Font size
Worksheets88. അൽഗാശിയ
Total questions: 15
Worksheet time: 8mins
അൽഗാശിയ (ٱلْغَٰشِيَة) എന്ന പദത്തിൻറെ അർഥം?
സര്‍വത്തെയും മൂടുന്ന ആ വിനാശം
അത്യന്തം ക്ലേശിക്കുന്നതും, പരവശമായതും
മുള്ളു നിറഞ്ഞ ഉണക്കപ്പുല്ല്
ചൂടേറിയ നരകത്തിൽ വെന്തെരിയുന്ന ആളുകളുടെ ലക്ഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
പേടിച്ചരണ്ടത്
പ്രയത്നത്തിൽ സംതൃപ്തരായവ
അധ്വാനിച്ചവ
"തളർന്നത്" എന്നർഥം വരുന്ന പദം?
خَٰشِعَةٌ
عَامِلَةٌۭ
نَّاصِبَةٌ
നരകക്കാർക്ക് നൽകപ്പെടുന്ന ഭക്ഷണത്തിന് ഉപയോഗിച്ച പദം?
ضَرِيع
ءَانِيَة
يُسْمِنُ
ളരീഅ് (ضَرِيع) എന്ന വാക്കിന്റെ അർഥം?
വൃണത്തിൽ നിന്നൊഴുകുന്ന ചലം
വിഷാംശമുള്ള ചെടി
മുള്ളു നിറഞ്ഞ ചെടി
പ്രസന്ന മുഖമുള്ള ആളുകളുടെ മുഖപ്രസന്നതയ്ക്ക് കാരണം എന്താണ്?
സ്വപ്രയത്‌നങ്ങളില്‍ സംതൃപ്തരായതിനാൽ
അല്ലാഹു അവരെ പ്രത്യേകം ആദരിച്ചതിനാൽ
തെറ്റുകൾ പൊറുക്കപ്പെട്ടു എന്ന് മനസ്സിലായതിനാൽ
സ്വര്‍ഗീയാനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നായി ഈ സൂറത്തിൽ പറയുന്നതെന്ത്?
ഉന്നത സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും
അവിടെ അവര്‍ വിടുവാക്കുകള്‍ കേള്‍ക്കുകയില്ല
അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളുണ്ട്
നമാരിഖ് (نَمَارِقُ) എന്ന വാക്കിന്റെ അർഥം?
ചാരുമഞ്ചങ്ങൾ
പരവതാനികൾ
തലയണകൾ
സറാബിയ്യ് (زَرَابِىُّ) എന്ന വാക്കിന്റെ അർഥം?
ചാരുമഞ്ചങ്ങൾ
പരവതാനികൾ
തലയണകൾ
"ഒരുക്കിവെച്ചത്" എന്നർത്ഥം വരുന്ന പദം ഏത്?
مَّوْضُوعَةٌۭ
مَصْفُوفَةٌۭ
مَبْثُوثَةٌ
സൂറത്തുൽ പരാമർശിക്കുന്ന ദൈവീക ദൃഷ്ടാന്തങ്ങൾ എല്ലാം അടയാളപ്പെടുത്തുക?
ഒട്ടകം
ആകാശം
സൂര്യൻ
ഭൂമി
നക്ഷത്രം
പ്രവാചക ദൗത്യം എന്താണ് എന്നാണ് സൂറത്തിലെ പരാമർശം?
ജനങ്ങളെ ദീനിലേക്ക് ആകർഷിക്കുക
ജനങ്ങൾക്ക് ഉദ്ബോധനം നൽകുക
ജനങ്ങൾക്ക് മേൽ ആധിപത്യം നേടുക
പർവ്വതത്തിലേക്ക് ചേർത്ത് പറഞ്ഞ പദം ഏതാണ്?
نُصِبَتْ
رُفِعَتْ
سُطِحَتْ
മുസൈത്വിർ (مُصَيْطِر) എന്ന പദത്തിൻറെ അർത്ഥം എന്താണ് ?
അധിനിവേശം നടത്തുന്നവൻ
നിർബന്ധ മതപരിവർത്തനം നടത്തുന്നവൻ
അധികാരം നടത്തുന്നവന്‍
പിന്തിരികയും നിഷേധിക്കുകയും ചെയ്യുന്നവർക്ക് എങ്ങനത്തെ ശിക്ഷയാണ് നൽകുന്നത് ?
ഏറ്റവും വലിയ ശിക്ഷ
നോവേയേറിയ ശിക്ഷ
കഠിനമായ ശിക്ഷ
