wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

meelad fest

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഒരു ദിവസം 17 തവണ നിർബന്ധമായി ഓതേണ്ട സൂറത്ത്

a)

യാസിൻ

b)

മുൽക്ക്

c)

ഫത്തിഹ

d)

ഇക്ലാസ്

2.

മദീന നഗരത്തിന്റെ ശെരി ആയ പേർ

a)

യമൻ

b)

യസ്rരിബ്

c)

ശ്യാം

d)

ബൈത്തുൽ മുക്കാദാസ്

3.

ഇന്ത്യയിലെ മിസൈൽ മാൻ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന വ്യക്തി

a)

A PJ ABDUL KALAM

b)

Manmohan singh

c)

Narendra modi

d)

Jawahar lal nehru

4.

ലോകത്ത് എത്ര സമുദ്രം ഉണ്ട്

a)

7

b)

5

c)

3

d)

6

5.

ഇതിൽ ഏത് ഗ്രന്ഥം ആണ് മൂസ നബിക്ക് ഇറക്കിയത്

a)

തൗറാത്ത്

b)

ഇഞ്ചിൽ

c)

ഖുറാൻ

d)

സബൂർ

6.

ഖുറാനിൽ എത്ര സുരത്തുകൾ ആണ് മക്കയിൽ അവതരിച്ചത്

a)

84

b)

70

c)

86

d)

90

7.

കേരളത്തിലെ ആദ്യ പള്ളി എവിടെയാണ് നിർമിച്ചത്

a)

കൊച്ചി

b)

കൊടുങ്ങലൂർ

c)

കോഴിക്കോട്

d)

wayanad

8.

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആരാണ്?

a)

V.ശിവൻകുട്ടി

b)

അബ്ദുറബ്ബ്

c)

പിണറായി വിജയൻ

d)

റിയാസ്

9.

KSRTC യുടെ പൂർണ രൂപം

a)

Kerala state road transport coperation

b)

Kerala Road Train Society

c)

Kerala State Rail train society

d)

Other

10.

അള്ളാഹുവിന് എത്ര നമമാണ് ഉള്ളത്

a)

77

b)

99

c)

1

d)

15