Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

HIMAYA TALENT | GRAND FINALE

Total questions: 30

Worksheet time: 25mins

Name
Class
Date
1.

IF I AM WRITING MY BIOGRAPHY, THIS IS MY …..

a)
AUTOBIOGRAPHY
b)
Life Story
c)
Biography
d)
Memoir
2.
  1. 48+1215+750+12

WHAT IS THE SUM OF THESE NUMBERS?

a)
2000
b)
2021
c)
2025
d)
1500
3.

THIS IS THE SYMBOL OF A TRAGIC EPISODE IN INDIA. WHICH ONE IS THAT?

a)

Kashmir conflict

c)

Delhi Riot (2020)

d)

Gujarat riots

4.

നബി ﷺ യുടെ പേരിൽ കള്ളമായി ചമച്ചതോ അല്ലെങ്കിൽ സനദിൽ റിപ്പോർട്ട് ചെയ്യുന്ന റാവി  കള്ളം പറയുന്നവനാണെന്ന് അറിയപ്പെടുന്നതോ ആയ ഹദീസിന് പറയുന്ന സാങ്കേതിക പദം എന്താണ്?

a)
حَدِيْث مَكْذُوب
b)

حَدِيْث مُرْسَل

c)
حَدِيْث مَوْضُوْع
d)

حَدِيْث مُعَلَّل

5.

റാവിയുടെ  ഓർമ്മശക്തിയിൽ ചെറിയ ന്യൂനതയുള്ളതിനാൽ സ്വഹീഹ് ആവാൻ കഴിയാത്തതും, എന്നാൽ നിയമപരമായ തെളിവായി (ഹുജ്ജത്ത്) ഉപയോഗിക്കാനും മറ്റ് ദുർബലമായ ഹദീസുകളെ ബലപ്പെടുത്താൻ കഴിവുള്ളതുമായ  ഹദീസ് ഏതാണ്?

a)
حَدِيْث حَسَن
b)
حَدِيْث شَاذّ جِدًّا
c)
حَدِيْث ضَعِيْف
d)
حَدِيْث صَحِيْح جِدًّا
6.

WHO AM I?
BENJAMIN NETANYAHU

a)
Benjamin Netanyahu
b)

Recep Tayyip Erdoğan

c)
Ariel Sharon
d)
Ehud Olmert
7.

WHO AM I?
Yahya Sinwar

a)
Hassan Nasrallah
b)
Mohammed Abbas
c)
Yahya Sinwar
d)
Ismail Haniyeh
8.

WHO AM I?

a)
Bill Gates
b)
Jeff Bezos
c)
Jack Ma
d)
Elon Musk
9.

WHO AM I?
MUAHAMMED ALI (MUSLIM NAMES)

a)
MUHAMMED ALI
b)

KHABIB NUMAGOMDEV

c)

Mustafa Ali

d)

Sami Zayn

10.

Direct Speech: The teacher said, "The sun rises in the east."


a)

The teacher said that the sun rose in the east.

b)

The teacher said that the sun had risen in the east.

c)

The teacher said that the sun rises in the east. 

d)

The teacher says that the sun will rise in the east

11.

Which option correctly uses the apostrophe to show ownership?

a)

The clients feedback was very helpful. 

b)

The clients feedback's was very helpful

c)

The client's feedback was very helpful. 

d)

The clients's feedback was very helpful.

12.

WHICH COUNTRY IS THIS?

a)
Lebanon
b)
Egypt
c)

Palastine

d)
Jordan
13.

WHICH COUNRTY IS THIS?

a)

Iceland

b)
Norway
c)
Finland
d)
Denmark
14.

WHICH COUNTRY IS THIS?

a)
Canada
b)
Australia
c)

USA

d)
New Zealand
15.

20 RAMADAN HIJRA 08

WHY THIS DAY IS IMPORTANT?

a)

ബദർ യുദ്ധം നടന്ന ദിവസം.

b)

ഉഹ്ദ് യുദ്ധം നടന്ന ദിവസം.

c)

മക്കാ വിജയം (ഫത്ഹു മക്ക) നടന്ന ദിവസം.

d)

തബൂക്ക് യുദ്ധത്തിൻ്റെ പ്രഖ്യാപനം നടന്ന ദിവസം.

16.

ഇന്നത്തെ (ശനിയാഴ്ച, സെപ്റ്റംബർ 27, 2025) ഹിജ്‌രി കലണ്ടർ പ്രകാരമുള്ള തീയതി ഏതാണ്?

(DD/MM/YY)

a)

04/04/1447

b)

04/04/1448

c)

03/04/1448

d)

03/04/1447

17.

എൻ്റെ അച്ഛൻ്റെ സഹോദരിയുടെ ഒരേയൊരു നാത്തൂൻ എനിക്ക് ആരായി വരും?

a)

സഹോദരി

b)

അമ്മ

c)

മകൾ

d)

അമ്മായി

18.

