NEW
Font size
WorksheetsFreedom Quest Tiebreak
Total questions: 10
Worksheet time: 5mins
കിൻഡർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ച വൈസ്രോയി ?
റിപ്പൺ പ്രഭു
കഴ്സൺ പ്രഭു
ചാർലിൻ പ്രഭു
ഇർവിൻ പ്രഭു
പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി?
കെ. കേളപ്പൻ
കെ രകവൻ
കെ അയ്യപ്പൻ
കെ.കേരളവർമ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡൻറ് ആരായിരുന്നു ?
യാമി സൂത്രധാർ
സീതലക്ഷ്മി
ഏലി ബസൻ്റ്
ആനി ബസന്റ്
ക്വിറ്റ് ഇന്ത്യാ സമരകാലത്തെ INC യുടെ പ്രസിഡന്റ് ?
മൗലവി കലാം അബ്ദുൽ ആസാദ്
ആസാദ് അബ്ദുൽ കരീം
മൗലാനാ അബുൾ കലാം ആസാദ്
അബ്ദുൽ മൗലവി സാഹിബ്
ബേപ്പൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി?
അബ്ദുൽ മൗലവി സാഹിബ്
ആസാദ് അബ്ദുൽ കരീം
മുഹമ്മദ് അബ്‌ദുൽ റഹ്മാൻ
ആഷിഖ് അബ്ദുൽ കരീം
ഇന്ത്യയിൽ തദ്ദേശീയ സ്വയം ഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ?
ആൽഡ്രിൻ വൈസ്രോയി
കഴ്സൺ പ്രഭു
ലോകലെ പ്രഭു
റിപ്പൺ പ്രഭു
1905-ൽ ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ആരായിരുന്നു ?
ലോകലെ പ്രഭു
കഴ്സൺ പ്രഭു
ഡേവിഡ് പ്രഭു
കഴ്സൺ പ്രഭു
ഇന്ത്യ സ്വതന്ത്രയാകുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷൻ ആരായിരുന്നു ?
J.B.അനിലാനി
J.B കൃപലാനി
J.B.കൃലപാനി
J.B.കൃനിലാപി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ തന്നെ കറുത്ത അധ്യായമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം? മാസം? തിയ്യതി ?
1919 മാർച്ച് 13
1919 ജൂൺ 13
1919 ഏപ്രിൽ 23
1919 ഏപ്രിൽ 13
INC യുടെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ( ഏക) മലയാളി?
സി. ശങ്കരൻനായർ
സി.ശങ്കുണ്ണി.നായർ
കരുണാകരൻ നായർ.
സി.അച്യുതൻ.നായർ
