Worksheets59. അൽഹശ്ർ/ ഭാഗം 2
Total questions: 25
Worksheet time: 15mins
അല്ലാഹുവിൻറെ എത്ര വിശിഷ്ട നാമങ്ങളാണ് സൂറത്തിന്റെ അവസാന മൂന്ന് ആയത്തുകളിൽ പരാമർശിക്കുന്നത് (ആവർത്തനമില്ലാതെ)?
15
16
17
സൂറത്തുൽ ആദ്യ ആയത്തിലും അവസാന ആയത്തിലും പരാമർശിക്കുന്ന അല്ലാഹുവിൻറെ രണ്ട് വിശേഷ നാമങ്ങൾ ഏതെല്ലാം?
അസീസ്, ഹകീം
റഹ്മാൻ, റഹീം
അലീം, ഹകീം
"ദൈവഭയത്താൽ പൊട്ടി തകരുന്നതായി നിനക്ക് കാണാമായിരുന്നു" എന്ന് എന്തിനെക്കുറിച്ചാണ് പരാമർശിച്ചത് ?
ആകാശം
ഭൂമി
പർവ്വതം
"ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ." ഈ ഭാഗത്തിന് തൊട്ട് മുമ്പും ശേഷവും ഒരേ കൽപനയാണുള്ളത്. ഏതാണാ കൽപ്പന?
നമസ്കാരം നിലനിർത്തുക
തഖ് വ പുലവത്തുക
അല്ലാഹുവിനെ സ്മരിക്കുക
"മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു" ഇതാരുടെ വാക്കുകൾ?
സത്യനിഷേധികൾ
പിശാച്
ഹൃദയത്തിൽ വിദ്വേഷം വെച്ചുപുലർത്തുന്നവർ
അവരുടെ. ........................... അല്ലാഹുവിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്നവർ കരുതിയിരിക്കുകയായിരുന്നു
ആയുധങ്ങൾ
വിശ്വാസം
കോട്ടകൾ
വേദക്കാരായ നിഷേധികളുടെ ഹൃദയത്തിൽ അല്ലാഹു എന്താണ് ഇട്ടുകൊടുത്തത് ?
അഹങ്കാരം
നിഷേധം
ഭീതി
ഉപരോധം ഏർപ്പെടുത്തിയ മുസ്ലീങ്ങളെ തടയുന്നതിനായി സ്വന്തം വീടുകൾ പൊളിച്ച് അതിൻറെ അവശിഷ്ടങ്ങൾ ശേഖരിച്ച് മുസ്ലീങ്ങളെ തടയുന്നതിനായി തടസ്സങ്ങൾ ഉണ്ടാക്കിയിരുന്നു ജൂതന്മാർ
ശരിയാണ്
തെറ്റാണ്
അല്ലാഹു അവർക്ക് ..............................വിധിച്ചിട്ടില്ലായിരുന്നുവെങ്കിൽ ദുനിയാവിൽ തന്നെ അവരെ ശിക്ഷിക്കുമായിരുന്നു
നാടുകടത്തൽ
നരകം
ദുരിത പര്യവസാനം
ബനുന്നദീർ ഗോത്രവുമായുള്ള യുദ്ധത്തിൽ അവരെ ഉപരോധിച്ച സന്ദർഭത്തിൽ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി സത്യവിശ്വാസികൾ ഈന്തപ്പന മരങ്ങൾ മുറിച്ചു
ശരിയാണ്
തെറ്റാണ്
യുദ്ധത്തിലൂടെയോ സൈനിക ഫലപ്രയോഗത്തിലൂടെയോ അല്ലാതെ മുസ്ലീങ്ങളുടെ കയ്യിലണഞ്ഞ സ്വത്തിന് പറയുന്ന പേരെന്ത് ?
ഫൈഅ്
ഗനീമത്ത്
ഫിദിയ
യുദ്ധം കൂടാതെ, ശത്രുക്കൾ ഒഴിവാക്കി പോയ സ്വത്ത് ആദ്യം ഭടന്മാർക്കിടയിൽ വിതരണം ചെയ്ത ശേഷമാണ് മറ്റു രാഷ്ട്ര സംവിധാനങ്ങളിൽ വിനിയോഗിക്കേണ്ടത്
ശരിയാണ്
തെറ്റാണ്
"ഫൈഅ്" വിതരണം ചെയ്യപ്പെടേണ്ട, അല്ലാഹുവും റസൂലും ഒഴികെയുള്ള എത്ര വിഭാഗക്കാരെയാണ് സൂറത്ത് പരിചയപ്പെടുത്തുന്നത് ?
4
6
7
'ഇസ്ലാമിക സമൂഹത്തിന്റെയും സർക്കാരിന്റെയും സുപ്രധാന സാമ്പത്തിക നയത്തിന്റെ അടിസ്ഥാനതത്വം' ഈ സൂറത്തിൽ പ്രഖ്യാപിക്കുന്നു ഏതാണത് ?
