wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

61. അസ്സ്വഫ്ഫ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

അസ്സ്വഫ്ഫ് എന്ന പദം എത്രാമത്തെ ആയത്തിലാണ് വന്നിട്ടുള്ളത്?

a)

2

b)

3

c)

4

2.

"അല്ലാഹുവിങ്കല്‍ അത്യധികം വെറുപ്പുള്ള സംഗതിയാകുന്നു അത്" ഏത്?

a)

സത്യനിഷേധം

b)

ചെയ്യാത്ത കാര്യം പറയുന്നത്

c)

ഐക്യം നഷ്ടപ്പെടുത്തുന്നത്

3.

"സുഭദ്രമായ മതില്‍ക്കെട്ടെന്നോണം ഒറ്റക്കെട്ടായി അണിനിരന്ന്, അല്ലാഹുവിൻറെ മാര്‍ഗത്തില്‍ പോരാടുന്നവരെ................

..

a)

അല്ലാഹു നേർവഴിയിൽ ആക്കുന്നു

b)

ഇഷ്ടപ്പെടുന്നു

c)

പൊറുത്തു നൽകുന്നു

4.

നബി തൻറെ ജനതയെ വിളിച്ചു പറഞ്ഞത് എന്താണ്?

a)

'എന്റെ ജനമേ, എന്നെ ദ്രോഹിക്കുന്നതെന്തിന്?'

b)

'എൻറെ ജനമേ, നിങ്ങൾ സന്മാർഗം സ്വീകരിക്കാത്തതെന്ത്?'

c)

'എന്റെ ജനമേ നിങ്ങൾ അന്ത്യപ്രവാചകനിൽ വിശ്വസിക്കുക'

5.

"അല്ലാഹു അവരുടെ (മൂസയുടെ ജനതയെ) മനസ്സുകളെ വക്രമാക്കി" എപ്പോൾ?

a)

അവർ വക്രത കൈ കണ്ടപ്പോൾ

b)

അവർ അന്ത്യപ്രവാചകനെ വിശ്വസിക്കാതായപ്പോൾ

c)

മൂസാനബിയെ കളവാക്കിയപ്പോൾ

6.

"ശേഷം വരാനിരിക്കുന്ന ഒരു ദൂതനെ കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചുകൊണ്ടും ആണ് ഞാൻ നിങ്ങളിലേക്ക് വന്നിട്ടുള്ളത്" എന്ന് പറഞ്ഞ പ്രവാചകൻ ആര്?

a)

മൂസ (അ)

b)

ഈസ (അ)

c)

ഇബ്റാഹീം (അ)

7.

അന്ത്യപ്രവാചകന്റെ നാമമായി ഇഞ്ചിലിൽ പരാമർശിക്കുന്ന പേര് ഏത് ?

a)

അഹ്മദ്

b)

മുഹമ്മദ്

c)

മഹ്മൂദ്

8.

"ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടു കൊണ്ടിരിക്കെ അല്ലാഹുവിന്റെ പേരിൽ കള്ളൻ ചമക്കുന്നവനെ" എങ്ങനെയാണ് സൂറത്തിൽ വിശേഷിപ്പിച്ചത്?

a)

നിഷേധി

b)

അധർമ്മി

c)

അക്രമി

9.

"അവർ അവരുടെ വായകൾ കൊണ്ട് അല്ലാഹുവിൻറെ പ്രകാശത്തെ ഊതിക്കെടുത്താൻ ശ്രമിക്കുന്നു" "അല്ലാഹുവിൻറെ പ്രകാശം" എന്നതിന് ഉപയോഗിച്ച പദം ഏത്?

a)

نور

b)

ضياء

c)

سراج

10.

"സത്യനിഷേധികൾ എത്രതന്നെ വെറുത്താലും" അല്ലാഹു എന്ത് ചെയ്യുമെന്നാണ് പറയുന്നത്?

a)

ഇസ്ലാമിന് മറ്റെല്ലാ മതങ്ങൾക്കു മേലും വിജയം നൽകും

b)

സത്യദീനുമായി ദൂതനെ അയയ്ക്കും

c)

തന്റെ പ്രകാശത്തെ പൂർത്തീകരിക്കും

11.

