NEW
Font size
S
M
L
XL
WorksheetsMayyazhi
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1. 'കൊടുങ്ങലൂരമ്മയല്ല വൈറസ്സാണ് വസൂരി കൊണ്ടുവന്നത്' ആരാണ് ഏതു പറഞ്ഞ് ചിരിച്ചത് ?
a)
ദാസൻ
b)
കുഞ്ഞനന്തൻ മാഷ്
c)
കുറമ്പിയമ്മ
2.
കേളപ്പന്റെ ജോലിയെന്താണ് ?
a)
തയ്യൽ
b)
കൃഷി
c)
രോഗികളെ ശുശ്രുഷിക്കുന്നത്
3.
വെളുത്തച്ചനും ആരും തമ്മിലായിരുന്നു യുദ്ധം
a)
കുറമ്പിയമ്മ
b)
കൊടുങ്ങലൂരമ്മ
c)
ദാസൻ
4.
"ഞാൻ വസൂരിവന്നു ചത്തോളാമേ! എന്നെ കുത്തിവെക്കല്ലേ ...''
ഭാർഗ്ഗവനും ശിശുപാലനും രാമൻപോലീസിൻ്റെ അകമ്പടിയോടെ കുത്തിവയ്ക്കാൻ ചെന്നപ്പോൾ ആരാണ് കിടന്നു നിലവിളിച്ചത്
a)
കണാറി
b)
ദാസൻ
c)
കുറമ്പിയമ്മ
5.
സ്‌കൂളിൽനിന്ന് ഉച്ചയ്ക്ക് തിരിച്ചുവന്ന് നിരത്തിന്മേൽ നിന്നു കൊണ്ടുതന്നെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:'അമ്മേ
a)
ഗിരിജ
b)
ദാസൻ
c)
കുഞ്ഞനന്തൻ
Reset
