wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

യാത്രാനുഭവസാഹിത്യം

Total questions: 28

Worksheet time: 14mins

Name
Class
Date
1.

'വർത്തമാനപുസ്തകം' എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത് ആര്?

a)

കരിയാറ്റിൽ യൗസേപ്പ് മാർ ദീവന്നാസിയോസ്

b)

മാർ തോമ്മാ ആറാമൻ

c)

പാറേമ്മാക്കൽ തോമ്മാക്കത്തനാർ

d)

മാർപ്പാപ്പ

2.

'വർത്തമാനപുസ്തകം' ഏത് നൂറ്റാണ്ടിലാണ് രചിക്കപ്പെട്ടത്?

a)

പതിനേഴാം നൂറ്റാണ്ട്

b)

പതിനെട്ടാം നൂറ്റാണ്ട്

c)

പത്തൊൻപതാം നൂറ്റാണ്ട്

d)

ഇരുപതാം നൂറ്റാണ്ട്

3.

'വർത്തമാനപുസ്തകം' ഏത് വിഷയത്തെക്കുറിച്ചുള്ള ഒരു ആധികാരിക രേഖയാണ്?

a)

കേരളത്തിലെ പോർച്ചുഗീസ് ഭരണം

b)

സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹികവും മതപരവുമായ പ്രശ്നങ്ങൾ

c)

യൂറോപ്യൻ രാജ്യങ്ങളിലെ ഭരണസംവിധാനങ്ങൾ

d)

കടൽ വഴിയുള്ള വ്യാപാരം

4.

വർത്തമാനപുസ്തകത്തിന്റെ ആദ്യത്തെ അച്ചടിച്ച പതിപ്പ് പുറത്തിറങ്ങിയ വർഷം?

a)

1799

b)

1936

c)

1778

d)

1993

5.

'വർത്തമാനപുസ്തകം' ആരുടെ പ്രതിനിധിയായി നടത്തിയ യാത്രയുടെ വിവരണമാണ്?

a)

മാർപ്പാപ്പ

b)

മാർ തോമ്മാ ആറാമൻ മെത്രാപ്പോലീതത

c)

കരിയാറ്റിൽ യൗസേപ്പ് മാർ ദീവന്നാസിയോസ്

d)

പോർച്ചുഗീസ് വൈസ്രോയി

6.

മാർ തോമ്മാ ആറാമൻ മെത്രാപ്പോലീത്ത യാത്ര ആരംഭിച്ച വർഷം?

a)

1778

b)

1799

c)

1936

d)

1750

7.

ആൾക്കൂട്ടത്തിൽ തനിയെ' എന്ന ശീർഷകം ഏത് മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു?

a)

ഏകാന്തത

b)

സാഹസികത

c)

സന്തോഷം

d)

സംതൃപ്തി

8.

യാത്രയിൽ എം.ടി.യെ സ്വാധീനിച്ച പ്രധാന ഘടകം എന്തായിരുന്നു?

a)

വസ്തുക്കൾ

b)

ഭക്ഷണം

c)

ആളുകൾ

d)

പ്രകൃതി

9.

'ആൾക്കൂട്ടത്തിൽ തനിയെ' എന്ന കൃതിയുടെ ആഖ്യാനരീതി എപ്രകാരമാണ്?

a)

ആത്മകഥാപരവും ആത്മഭാഷണരൂപത്തിലുള്ളതും

b)

അനുഭവവിവരണം

c)

വിവരണാത്മകം

d)

സംഭാഷണ രീതി

10.

താഴെപ്പറയുന്നവയിൽ ഒരു സഞ്ചാര സാഹിത്യകാരനുണ്ടായിരിക്കേണ്ട ഗുണ മേത്?

a)

സത്യസന്ധത

b)

നിരീക്ഷണ പാടവം

c)

വായനയെ അനുഭവിപ്പിക്കാനുള്ള കഴിവ്

d)

ഇവയെല്ലാം

11.

മലയാളത്തിൻ്റെ ജോൺ ഗന്തർ എന്നറിയപ്പെടുന്ന സഞ്ചാരസാഹിത്യകാരനാര്?

a)

രാജൻ കാക്കനാടൻ

b)

വി മുസഫർ അഹമ്മദ്

c)

എസ് കെ പൊറ്റക്കാട്

d)

സന്തോഷ് ജോർജ്ജ് കുളങ്ങര

12.

മറ്റൊരാളുടെ യാത്രാനുഭവങ്ങളെ ആവിഷ്കരിക്കുന്ന സഞ്ചാര സാഹിത്യ വിഭാഗം അറിയപ്പെടുന്നത്.?

a)

പരകീയം

b)

സ്വാനുഭവം

c)

സാങ്കല്പികം

d)

കേട്ടെഴുത്ത്

13.

താഴെപ്പറയുന്നവയിൽ എസ് കെ പൊറ്റക്കാടിന്റെ കൃതി അല്ലാത്തത് ഏത്?

a)

കാശ്മീർ

b)

കാപ്പിരികളുടെ നാട്ടിൽ

c)

ബാലിദ്വീപ്

d)

അമർനാഥ് ഗുഹയിലേക്ക്

14.

താഴെപ്പറയുന്ന, എസ് കെ പൊറ്റക്കാടിന്റെ കൃതികളിൽ സഞ്ചാര സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന കൃതി ഏത്?

a)

പാതിരാ സൂര്യൻറെ നാട്ടിൽ

b)

ഒരു ദേശത്തിൻ്റെ കഥ

c)

ഒരു തെരുവിൻ്റെ കഥ

d)

എന്റെ വഴിയമ്പലങ്ങൾ

15.

