Free Printable Worksheets
Font size
More settings
മനുഷ്യന്‍ ഏറ്റവും മികച്ചതായി കാണുന്നത് എന്തിനെയാണ് എന്നാണ് കവി പറയുന്നത്?
പണം
വിദ്യാഭ്യാസം
സ്നേഹം
കരുണ
കൂറ്റന്‍ മഴുകൊണ്ട് അടിക്കുമ്പോള്‍ കുലുങ്ങുന്നതെന്ത്?
സ്കൂള്‍
കെട്ടിടം
ഭൂമി
ഷോപ്പിങ് മാള്‍
3. സ്വാര്‍ഥലാഭത്തിനു വേണ്ടി മനുഷ്യന്‍ എന്ത് ചെയ്യാനാണ് ശ്രമിക്കുന്നത്?
കളവ് ചെയ്യല്‍
കൂടുകരോട് വഴക്കിടല്‍
മിണ്ടാതിരിക്കല്‍
പ്രകൃതിയെ നശിപ്പിക്കല്‍