Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

SwabVam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

തൃപ്തിയുള്ള മനസ്സിന് എന്ത് ലഭിക്കും? What will a content mind get?

a)

ആത്മീയ സമാധാനം (Spiritual peace)

b)

ഭൗതിക സമ്പത്ത് (Material wealth)

c)

സാമൂഹിക പദവി (Social status)

d)

ശാരീരിക ശക്തി (Physical strength)

2.

വിട്ടുവീഴ്ച കാണിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണ്?

a)

ഭയമുള്ളപ്പോഴാണ് (When one is afraid)

b)

ദുഃഖമുള്ളപ്പോഴാണ് (When one is sad)

c)

സന്തോഷമുള്ളപ്പോഴാണ് (When one is happy)

d)

കോപം വരുമ്പോഴാണ് (When anger comes)

3.

‘നാം ധന്യരായിത്തീരുക’ പാഠത്തിൽ പറയുന്ന മുഖ്യ ആശയം ഏതാണ്?

What is the main theme of the lesson ‘Naam Dhanyarayitheeruka’

?

a)

ലോകീയ സമ്പത്ത് | Worldly Wealth

b)

സന്തോഷവും നന്ദിയും | Happiness and Gratitude

c)

വേദനയും വിഷാദവും | Pain and Sadness

d)

വൈരാഗ്യവും ഉപവാസവും | Renunciation and Fasting

4.

ഖുർആനിൽ പറയുന്ന “وَلَا تَمُدَّنَّ عَيْنَيْكَ” എന്ന വാക്യം എന്തിനെ കുറിച്ചാണ്?

The Qur’anic verse “Wala tamuddanna ‘aynayka” refers to what?

a)

രോഗം | Illness

b)

നിസ്കാരം | Prayer

c)

മറ്റുള്ളവരുടെ സമ്പത്ത് നോക്കാതിരിക്കുക | Not desiring others’ wealth

d)

ദുർഭിക്ഷം | Famine

5.

“ധന്യനായിത്തീരാനുള്ള വഴികാട്ടി” ആയി നബി ﷺ പറയുന്നത് ഏത്?

What did the Prophet ﷺ say as the guide to becoming blessed

?

a)

അധികം സമ്പത്ത് നേടുക | Earn more wealth

b)

താഴെയുള്ളവരെ നോക്കുക | Look at those below you

c)

ഉയർന്നവരെ പിന്തുടരുക | Follow the rich

6.

എന്ന ഹദീസ് എന്താണ് പഠിപ്പിക്കുന്നത്?

What does the Hadith “Unzuroo ila man asfala minkum” teach?

a)

താഴെയുള്ളവരെ അവഹേളിക്കുക | Humiliate the poor

b)

താഴെയുള്ളവരെ നോക്കി നന്ദി കാണിക്കുക | Look at the poor and be grateful

c)

സമ്പന്നരോടു ഇർഷ്യ കാണിക്കുക | Envy the rich

d)

ലോകം ഉപേക്ഷിക്കുക | Abandon the world

7.

നബി ﷺ പറഞ്ഞത്: “നിങ്ങളുടെ ആരോഗ്യം, സുരക്ഷിതത്വം, കുടുംബം, ഭക്ഷണം” – ഇവയെന്താണെന്ന്?

The Prophet ﷺ said: “Your health, security, family, food” – these are what?

a)

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങൾ | Greatest blessings in life

b)

ചെറിയ കാര്യങ്ങൾ | Small things

c)

ലോകസുഖങ്ങൾ മാത്രം | Worldly pleasures only

d)

അനാവശ്യമായ കാര്യങ്ങൾ | Unnecessary things

8.

“കോപം അടക്കുക” – അറബിയിൽ എന്ത്?

“Control anger” in Arabic

?

a)

الكاظمين الغيظ

b)

الصابرين

c)

الشاكرين

d)

الصالحين

9.

“وَاللَّهُ غَفُورٌ رَّحِيمٌ” – ഇതിന്റെ അർത്ഥം?

Meaning of “Wallahu Ghafoorun Raheem”

?

a)

അല്ലാഹു കഠിനമായവൻ

Allah is harsh

b)

അല്ലാഹു ക്ഷമശീലിയും കരുണയുള്ളവനും

c)

അല്ലാഹു ശക്തനായവൻ | Allah is Powerful

d)

അല്ലാഹു കഠിനമായവൻ | Allah is harsh

e)

വ്വ സി

10.

“കോപം നിയന്ത്രിക്കാത്തവർ” – അവരുടെ അവസ്ഥ?

“Those who do not control anger” – their state?

a)

എല്ലാവരും ഇഷ്ടപ്പെടും | Everyone will like them

b)

കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും | Problems will arise in family

c)

അവർ ധന്യരാകും | They will be blessed

d)

അല്ലാഹു അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കും | Allah will admit them to Paradise