wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കടമ കടവല്ലൂർ - ഓൺലൈൻ ലൈവ് ക്വിസ്

Total questions: 30

Worksheet time: 22mins

Name
Class
Date
1.

പ്രവാചകൻ ﷺ ജനിച്ച കാലത്തെ അറേബ്യ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?

a)

ഐസ് ഏജ്

b)

ഗോൾഡൻ ഏജ്

c)

ജാഹിലിയ്യ

d)

സിൽവർ ഏജ്

2.

അറേബ്യയിലെ പ്രധാന മതവിശ്വാസം പ്രവാചകൻ ﷺ ജനിക്കുന്നതിന് മുമ്പ്?

a)

ഏകദൈവം

b)

വിഗ്രഹാരാധന

c)

ക്രിസ്തുമതം

d)

ബുദ്ധമതം

3.

അറേബ്യയിലെ പ്രധാന വ്യാപാര നഗരം?

a)

യെമൻ

b)

മദീന

c)

മക്ക

d)

തായിഫ്

4.

പ്രവാചകൻ ﷺയുടെ ഉമ്മ ആമിന (റ) വഫാത്തായപ്പോൾ നബി ﷺ എത്ര വയസ്സായിരുന്നു?

a)

4

b)

5

c)

6

d)

7

5.

പ്രവാചകൻ ﷺ ബാല്യത്തിൽ സിറിയയിലേക്ക് പോയപ്പോൾ അവരെ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങളാൽ തിരിച്ചറിഞ്ഞ ക്രൈസ്തവ പുരോഹിതൻ ആര്?

a)

വറഖാ ബിൻ നൗഫൽ

b)

ബഹീറ

c)

ഉസൈർ

d)

സൈദ് ഇബ്ൻ ഹാരിസ

6.

ആദ്യ വഹ്യിന് ശേഷം പ്രവാചകൻ ﷺ ആശ്വസിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്തത് ആര്?

a)

അബൂ താലിബ്

b)

ഉമർ (റ)

c)

അബൂബകർ (റ)

d)

ഖദീജ (റ)

7.

പ്രവാചകൻ ﷺ ആദ്യ വഹ്യ് ലഭിച്ച സ്ഥലം?

a)

അറഫ

b)

ഹിറ ഗുഹ

c)

മക്ക

d)

മദീന

8.

പ്രവാചകൻ ﷺ-ന് ആദ്യമായി ജിബ്‌റീൽ എത്തിയത് ഏത് മാസത്തിലാണ്?

a)

റമളാൻ

b)

റജബ്

c)

ശഅ്‌ബാൻ

d)

മുഹറം

9.

പ്രവാചകൻ ﷺ ആദ്യമായി പൊതുവായ ദഅ്‌വത്ത് നടത്തിയപ്പോൾ ഏത് മലയുടെ മുകളിൽ നിന്നാണ് വിളിച്ചു പറഞ്ഞത്?

a)

ഉഹുദ്

b)

സഫാ

c)

മറ്‍വ്വ

d)

തൂരിസീന പർവതം

10.

പ്രവാചകൻ ﷺ ഹിജ്റ സമയത്ത് ഗുഹയിൽ ഒളിച്ചിരുന്ന സ്ഥലം ഏത്?

a)

ഹിറാ ഗുഹ

b)

ഖന്ദഖ്

c)

ഉഹുദ്

d)

സൗർ ഗുഹ

11.

ഹിജ്റ സമയത്ത് നബി ﷺ യാത്രയിൽ കൂട്ടായി പോയ സഹാബി ആര്?

a)

ഉമർ (റ)

b)

ഉസ്മാൻ (റ)

c)

അബൂബകർ (റ)

d)

അലി (റ)

12.

നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്?

a)

ഇബ്രാഹിം(റ)

b)

ഖാസിം(റ)

c)

അബ്ദുല്ല(റ)

d)

ഫാത്വിമ(റ)

13.

പ്രശംസിച്ച് കവിത ആലപിച്ച വ്യക്തിക്ക് നബി(സ) തന്റെ പുതപ്പ് സമ്മാനിച്ചു. ആരാണ് ആ കവി?

a)

കഅ്ബ് ഇബ്നു സുഹൈര്‍(റ)

b)

അബൂ ഹുറൈറ(റ)

c)

ഹസ്സാന്‍ ഇബ്നു ഥാബിത്(റ)

d)

അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ)

14.

