wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

علاقات الحروف & لام الساكنة

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ثُمَّ , و , ف എന്നിവയ്ക്ക് ശേഷം ശേഷം വരുന്ന സാകിനായ ലാമിനെ എപ്പോഴും .........................

a)

വ്യക്തമാക്കണം

b)

ലയിപ്പിക്കണം

c)

അവ്യക്തമായി മണിക്കണം

2.

هل , بل എന്നതിലെ സാകിനായ ലാമിന് ശേഷം ..,,,,,,,,,,,,,,,,,,,,,,അക്ഷരങ്ങൾ വന്നാൽ ലാമിനെ വ്യക്തമാക്കാതെ ലയിപ്പിച്ച് ഉച്ചരിക്കണം

a)

ل \ ر

b)

ل \ ر ഒഴികെയുള്ള അക്ഷരങ്ങൾ

c)

എല്ലാ അക്ഷരങ്ങളും

3.

تُشْطِطْ ഇവിടെ طِطْ ഈ അക്ഷരങ്ങൾ തമ്മിലുള്ള ബന്ധം & നിയമം

a)

إظهار متجانس صغير

b)

إظهار متماثل كبير

c)

إظهار متماثل مطلق

4.

ഒരേ മഖ്റജും വ്യത്യസ്ത സിഫാത്തും

a)

متماثل

b)

متجانس

c)

متقارب

5.

قُل رّب , ഇവിടെ ലാം & ബ തമ്മിലുള്ള നിയമം

a)

إظهار متجانس صغير

b)

إدغام متقارب مطلق

c)

إدغام متقارب صغير

6.

ആദ്യത്തെ അക്ഷരം ഹറക , രണ്ടാമത്തെ അക്ഷരം സുകൂൻ . ഈ സാഹചര്യത്തിന് പറയുന്ന പേര്

a)

صغير

b)

كبير

c)

مطلق

7.

إظهار متماثل صغير ന് ഒരു ഉദാഹരണം

a)

في يُوسف

b)

وقد دّخلو

c)

يدريككُّم

8.

ഇദ്ഗാം കാമിൽ ന് ഒരു ഉദാഹരണം

a)

بسطتَ

b)

أحطتُ

c)

عَبَدتُّم

9.

أدنى الحلق ഉം أقصى الحلق ഉം തമ്മിലുള്ള ബന്ധം മുതഖാരിബ് ആകുന്നു

a)

ശരി

b)

തെറ്റ്

10.

ق ഉം ك ഉം തമ്മിലുള്ള ബന്ധം മുതജാനിസ് ആകുന്നു

a)

ശരി

b)

തെറ്റ്