അടുത്ത ഒരു ജന്മമുണ്ടെങ്കിൽ ഒരു നാടോടിയായി, മരിക്കുവോളം ലോകം മുഴുവൻ അലഞ്ഞു നടക്കാനാണ് മോഹം. ആരുടെ വാക്കുകൾ ?

a)

എസ് കെ പൊറ്റക്കാട്

b)

സുകുമാർ അഴീക്കോട്

c)

എം ടി വാസുദേവൻ നായർ

d)

രാജൻ കാക്കനാടൻ

16.

താഴെപ്പറയുന്നവയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന സഞ്ചാര വിശേഷങ്ങളുടെ പ്രധാന സവിശേഷത ഏത്?

a)

സാങ്കേതികവിദ്യയുടെ പങ്ക്

b)

ദൃശ്യ കേന്ദ്രികത്വം

c)

വാണിജ്യവും വിനോദവും ചേർന്ന അവതരണം

d)

ഇവയെല്ലാം

17.

വീഡിയോകൾ വഴി ബ്ലോഗ് ചെയ്യുന്ന രീതിക്ക് പറയുന്ന പേര്?

a)

മൊബ്ലോഗ്

b)

പോഡ്കാസ്റ്റിംഗ്

c)

റീലുകൾ

d)

വ്ളോഗ്

18.

പെൺ യാത്രകൾ എന്ന ഗ്രന്ഥം ആരുടേതാണ്?

a)

ഗീതാഞ്ജലി കൃഷ്ണൻ

b)

തരവത്ത് അമ്മിണിയമ്മ

c)

ആനി ജോസഫ്

d)

ആനിമസ്ക്രീൻ

19.

താഴെപ്പറയുന്നവയിൽ ട്രാവൽ വ്ളോഗിൻ്റെ ഗണത്തിൽ ഉൾപ്പെടാത്തതേത് ?

a)

മല്ലു ട്രാവലർ

b)

സഫാരി

c)

കൊടകരപുരാണം

d)

ടെക് ട്രാവൽ ഈറ്റ്

20.

അരവിന്ദന്റെ എസ്തപ്പാൻ എന്ന ചിത്രത്തിലെ നായകൻ ആര്?

a)

രാജൻ കാക്കനാടൻ

b)

എം. ടി. വാസുദേവൻ നായർ

c)

ജോൺ എബ്രഹാം

d)

കലാഭവൻ മണി

21.

നേരമല്ലാത്ത നേരത്ത് എന്ന നോവലിന്റെ കർത്താവാര്?

a)

രാജൻ കാക്കനാടൻ

b)

ഒ.വി. വിജയൻ

c)

മാധവിക്കുട്ടി

d)

എസ്.കെ. പൊറ്റക്കാട്

22.

ഗണേശ് പോയിൻ്റിന് ആ പേര് വരാൻ കാരണമെന്ത്?

a)

പുരാതനമായ ഗണപതി ക്ഷേത്രം ഉള്ളതുകൊണ്ട്

b)

സമീപത്ത് ഒരു വലിയ വിഗ്രഹം കണ്ടതിനാൽ

c)

ഒരു രാജാവിന്റെ പേരിൽ

d)

പഴയ വ്യാപാര മാർഗ്ഗം ഉണ്ടായിരുന്നതിനാൽ

23.

ഗണേശ് പോയിൻ്റിനടുത്തുള്ള ഗുഹയിൽ താമസിക്കുന്ന സന്യാസിയുടെ പേരെന്ത്?

a)

കൃഷ്ണ ശരൺ

b)

ഗോപി ഗിരി

c)

അനന്താനന്ദ്

d)

സ്വാമി ശിവാനന്ദ്

24.

ഭാഗീരഥിയും അകനന്ദയും ഒന്നിച്ചു ചേർന്ന പ്രദേശത്തിന് പറയുന്ന പേര്?

a)

ദേവപ്രയാഗ്

b)

ഗംഗോത്രി

c)

ഹരിദ്വാർ

d)

കേദാർനാഥ്

25.

ഗഡുവാളികളെ നാഗരികൾ വിളിക്കുന്ന പേരെന്ത്?

a)

പഹാഠികൾ

b)

ഭോജ്പുരികൾ

c)

ഗൗഢികൾ

d)

രാജ്പുതുകൾ

26.

ഗഡുവാളികൾ ഏതു വംശജരാണ്?

a)

മംഗോൾ

b)

ആര്യൻ

c)

ദ്രാവിഡൻ

d)

ചൈനീസ്

27.

ഗുപ്തകാശികൾ രാജൻ കാക്കനാടൻ തങ്ങിയത് ഏത് ധർമ്മശാലയിലാണ്?

a)

കാലി കമ്പിളി ബാബയുടെ ധർമ്മശാല

b)

സത്യം ആശ്രമം

c)

വിശ്വേശ്വർ ധർമ്മശാല

d)

ശങ്കര മഠം

28.

ഗൗരീകുണ്ഡം ആരുടെ കുളക്കടവായിരുന്നു?

a)

തപോനിഷ്ഠയായ പാർവതിയുടെ

b)

ഗംഗാദേവിയുടെ

c)

ദ്രൗപദിയുടെ

d)

ലക്ഷ്മിയുടെ