wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Qaaf Tajwid Master

Total questions: 25

Worksheet time: 13mins

Name
Class
Date
1.

സാക്കിനായ നൂനിന്റെ നിയമത്തില്‍ ഇള്ഹാറിന്റെ അക്ഷരങ്ങൾ ഏതൊക്കെയാണ്?


a)

ج ل د ر

b)

ت ث ج ب

c)

ء ه ع ح غ خ

d)

ق ط ب ج د

2.

മണിക്കലോടുകൂടിയ ഇദ്ഗാമിന്റെ അക്ഷരങ്ങൾ താഴെ പറയുന്നവയാണ്

a)

ل ك ص ب

b)

ي ن م و

c)

ج ض ق ث

d)

ف ذ ر ق

3.

മണിക്കാതെ ഇദ്ഗാം ചെയ്യേണ്ട അക്ഷരങ്ങൾ ഏതൊക്കെയാണ്?

a)

ج ح

b)

ق ف

c)

ل ر

d)

ص ض

4.

ഖൽഖല അക്ഷരങ്ങൾ കൂട്ടി എഴുതിയാല്‍..

a)

فحثه شخص سكت

b)

قلقلة

c)

خص ضغط قظ

d)

قطب جد

5.

ഇദ്ഗാം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

a)

ലയിപ്പിക്കല്‍

b)

മാറ്റി മറിക്കല്‍

c)

നീക്കം ചെയ്യല്‍

d)

മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

6.

ഇള്ഹാർ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

a)

ഒഴിവാക്കുക

b)

വെളിവാക്കുക

c)

ഒരു അക്ഷരം മറ്റൊന്നിലേക്ക് ലയിപ്പിക്കുക

d)

മുകളിൽ പറഞ്ഞ എല്ലാം

7.

തന്നിരിക്കുന്ന ഉദാഹരണത്തിൽ "റാഇനെ" എങ്ങനെ വായിക്കാം? الْقَارِعَة


a)

തഫ്ഖീമോടു കൂടി

b)

തർഖീഖോടു കൂടി

8.

തന്നിരിക്കുന്ന ഉദാഹരണത്തിൽ "റാഇനെ" എങ്ങനെ വായിക്കാം? مَرْيَم

a)

തഫ്ഖീമോടു കൂടി

b)

തർഖീഖോടു കൂടി

9.

ഇഖ്ഫാഇന് എത്ര അക്ഷരങ്ങളുണ്ട്?

a)

5

b)

10

c)

15

d)

20

10.

സുകൂനുള്ള م ശേഷം ب ،م ഒഴിച്ചുള്ള മറ്റേത് അക്ഷരം വന്നാലും م നെ...

a)

ഇരട്ടിച്ച് മണിച്ച് ഉച്ചരിക്കണം

b)

വ്യക്തമാക്കി ഉച്ചരിക്കണം

c)

അവ്യക്തമാക്കണം

11.

സാകിനായ നൂനിന് ശേഷം (خ) എന്ന അക്ഷരം വരുമ്പോൾ, ഏത് തജ്‌വീദ് നിയമമാണ് പാലിക്കേണ്ടത്?

a)

ഇഖ്ഫാഅ്

b)

ഇള്ഹാർ

c)

ഇഖ്ലാബ്

d)

ഇദ്ഗാം

12.

ഈ ഉദാഹരണത്തിൽ ഏത് നിയമമാണ് കാണപ്പെടുന്നത്? كَـٰذِبَةٍ خَاطِئَة

a)

ഇഖ്ഫാഅ്

b)

ഇള്ഹാർ

c)

മണിക്കലോടുകൂടിയ ഇദ്ഗാം

d)

ഇഖ്ലാബ്

13.

താഴെ കൊടുത്തിരിക്കുന്ന ഉദാഹരണത്തിൽ ഏത് നിയമമാണ് കാണപ്പെടുന്നത്? فِي قُلُوبِهِم مَّرَضٌ

a)

ഇഖ്ഫാഅ്

b)

ഇള്ഹാർ

c)

ഇദ്ഗാം

14.

