Free Printable Worksheets
NEW
Font size
More settings
ചിത്തതാരിന്‍റെ ഉള്ളിലെ തേന്‍ ആയി കരുതുന്നത് എന്താണ് ?
മാതൃഭാഷ
ബുദ്ധി
അറിവ്
2) “വക്ത്രം” എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത് എന്ത്?
മുഖം
തേന്‍
മലയാളം
3)“അന്യബിന്ദുക്കള്‍”എന്നത്കൊണ്ട് അര്‍ഥമാക്കുന്നത്?
മറ്റുള്ളഭാഷകള്‍
സ്വന്തംഭാഷ
വിദേശരാജ്യങ്ങള്‍