NEW
Font size
WorksheetsJunior quiz competition
Total questions: 15
Worksheet time: 5mins
ഗസ്സയിലെ കുടുംബങ്ങൾക്ക് സഹായം നൽകാൻ കേരളത്തിലെ ലക്ഷ്മിയും കൂട്ടുകാരും എന്ത് ചെയ്തത്?
Sent food packets / ഭക്ഷണ പാക്കറ്റുകൾ അയച്ചു
Sent clean drinking water / ശുദ്ധജലം അയച്ചു
Built houses / വീടുകൾ നിർമ്മിച്ചു
Sent clothes / വസ്ത്രങ്ങൾ അയച്ചു
ഗ്രീൻവിച്ച് രേഖ (Greenwich Line) കടന്നുപോകുന്ന രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
യുണൈറ്റഡ് കിംഗ്ഡം / United Kingdom
ഫ്രാൻസ് / France
സ്പെയിൻ / Spain
ഇറ്റലി / Italy
നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര്?
സി.വി. രാമൻ / C. V. Raman
രബീന്ദ്രനാഥ് ടാഗോർ / Rabindranath Tagore
മദർ തെരേസ / Mother Teresa
മുഹമ്മദ് യൂനുസ് / Muhammad Yunus
'മൗലാനാ അബുൽ കലാം ആസാദ്' ഏത് പ്രധാന വകുപ്പാണ് സ്വതന്ത്ര ഇന്ത്യയിൽ കൈകാര്യം ചെയ്തത്?
ആഭ്യന്തരം / Home Affairs
വിദ്യാഭ്യാസം / Education
പ്രതിരോധം / Defence
ധനകാര്യം / Finance
സൗദി അറേബ്യയുടെ തലസ്ഥാനം ഏതാണ്?
ജിദ്ദ / Jeddah
മക്ക / Makkah
റിയാദ് / Riyadh
ദമ്മാം / Dammam
സൗദി അറേബ്യയുടെ നിലവിലെ ഗ്രാൻഡ് മുഫ്തി (Grand Mufti) ആരാണ്?
അബ്ദുൽ അസീസ് ഇബ്ൻ ബാസ് / Abdul Aziz Ibn Baz
മുഹമ്മദ് ഇബ്ൻ സാലിഹ് അൽ ഉഥൈമീൻ / Muhammad Ibn Salih Al Uthaymeen
അബ്ദുൽ അസീസ് ആലു ശൈഖ് / Abdul Aziz Al Ash-Shaikh
സാലിഹ് അൽ-ഫൗസാൻ / Salih Al-Fawzan
പ്രശസ്തമായ ഹദീസ് ഗ്രന്ഥമായ 'അൽ-മുവത്വ (الموطأ)' ക്രോഡീകരിച്ച ഇസ്‌ലാമിക പണ്ഡിതൻ ആര്?
ഇമാം ബുഖാരി / Imam Bukhari
ഇമാം ഷാഫിഇ / Imam Shafi'i
ഇമാം മാലിക് ഇബ്നു അനസ് / Imam Malik Ibn Anas
ഇമാം അഹ്മദ് ഇബ്നു ഹമ്പൽ / Imam Ahmad Ibn Hanbal
പ്രവാചകൻ മുഹമ്മദ് നബി (സ) യിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബി വനിത ആര്?
ഉമ്മു സലമ (റ) / Umm Salamah (R.A.)
ഫാത്തിമ ബിൻത് മുഹമ്മദ് (റ) / Fatimah Bint Muhammad (R.A.)
സൈനബ് ബിൻത് ജഹ്ഷ് (റ) / Zaynab Bint Jahsh (R.A.)
ആയിശ ബിൻത് അബൂബക്കർ (റ) / Aisha Bint Abi Bakr (R.A.)
ഭരണത്തിലെ നീതിയും സൽഗുണങ്ങളും കാരണം 'ഉമർ രണ്ടാമൻ (Umar II)' എന്നറിയപ്പെട്ട ഉമവി ഖലീഫ ആര്?
അബ്ദുൽ മാലിക് ഇബ്ൻ മർവാൻ / Abdul Malik Ibn Marwan
മുആവിയ ഇബ്ൻ അബീ സുഫ്‌യാൻ / Mu'awiya Ibn Abi Sufyan
വലീദ് ഇബ്ൻ അബ്ദുൽ മാലിക് / Walid Ibn Abdul Malik
ഉമർ ഇബ്ൻ അബ്ദുൽ അസീസ് / Umar Ibn Abdul Aziz
ഉമവി ഭരണകൂടത്തെ അട്ടിമറിച്ച് അബ്ബാസി ഭരണകൂടം സ്ഥാപിച്ച ആദ്യ ഖലീഫ ആര്?
ഹാരൂൺ അൽ-റഷീദ് / Harun Al-Rashid
അബൂ ജഅ്ഫർ അൽ-മൻസൂർ / Abu Ja'far Al-Mansur
അബൂ അബ്ദില്ലാഹ് അശ്ശഫ്ഫാഹ് / Abu Al-'Abbas As-Saffah
അൽ-മാമൂൻ / Al-Ma'mun
ഇസ്‌ലാം മതത്തിലെ മൂന്നാമത്തെ പുണ്യസ്ഥലമായ ബൈത്തുൽ മുഖദ്ദസ് (അൽ-അഖ്സ മസ്ജിദ്) സ്ഥിതി ചെയ്യുന്നതെവിടെ?
മദീന, സൗദി അറേബ്യ / Madinah, Saudi Arabia
ദമാസ്കസ്, സിറിയ / Damascus, Syria
കൈറോ, ഈജിപ്ത് / Cairo, Egypt
ജറുസലേം (അൽ-ഖുദ്സ്), പലസ്തീൻ / Jerusalem (Al-Quds)
ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
സരോജിനി നായിഡു / Sarojini Naidu
പിങ്കലി വെങ്കയ്യ / Pingali Venkayya
ബി.ആർ. അംബേദ്കർ / B. R. Ambedkar
ബങ്കിം ചന്ദ്ര ചാറ്റർജി / Bankim Chandra Chatterjee
ഇസ്‌ലാമിൽ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം എത്ര റക്അത്തുകൾ ഉണ്ട്?
15 റക്അത്ത് / 15 Raka'ats
17 റക്അത്ത് / 17 Raka'ats
19 റക്അത്ത് / 19 Raka'ats
20 റക്അത്ത് / 20 Raka'ats
രണ്ട് റുകൂഅ് ഉള്ള നമസ്കാരം?
صلاة الميت
صلاة الاستسقاء
صلاة الكسوف
صلاة التراويح
സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട എത്ര പരാണ്
4
10
15
20
