ്റ്റ് 15 ചരമ ദിനമായ സ്വാതന്ത്ര സമര സേനാനി ആരാണ് ?
സർദാർ വല്ലഭായി പട്ടേൽ
സർദാർ അജിത് സിംഗ്
അരവിന്ദ ഘോഷ്
രാജേന്ദ്ര പ്രസാദ്
ബ്രിട്ടീഷ് കൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം ഏതാണ്?
മലബാർ ലഹള
ആറ്റിങ്ങൽ കലാപം
പഴശ്ശി രാജ ഗറില്ല വാർ
ഗുരുവായൂർ സത്യാഗ്രഹ
ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏതാണ്?
കൊൽക്കത്ത സമ്മേളനം
ലാഹോർ സമ്മേളനം
ക്വിറ്റ് ഇന്ത്യ സമരം
ഉപ്പ് സത്യാഗ്രഹം
സാരെ ജഹാം സെ അച്ചാ എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആരാണ്?
അല്ലാമ ഇഖ്ബാൽ
രവീന്ദ്ര നാഥ് ടാഗോർ
മുഹമ്മദലി ജിന്ന
ബഹദൂർ ഷാ സഫർ