താഴെ നൽകിയിട്ടുള്ള പ്രധാന സംഭവങ്ങൾ, ഹിജ്‌റ വർഷം അനുസരിച്ച് ശരിയായ കാലക്രമത്തിൽ (Chronological Order) ക്രമീകരിച്ചിരിക്കുന്നത് ഏത് ഓപ്ഷനിലാണ്?

a)

6 → 2 → 9 → 5 → 1 → 8 → 3 → 7 → 4

b)

6 → 2 → 1 → 5 → 9 → 8 → 3 → 7 → 4

c)

5 → 6 → 2 → 9 → 1 → 8 → 7 → 3 → 4

d)

6 → 9 → 2 → 5 → 1 → 7 → 8 → 3 → 4

19.

അമ്മയുടെ പേര് 52.
മകളുടെ പേര് 42.

മകന്റെ പേര് 32.

എന്നാൽ അച്ഛന്റെ പേരെന്ത്?

a)

2

b)

62

c)

22

d)

12

20.

ഗൂഗിളിന്റെ ജന്മദിനമായി ആഘോഷിക്കപ്പെടുന്ന തിയ്യതി?

a)

സെപ്റ്റംബർ 27

b)

ഒക്ടോബർ 10

c)

ജനുവരി 15

d)

ജൂലൈ 4

21.

അവസാനത്തെ മുഗൾ ചക്രവർത്തിയും, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നാമമാത്രമായി നേതൃത്വം നൽകുകയും ചെയ്ത വ്യക്തി?

a)

അക്ബർ രണ്ടാമൻ

b)

ടിപ്പു സുൽത്താൻ

c)

ഷാ ആലം രണ്ടാമൻ

d)

ബഹദൂർ ഷാ സഫർ

22.

What is the correct full form of the electoral term NOTA?

a)

Nomination Of Total Absentee

b)
None of the Above
c)

New Option To Accept

d)

Not Only The Authority

23.

Which number is the odd one out in the following series?

396, 427, 671, 264

a)

396

b)

427

c)

671

d)

264

24.

ഉമാമ ബിൻത് സൈനബ് ബിൻത് അബുൽ ആസ് (أُمَامَة بِنْت زَيْنَب بنت أَبي الْعَاص) നബി ﷺ-യുമായി എന്ത് ബന്ധമാണ് ഉണ്ടായിരുന്നത്?

a)

പൗത്രി

b)

ഭാര്യയുടെ മകൾ

c)

സഹോദരിയുടെ മകൾ

d)

മരുമകൾ

25.

ഒരു ക്ലാസ്സിലെ കുട്ടികൾ ഒറ്റവരിയായി നിൽക്കുന്നു. ഒരു കുട്ടി രണ്ടറ്റത്തുനിന്നും (മുന്നിൽ നിന്നും പിന്നിൽ നിന്നും) 17-ആം സ്ഥാനത്താണ്. എങ്കിൽ, ക്ലാസ്സിൽ ആകെ എത്ര കുട്ടികളുണ്ട്?

a)

32

b)

34

c)
33
d)

35

26.

"ഉമ്മുൽ മസാകീൻ" (أُمُّ الْمَسَاكِيْن - അഗതികളുടെ മാതാവ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മഹതി ആരാണ്?

a)

ആഇശ ബിൻത് അബൂബക്കർ

b)

ഖദീജ ബിൻത് ഖുവൈലിദ്

c)

സൈനബ് ബിൻത് ഖുസൈമ

d)

ഹഫ്സ ബിൻത് ഉമർ

27.

“THE ROAD TO MAKKAH” WHO IS THE AUTHOR?

a)
Fatima Al-Fihri
b)
Abdul Wahid
c)
Muhammad Asad
d)

Malcom X

28.

ما أفضل التفضيل لمات

a)

أَمْوَت

b)

مَاتَ

c)

مَيْتَة

d)

None

29.

ഖുർആനിലെ ഈ പ്രസിദ്ധമായ പ്രാർത്ഥന (ദുആ) ഏത് പ്രവാചകൻ്റേതാണ്?

رَبِّ إِنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ

a)

യൂനുസ് നബി

b)

മൂസാ നബി

c)

അയ്യൂബ് നബി

d)

ഇബ്രാഹിം നബി

30.

ഒരു മുസ്ലീം സ്ത്രീ മരണപ്പെട്ടു. അവർക്ക് അവകാശികളായി ഭർത്താവ്, ഒരു മകൻ, ഒരു മകൾ എന്നിവരാണുള്ളത്. മൊത്തം സ്വത്ത് INR 90,000 ആണെങ്കിൽ, ഓരോ അവകാശിക്കും ലഭിക്കുന്ന ഓഹരി എത്രയാണ്?

a)

ഭർത്താവ്: ₹22,500,

മകൻ: ₹40,000,

മകൾ: ₹27,500

b)

ഭർത്താവ്: ₹30,000,

മകൻ: ₹40,000,

മകൾ: ₹20,000

c)

ഭർത്താവ്: ₹22,500,

മകൻ: ₹45,000,

മകൾ: ₹22,500

d)

ഭർത്താവ്: ₹45,000,

മകൻ: ₹30,000,

മകൾ: ₹15,000