Free Printable Worksheets
Font size
More settings
താഴെ തന്നിരിക്കുന്നവയിൽ നിന്നും മലയാളമാസങ്ങൾ കണ്ടെത്തുക.
സെപ്റ്റംബർ
ചിങ്ങം
ജനുവരി
തുലാം
2. മലയാള മാസങ്ങൾ എത്ര?
10
12
16
ഓണം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത്?
കന്നി
മലയാളമാസങ്ങളിലെ നാലാമത്തെ മാസം?
വൃശ്ചികം
ധനു
ആദ്യ മലയാള മാസം ?
മകരം