ദുർബല ജനവിഭാഗങ്ങൾക്കെല്ലാം ഫൈഅ് നൽകണം
ദരിദ്രരേ കൈപിടിച്ചുയർത്താൻ സക്കാത്ത് നിർബന്ധമാക്കി
സമ്പത്ത് സമ്പന്നരിൽ മാത്രം ചുറ്റിത്തിരിഞ്ഞു കൂടാ അത് ദരിദ്രനിലേക്കും എത്തണം
"അമുസ്ലീങ്ങളിൽ നിന്ന് ലഭിക്കുന്ന സംരക്ഷണ നികുതിയും കാർഷികാതായ വിഹിതവും ഉൾപ്പെടെയുള്ള എല്ലാ വരുമാനങ്ങളും ചേർന്നതാണ് ഫൈഅ്" സംരക്ഷണ നികുതിക്ക് അറബിയിൽ ഉപയോഗിക്കുന്ന പദം ഏത്?
ഫിദിയ
ജിസിയ
കഫ്ഫാറത്ത്
'ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ മാത്രം മക്കയിൽ നിന്നും, അറേബ്യയുടെ ഇതര ഭാഗങ്ങളിൽ നിന്നും ബഹിഷ്കരിക്കപ്പെട്ട മുഹാജിറുകളായ ആളുകൾക്കും ബനുന്നദീറിൻറെ സ്വത്തിൻറെ ഒരു വിഹിതം നബി(സ) നൽകി.. അൻസാറുൽ അവർക്ക് നൽകിയ ഈന്തപ്പന തോട്ടങ്ങൾ മടക്കിനൽകുകയും ചെയ്തു...
ശരിയാണ്
തെറ്റാണ്
"മനസ്സിന്റെ കുടുസത", "പിശുക്ക്" എന്നൊക്കെ അർത്ഥം വരുന്ന പദം ?
قرض (ഖറള്)
شح (ശുഹ്ഹ്)
بخل (ബുഖ്ൽ)
"ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു" ഇതാരുടെ പ്രാർഥന?
മുഹാജിറുകളുടെ
പിൻഗാമികളുടെ
അൻസാറുകളുടെ
غِلّ അർഥം?
പക
അഹന്ത
അസൂയ
'നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും ഒരിക്കലും വഴങ്ങുകയില്ല. നിങ്ങളുടെ നേരെ യുദ്ധമുണ്ടാകുന്നുവെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.' ഇത് അൻസാറുകൾ മുഹാജിറുകളോട് പറഞ്ഞ വർത്തമാനമാണ്
ശരിയാണ്
തെറ്റാണ്
ചുവടെയുള്ളവയിൽ ശരിയായ കാര്യങ്ങൾ അടയാളപ്പെടുത്തുക
കപട വിശ്വാസികൾ ഭദ്രമായ നാടുകളിൽ നിന്നുകൊണ്ടോ, മതിലുകൾക്ക് പിറകിൽ നിന്നുകൊണ്ടോ മാത്രമേ വിശ്വാസികളോട് യുദ്ധം ചെയ്യുള്ളൂ
കപടവിശ്വാസികൾ പരസ്പരം ഐക്യത്തോടെയാണ് നിലപാടുകൾ എടുക്കുന്നത്
അല്ലാഹുവിനെക്കാൾ സത്യവിശ്വാസികളോടാണ് കപട വിശ്വാസികൾക്ക് ഭയം
യുദ്ധം ആരംഭിച്ചാൽ സഹോദരങ്ങളെ സഹായിക്കാതെ യുദ്ധക്കളത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നവരാണ് കപടന്മാർ
"എന്നന്നേക്കുമായി നരകത്തിലേക്കു നടക്കുക എന്നതാകുന്നു പിന്നെ രണ്ടാളുടെയും ഗതി" രണ്ടാളുകൾ ആരെല്ലാം?
പിശാചും, കപടന്മാരും
കപടന്മാരും, ജൂതന്മാരും
ജൂതന്മാരും, പിശാചും
"തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു" ഇതാരുടെ വാക്കുകൾ?
സത്യവിശ്വാസികൾ
പിശാച്
മുനാഫിഖുകൾ
"1. മേല്‍നോട്ടം ചെയ്യുന്നവനും സൂക്ഷിപ്പുകാരനും. 2. ആരെന്തു പ്രവര്‍ത്തിക്കുന്നു എന്നു നോക്കിക്കൊണ്ടിരിക്കുന്ന സാക്ഷി. 3. സൃഷ്ടികളുടെ കാര്യങ്ങള്‍ നിവൃത്തിക്കുന്നവന്‍." ഈ ആശയം വരുന്ന അല്ലാഹുവിന്റെ നാമം?
ٱلْجَبَّارُ
ٱلْمُتَكَبِّرُ
ٱلْمُهَيْمِنُ
"മുഴുലോകവും ലോകത്തെ ഓരോ വസ്തുവും സൃഷ്ടിയുടെ പ്രാരംഭപദ്ധതി മുതല്‍ അതിന്റെ സവിശേഷ രൂപത്തിലുള്ള ഉണ്‍മയായിത്തീരുന്നതുവരെ അവന്‍ മാത്രം നിശ്ചയിച്ച ഘടനയിലും പ്രക്രിയയിലുമാണുള്ളത്" ഈ ആശയം വരുന്ന അല്ലാഹുവിൻറെ വിശിഷ്ട നാമം ?
ٱلْخَٰلِقُ
ٱلْبَارِئُ
ٱلْمُصَوِّرُ