"ബഹുദൈവ വിശ്വാസികൾ എത്രതന്നെ വെറുത്താലും" അല്ലാഹു എന്ത് ചെയ്യുമെന്നാണ് പറയുന്നത്?

a)

ഇസ്ലാമിന് മറ്റെല്ലാ മതങ്ങൾക്കു മേലും വിജയം നൽകും

b)

സത്യദീനുമായി ദൂതനെ അയയ്ക്കും

c)

തന്റെ പ്രകാശത്തെ പൂർത്തീകരിക്കും

12.

അല്ലാഹുവാണ് തന്റെ ദൂതനെ സന്മാർഗവും ....................... ഉം ആയി അയച്ചത്

a)

വേദഗ്രന്ഥം

b)

സത്യദീൻ

c)

വിജ്ഞാനം

13.

സൂറത്തിൽ "റസൂലുല്ലാ" എന്ന പരാമർശം ഏതു പ്രവാചകനെ കുറിച്ച്?

a)

മുഹമ്മദ് (സ)

b)

മൂസാ (അ)

c)

ഈസാ (അ)

14.

"അല്ലാഹുവിലും അവൻറെ റസൂലും ഉള്ള വിശ്വാസത്തെയും അല്ലാഹുവിൻറെ മാർഗത്തിൽ സമ്പത്തുകൊണ്ടും ശരീരംകൊണ്ടും ചെയ്യുന്ന ജിഹാദിനെയും" വിശേഷിപ്പിച്ചത് എങ്ങനെ?

a)

തഖ് വ

b)

കച്ചവടം

c)

ദൈവസ്നേഹം

15.

ഈമാനിന്റെയും ജിഹാദിന്റെയും ഫലമായി മൂന്നു കാര്യങ്ങൾ അല്ലാഹു നൽകും: 1. പാവങ്ങൾ പൊറുക്കും 2. സ്വർഗത്തിൽ പ്രവേശിപ്പിക്കും മൂന്നാമത്തേത് ഏത്?

a)

വിശിഷ്ട ഭവനം നൽകും

b)

ഫിർദൗസിൽ പ്രവേശിപ്പിക്കും

c)

കൗസറിൽ നിന്ന് ജലപാനം ചെയ്യും

16.

ഈമാനിന്റെയും ജിഹാദിന്റെയും ഫലമായി ലഭ്യമാകുന്ന അനുഗ്രഹങ്ങളെ കുറിച്ച് എന്താണ് സൂറത്തിൽ പരാമർശിക്കുന്നത് ?

a)

വ്യക്തമായ വിജയം

b)

വലിയ വിജയം

c)

മഹത്തായ വിജയം

17.

മഹത്തായ വിജയം എന്നതിന് ഉപയോഗിച്ച പ്രയോഗം?

a)

الْفَوْزُ الْكَبِيرُ

b)

الْفَوْزُ الْمُبِينُ

c)

الْفَوْزُ الْعَظِيمُ

18.

"പാപം പൊറുക്കലും സ്വർഗ്ഗപ്രവേശനവും ഉൽകൃഷ്ട ഭവനവും" അല്ലാതെ വിശ്വാസികൾ കൊതിക്കുന്ന മറ്റൊരു സംഗതി ഏതാണ്?

a)

അല്ലാഹുവിൽ നിന്നുള്ള സഹായവും മഹാവിജയവും

b)

അല്ലാഹുവിൽ നിന്നുള്ള സഹായവും സ്വർഗ്ഗ പ്രവേശനവും

c)

അല്ലാഹുവിൽ നിന്നുള്ള സഹായവും ആസന്ന വിജയവും

19.

ഈസ നബിയുടെ അനുചരന്മാരെ വിളിക്കുന്ന പേര് എന്ത് ?

a)

ഹവാരിയ്യുകൾ

b)

അൻസാറുകൾ

c)

ഖവാരിജുകൾ

20.

മുൻ പ്രവാചകന്മാരിൽ ആരുടെയെല്ലാം പേരുകൾ സൂറത്തിൽ പരാമർശിക്കുന്നു?

a)

മൂസാ, ഈസാ

b)

മൂസാ, ഇബ്രാഹിം

c)

ഈസാ, ഇബ്രാഹിം