wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

أحكام همزة القطع و همزة الوصل

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഹംസക്ക് അതിന്റെ രൂപം കൊടുത്തത് ആര് ?

a)

ഇമാം ഇബ്നു ജസരി

b)

ഇമാം ഖലീൽ ഇബ്ൻ അഹ്മദ് അൽ ഫറാഇദി

c)

ഇമാം ഹഫ്സ്

2.

മുമ്പുള്ള അക്ഷരത്തെയും ശേഷമുള്ള അക്ഷരത്തെയും വേർത്തിരിച്ച് ഉച്ചരിക്കുന്നത്

a)

ഹംസത്തുൽ വസ്ൽ

b)

ഹംസത്തുൽ ഖത്തഅ

c)

ഇവ രണ്ടും

3.

سلم السان (നാവിന്റെ ഏണി ) എന്ന് വിളിക്കുന്നത്

a)

ഹംസത്തുൽ വസ്ൽ

b)

ഹംസത്തുൽ ഖത്തഅ

c)

ഹുറൂഫുൾ ഹിജാഇയ്യ

4.

മൂന്നാമത്തെ അക്ഷരത്തിന് താല്കാലിക ദൊമ്മ വന്നാൽ (ക്രിയയിൽ ) ഹംസത്തുൽ വസ്ൽ നു വരുന്ന ഹറക

a)

ഫത്ഹ

b)

കസ്റ

c)

ദൊമ്മ

5.

ഹംസത്തുൽ വസ്ൽ നാമങ്ങളിൽ (noun ) വന്നാൽ കൊടുക്കുന്ന ഹറക

a)

ഫത്ഹ

b)

കസ്റ

c)

ദൊമ്മ

6.

സൂറത്ത് ഫുസ്സിലത്ത് 44 ആയത്തിൽ ءاعجمىَ വാക്കിൽ രണ്ട് ഹംസ അടുത്ത് വരുമ്പോൾ

a)

ഒന്നാമത്തെ ഹംസ നിലനിർത്തി രണ്ടാമത്തെ ഹംസ തസ്ഹീൽ ചെയ്യണം

b)

രണ്ടാമത്തെ ഹംസ ഒഴിവാക്കുന്നു

c)

രണ്ട് ഹംസയും ഒഴിവാക്കുന്നു

7.

ഹംസത്തുൽ വസ്ലിന് ഫത്ഹ വരുന്ന സാഹചര്യം

a)

اسم (noun) ൽ വരുമ്പോൾ

b)

فعل (verb) ൽ വരുമ്പോൾ

c)

حرف (particles-ال) ൽ വരുമ്പോൾ

8.

രണ്ട് ഹംസത്തുൽ വസ്ൽ വരുന്ന ഖുർആനിലെ ഒരേ ഒരു വാക്ക് വരുന്ന സ്ഥലം

a)

بئس الاسم الفسوق

b)

ءاعجمىّ وعربىّ

c)

ءآلئن

9.

ابْنُو ഈ വാക്കിൽ തുടങ്ങുമ്പോൾ തുടക്കത്തിൽ വരുന്ന ഹംസത്തുൽ വസിലിന്റെ ഹറക

a)

ഫത്ഹ

b)

കസ്റ

c)

ദൊമ്മ

10.

اصْبِرُو ഈ വാക്കിൽ തുടങ്ങുമ്പോൾ ഹംസത്തുൽ വസലിന് വരുന്ന ഹറക

a)

ഫത്ഹ

b)

കസ്റ

c)

ദൊമ്മ