Free Printable Worksheets
Font size
More settings
'പുളിമാവ് വെട്ടി’ എന്ന കവിത എഴുതിയത് ആര്?
കുമാരനാശന്‍
വൈലോപ്പിള്ളി
ഇടശ്ശേരി
കടമനിട്ട
കവിതയിലൂടെ കവി മനുഷ്യന്‍റെ എന്ത് മനോഭാവമാണ് വ്യക്തമാകുന്നത്?
സ്നേഹം
സ്വാര്‍ഥത
ആത്മാര്‍ഥത
കരുണ
പണം എങ്ങിനെ വന്നുചേരണം എന്നാണ് മനുഷ്യന്‍റെ ആഗ്രഹം ?
കുറച്ചു കഴിഞ്ഞ്
വളരെ പതുക്കെ
സാവധാനത്തില്‍
വേഗത്തില്‍
View all
5 questions
ആര്ഭാടത്തില് നിന്ന് ലാളിത്യത്തിലേക്ക്
Worksheet
•
9th Grade