NEW
Font size
S
M
L
XL
Worksheetsകടങ്കഥകൾ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
അകത്തറുത്താൽ പുറത്തറിയും
a)
മാമ്പഴം
b)
ചക്ക
c)
പഴം
d)
സ്റ്റോബറി
2.
കൂട്ടിത്തിന്നാൻ ഒന്നാന്തരം .ഒറ്റയ്ക്കായാൽ ആർക്കും വേണ്ട
a)
എരിവ്
b)
മധുരം
c)
ഉപ്പ്
d)
കയ്പ്പ്
3.
കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുമറിഞ്ഞ് കുളിച്ചു വരുമ്പോൾ ബലാബലൻ
a)
സോപ്പ്
b)
ചെരുപ്പ്
c)
പേപ്പർ
d)
പപ്പടം
4.
കറിക്കു മുമ്പിൽ ഇലയ്ക്കു പിമ്പൻ
a)
ചീര
b)
കറിവേപ്പില
c)
വാഴയില
d)
മത്തനില
5.
അമ്മയെ തൊട്ട മകൻ വെന്തു മരിച്ചു
a)
വെയിൽ
b)
അടുപ്പ്
c)
തീപ്പെട്ടിയും കൊള്ളിയും
d)
ഗ്യാസ്
6.
പിടിച്ചാൽ പിടികിട്ടില്ല,വെട്ടിയാൽ വെട്ടേൽക്കില്ല
a)
വെള്ളം
b)
ഇറച്ചി
c)
പുല്ല്
d)
മരം
7.
കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്
a)
മെഴുകുതിരി
b)
സൂര്യൻ
c)
മണ്ണെണ്ണ വിളക്ക്
d)
ലൈറ്റ്
8.
തിന്നില്ല കുടിക്കില്ല ,തല്ലാതെ മിണ്ടില്ല
a)
ചെണ്ട
b)
കുട്ടി
c)
അമ്മ
d)
പൂച്ച
9.
കാലൊന്നേയൊള്ളു,യാത്രയേറെ നടത്തും
a)
ബസ്
b)
കുട
c)
മനുഷ്യൻ
d)
ബാഗ്
10.
കണ്ടാലറിയില്ല ,കൊണ്ടാലറിയും
a)
കാറ്റ്
b)
നിറം
c)
പൂക്കൾ
d)
പാമ്പ്
Reset