الله എന്ന വാക്കിലെ ലാം

a)

എപ്പോഴും ഭാരം കൂടിയത് (തഫ്ഖീം)

b)

എപ്പോഴും ഭാരം കുറഞ്ഞത് (തർഖീഖ്)

c)

മുൻ വാക്കനുസരിച്ച് ചിലപ്പോൾ കനത്തതും ചിലപ്പോൾ ഭാരം കുറഞ്ഞതും

15.

സാക്കിനായ നൂനിന്‍റെ ഇദ്ഗാമിന് വിപരീതമായി ഖുർആനിൽ നാല് വാക്കുകൾ വന്നിട്ടുണ്ട്. ഈ നാല് വാക്കുകൾ ഇവയാണ്..

a)

دُنْيَا - صِنْوَان - بُنْيَان - أَنْتُمْ


b)

صِنْوَان - بُنْيَان - أَنْفُسَكُمْ - قِنْوَان

c)

دُنْيَا - صِنْوَان - بُنْيَان - قِنْوَان

d)

دُنْيَا - أَنْتُم - أَنْهَار - قِنْوَان

16.

ഹംസത്തുൽ വസൽ കൊണ്ട് തുടങ്ങുന്ന ഒരു വാക്കിന്‍റെ മൂന്നാമത്തെ അക്ഷരത്തിൽ ഫത്ഹ ഉണ്ടെങ്കിൽ, ഹംസത്തുൽ വസ്ൽ ഉച്ചരിക്കേണ്ടത്...

a)

കസ്‍റ ഉപയോഗിച്ചാണ്

b)

ഫത്ഹ ഉപയോഗിച്ചാണ്

c)

ദമ്മഹ് ഉപയോഗിച്ചാണ്

17.

സുകൂനുള്ള നൂനുമായി ബന്ധപ്പെട്ട് എത്ര നിയമങ്ങളുണ്ട്?

a)

3

b)

6

c)

5

d)

7

18.

ഒരു അക്ഷരത്തെ മറ്റൊരു അക്ഷരം ആക്കി മാറ്റുന്നതിനാണ് ________ എന്ന് പറയുന്നത്?

a)

اقلاب

b)

اخفاء

c)

ادغام

19.

സുകൂനുള്ള നൂനും തൻവീനും ശേഷം ب വന്നാൽ അവ രണ്ടിനെയും _______ ആക്കി മാറ്റി ഉച്ചരിക്കണം

a)

ن

b)

م

c)

ب

20.

തൊണ്ടയിൽ നിന്നും പുറപ്പെടുന്ന അക്ഷരങ്ങൾ?

a)

ء ه ع ح غ خ

b)

ء ح ع غ ك ج

c)

ء خ ع ق ك ض

21.

من يشاء ഇവിടുത്തെ നിയമം എന്ത്?

a)

ادغام بلا غنه

b)

إخفاء

c)

ادغام بغنه

22.

സുകൂനുള്ള م മായി ബന്ധപ്പെട്ട് എത്ര നിയമങ്ങളുണ്ട്


a)

3

b)

5

c)

4

d)

2

23.

സുകൂനുള്ള م ന് ശേഷം ب വരുമ്പോൾ م നെ ഉച്ചരിക്കണ്ടത്..

a)

اخفاء

b)

ادغام

c)

اقلاب

d)

اظهار

24.

ശദ് ഉള്ള م എവിടെ വന്നാലും അവയെ മണിച്ച് ഉച്ചരിക്കണം.

a)

ശരി

b)

തെറ്റ്

25.

كُنْتُمْ تَكْفُرُونَ ഇവിടെ മീമിന് വരുന്ന നിയമം?

a)

اظهار

b)

ادغام

c)

اخفاء