മൻഖൂസ് മൗലിദിന്റെ രചയിതാവ് ?

a)

ഉമർ ഖാളി

b)

മമ്പുറം തങ്ങൾ

c)

ഖാളി മുഹമ്മദ്

d)

സൈനുദ്ധീൻ മഖ്ദൂമ് രണ്ടാമൻ

15.

ഭാര്യമാരുടെ കൂട്ടത്തില്‍ ഒരാളുടെ മുറിയില്‍ വെച്ചാണ് നബി(സ)യ്ക്ക് മാത്രമായി വഹ്‌യ് ലഭിച്ചിരുന്നത്. ഏത് ഭാര്യയുടെ മുറിയിലായിരുന്നു അത്?

a)

ഹഫ്സ(റ)

b)

ആയിശ(റ)

c)

ഉമ്മു സലമ(റ)

d)

സഫിയ്യ(റ)

16.

തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍ ആര്?

a)

ഉബയ്‌യ്ബ്‌നു ഖലഫ്

b)

അബൂ ജഹ്ൽ

c)

ഉത്ബ ഇബ്നു റബീഅ

d)

വലീദ് ഇബ്നു മുഗീര

17.

ഉഹുദ് യുദ്ധത്തിൽ മുസ്ലിംകൾ നേരിട്ട വലിയ നഷ്ടം കാരണമായത്?

a)

കുരൈശിന്റെ ശക്തി

b)

മുസ്ലിംകളുടെ ആഭ്യന്തര കലഹം

c)

ഖദീജ(റ)യുടെ മരണം

d)

മലമുകളിൽ നിന്നിരുന്ന വില്ലാളികളുടെ സ്ഥാനം വിട്ടുപോകൽ

18.

വിടവാങ്ങൽ പ്രസംഗത്തിനു ശേഷം ഇറങ്ങിയ "അൽ-യൗമ അക്ക്മൽതു ലകും ദീനകും…" വചനം ഏത് സൂറത്തിലാണ്?

a)

സൂറത്തുൽ മാഇദ

b)

സൂറത്തുൽ തൗബ

c)

സൂറത്തുൽ അൻഫാൽ

d)

സൂറത്തുൽ നിസാ

19.

കഅ്ബ് ഇബ്നു സുഹൈറിന്റെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യം ഏത്?

a)

ബുർദ ഖസ്വീദ

b)

‘ബാനത് സുആദു’ ഖസ്വീദ

c)

മദ്‌ഹ് ഖസ്വീദ

d)

ഹംസിയ്യ ഖസ്വീദ

20.

പ്രവാചകൻ ﷺ വിടവാങ്ങൽ പ്രസംഗം നടത്തിയ സ്ഥലം?

a)

ഖൈബർ

b)

മിന

c)

മക്ക

d)

അറഫ

21.

ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിലെ അറിവിന്റെയും ശാസ്ത്രത്തിന്റെയും പ്രധാന കേന്ദ്രമായിരുന്ന ബൈത്തുൽ ഹിക്മ സ്ഥിതി ചെയുന്ന രാജ്യം?

a)

സൗദി അറേബ്യ

b)

ഇറാൻ

c)

ഇറാഖ്

d)

സിറിയ

22.

ഇസ്ലാമിക് സ്പെയിൻ തലസ്ഥാനമായിരുന്ന നഗരം ഏതാണ്?

a)

കൊർദോവ

b)
മാഡ്രിഡ്
c)

സെവില്ല

d)

ഡമസ്കസ്

23.

മതപരവും ശാസ്ത്രീയവുമായ പഠനത്തിന് പ്രാധാന്യം നൽകിയിരുന്ന 'നിസാമിയ മദ്രസകൾ' സ്ഥാപിച്ചത് ഏത് സാമ്രാജ്യമാണ്?

a)

അബ്ബാസി ഖലീഫത്ത്

b)

ഉസ്മാനിയ സാമ്രാജ്യം

c)

സെൽജുക്ക് സാമ്രാജ്യം

d)

ഫാത്തിമി സാമ്രാജ്യം

24.

