Worksheets87. അൽഅഅ്ല
Total questions: 15
Worksheet time: 8mins
സൂറത്തുൽ അഅ്ലയിൽ എത്ര ആയത്തുകൾ ഉണ്ട്?
18
19
20
പ്രവാചകന്‍ ദിവ്യബോധനം സ്വീകരിക്കുന്നതില്‍ തഴക്കം നേടിയിട്ടില്ലാത്ത കാലത്ത് അവതരിച്ചതാണ് ഈ സൂറത്ത് എന്നത്
ശരിയാണ്
തെറ്റാണ്
"ഉണങ്ങിക്കരിഞ്ഞത്" എന്നതിൻറെ അറബി പദം
غُثَاء
الْمَرْعَىٰ
أَحْوَىٰ
സൂറത്തുൽ അഅ്ലയുടെ തുടക്കത്തിൽ സൃഷ്ടിപ്പിനോട് ചേർത്ത് സംതുലിതത്തെ പറഞ്ഞു, വിധിനിർണയിച്ചതിൻറെ കൂട്ടത്തിൽ ചേർത്തു പറഞ്ഞതെന്ത്?
നേർവഴികാട്ടുക
മനുഷ്യനെ സൃഷ്ടിച്ചു
സസ്യങ്ങൾ മുളപ്പിക്കുക
സുറത്തുൽ അഅ്ലയിൽ നിന്നുള്ള നമസ്കാരത്തിലെ ദിക്ർ ഏത്?
سُبْحَانَ رَبِّي العَظِيم
سُبْحَانَك اللهمّ وبِحَمْدِك
سُبْحَانَ رَبِّي الأعْلَى
ഉദ്ബോധനത്തിൽ നിന്നും അകന്നു നിൽക്കുന്നവനാര്?
കപടവിശ്വാസി
പരമദൌർഭാഗ്യവാൻ
സത്യനിഷേധി
ആരാണ് വിജയിച്ചവൻ?
ആത്മസംസ്കരണം നേടിയവൻ
ദൈവഭയമുള്ളവൻ
തഖ് വയുള്ളവൻ
പ്രബോധനം പ്രയോജനപ്പെടുത്താന്‍ സന്നദ്ധതയില്ലാത്തവര്‍ എന്ന് പൊതുപ്രബോധനത്തിൽ നിന്നും മനസ്സിലായാൽ അവർക്കുവേണ്ടി സമയം പാഴാക്കേണ്ടതില്ല. എന്ന പ്രസ്ഥാവന
ശരിയാണ്
തെറ്റാണ്
പരലോക വിജയം കൈവരിക്കാൻ ആത്മസംസ്കരണത്തോടൊപ്പം ഉണ്ടായിരിക്കേണ്ട പ്രധാന സംഗതി ഏത്?
ദൈവസ്മരണ
പ്രാർഥന
ദാനധർമ്മം
സൂറത്തിൽ പരാമർശിക്കുന്ന രണ്ട് പ്രവാചകന്മാർ ആരെല്ലാം?
ഈസാ, ഇബ്രാഹീം (അ)
ഈസാ, മൂസാ (അ)
മൂസാ, ഇബ്രാഹീം (അ)
ഉദ്ബോധനം ഉൾക്കൊള്ളാത്തവർ പരമ ദൌർഭാഗ്യവാനായി മറാനുണ്ടായ പ്രധാന കാരണമെന്ത്?
ഉദ്ബോധനം അവഗണിച്ച് നടക്കുന്നു
ഭൗതികജീവിതത്തിനു മുന്‍ഗണന നല്‍കുന്നു
ജീവിതത്തിൽ ദൈവസ്മരണയില്ല
സൂറത്തിൽ ദൈവസ്മരണോയോടൊപ്പം ചേർത്തുപറയുന്ന കാര്യമെന്ത്?
സന്മാർഗ്ഗം
പ്രാർഥന
നമസ്കാരം
صُحُف എന്നതിൻറെ അർഥം?
നിത്യമായത്
ഏടുകൾ
മുൻഗണന നൽകുക
ഏറ്റവും ശ്രേഷ്ഠവും ശാശ്വതവുമായിട്ടുള്ളതും ഏത്?
ഇസ്ലാം
ഏടുകൾ
പരലോകം
തസ്ബീഹ് കൊണ്ട് ആരംഭിക്കുന്ന എത്ര സൂറത്തുകളാണ് ഖുർആനിൽ ഉള്ളത്?
7
9
8