ഉസ്മാനിയ സുൽത്താൻ അബ്ദുൽ ഹമീദ് II-ന്റെ ഭരണകാലത്ത് നിർമ്മിച്ച, ഡമാസ്കസിലെ മെയ്ദാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് മദീനയിലേക്ക് വ്യാപിച്ച റെയിൽവേ പദ്ധതിയുടെ പേര്

a)

ബെർലിൻ–ബാഗ്ദാദ് റെയിൽവേ

b)

അനറ്റോളിയൻ റെയിൽവേ

c)

ഈസ്റ്റേൺ എക്സ്പ്രസ് റെയിൽവേ

d)

ഹിജാസ് റെയിൽവേ

25.

പോർച്ചുഗീസുകാരുടെ അധിനിവേശത്തെ ചെറുക്കാൻ സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച ചരിത്രഗ്രന്ഥം ഏതാണ്?

a)

ഫുതൂഹ് അൽ-ഹിന്ദ്

b)

തുഹ്ഫത്തുൽ മുജാഹിദീൻ

c)

ഫത്ഹുൽ മുഈൻ

d)

ഫാത് അൽ-ബാരി

26.

ബീജഗണിതത്തിന്റെ പിതാവ്” എന്നും അറിയപ്പെടുന്ന, ഗണിതശാസ്ത്രത്തിൽ ‘അൽഗോരിതം’ എന്ന പദത്തിന് നാമകരണം ചെയ്ത ഇസ്ലാമിക് പണ്ഡിതൻ ആരാണ്?

a)

ഇബ്നു സീന

b)

അൽ-ഖവാരിസ്മി

c)

അൽ ഫാറാബി

d)

അൽ-ബിറൂനി

27.

1921-ലെ മലബാർ സമരത്തിൽ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്ത് വെല്ലൂർ ജയിലിലേക്ക് നാടുകടത്തുകയും തടവിലാക്കുകയും ചെയ്ത പ്രമുഖ സയ്യിദ് കുടുംബാംഗവുമയ വ്യക്തി ആരാണ്?

a)

പാണക്കാട് സയ്യിദ് ഹുസൈൻ അറ്റക്കോയ തങ്ങൾ

b)

പാണക്കാട് സയ്യിദ് അലവി തങ്ങൾ

c)

പാണക്കാട് സയ്യിദ് ഫസൽ തങ്ങൾ

d)

പാണക്കാട് സയ്യിദ് ഇബ്രാഹിം തങ്ങൾ

28.

“ഇൻക്വിലാബ് സിന്ദാബാദ്” മുദ്രാവാക്യം ആദ്യമായി സൃഷ്ടിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ പ്രചരിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഇസ്‌ലാമിക ചിന്തകനും കവിയും ആരാണ്?

a)

മൗലാനാ അബുൽ കലാം ആസാദ്

b)

ഹസ്രത്ത് മൊഹാനി

c)

മൗലാനാ മുഹമ്മദലി ജൗഹര്‍

d)

ഖാൻ അബ്ദുൽ ഗഫാർ ഖാൻ

29.

“സാരാ ജഹാൻ സേ അച്ഛാ” എന്ന കവിതയുടെ രചയിതാവ്, തന്റെ കവിതകളിലൂടെ ഇസ്‌ലാമിക തത്വചിന്തകളും ഉയിർത്തെഴുന്നേൽപ്പിന്റെ ആശയങ്ങളും അവതരിപ്പിച്ച ഇന്ത്യയിലെ പ്രശസ്ത ദാർശനിക കവി ആരാണ്?

a)

ഫൈസ് അഹമദ് ഫെയ്‌സ്

b)

മിർസാ ഗാലിബ്

c)

അല്ലാമ മുഹമ്മദ് ഇഖ്ബാൽ

d)

രബീന്ദ്രനാഥ് ടാഗോർ

30.

കേരളത്തിലെ ആദ്യ മുസ്ലിം മുഖ്യമന്ത്രി ആയും, മുസ്ലിം വിദ്യഭ്യാസ രംഗത്ത് വലിയ സംഭാവന നൽകിയും അറിയപ്പെടുന്ന വ്യക്തി ആരാണ്?

a)

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

b)

അബ്ദുൽ കലാം അസാദ്

c)

സീതി സാഹിബ്

d)

CH മുഹമ്മദ് കോയ