wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

HUBBUL HABEEB 2K25

Total questions: 25

Worksheet time: 12mins

Name
Class
Date
1.

മുഹമ്മദ് എന്ന പദം ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?

a)

25

b)

4

c)

11

d)

33

2.

ഹിജ്റ 1 4 ഇൽ ഡമാസ്കസ് കീഴടക്കിയ മുസ്ലിം സൈന്യത്തിന്റെ നേതാവ് ആര്?

a)

അബൂ ഉബൈദ ഇബ്നുൽ ജറാഹ് (റ)

b)

സുറാഖത് (റ)

c)

മുആവിയ (റ)

d)

അബൂ ബക്കർ (റ)

3.

ഹകീമുൽ ഉമ്മ: എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വഹാബി:

a)

ഇബ്‌നു ഉമർ (റ)

b)

ഇബ്നു അബ്ബാസ് (റ)

c)

അബൂ ഉബൈദ (റ)

d)

അബുദ്ദർദാഅ (റ)

4.

നബി (സ ) കഠിന ശത്രു അബൂ ജഹ്ൽ കൊല്ലപ്പെട്ട യുദ്ധം ?

a)

യർമൂഖ് യുദ്ധം

b)

ഉഹ്ദ് യുദ്ധം

c)

ബദർ യുദ്ധം

d)

അഹ്‌സാബ് യുദ്ധം

5.

1.മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ റസൂൽ ആണെന്ന് പറഞ്ഞ സൂറ:

a)

സൂറ ഫത്ഹ്

b)

സൂറത്തു മുഹമ്മദ്

c)

സൂറത്തു അൽ ഹഷർ

d)

സൂറത്തു മുസമ്മിൽ

6.

നബി (സ) ഹിജ്റക്ക് ഉപയോഗിച്ച ഒട്ടകത്തിന്റെ പേര്?

a)

അൽ ഖസ് വാ:

b)

അൽ ഖുദ്സ്

c)

അൽ ബുറാഖ്

d)

അസ്സ്വിറാത്

7.

നബി (സ) യെ ഖബറടക്കിയ ദിവസം ?

a)

ബുധൻ

b)

ചൊവ്വ

c)

വ്യാഴം

d)

വെള്ളി

8.

നബി (സ) ഖിയാമത് നാളിൽ വഹിക്കുന്ന പതാക:

a)

ലീവാഉൽ ഹംദ്

b)
  • ലിവാഉൽ ഇസ്ലാം

c)
  • ലിവാഉൽ നസ്ര്

d)
  • ലിവാഉൽ ഇമാൻ

9.

നബി (സ) മക്കയിൽ എത്ര വര്ഷം രഹസ്യ പ്രബോധനം നടത്തി?

a)

3 വർഷം

b)

11 വർഷം

c)

10 വർഷം

d)

5 വർഷം

10.

ത്വാഇഫിൽ നിന്നുള്ള മടക്ക യാത്രയിൽ നബി (സ) യിൽ വിശ്വസിച്ച ആൾ ആര് ?

a)

അദ്ദാസ്

b)

തുഫൈൽ

c)

ഉത്ബ ഇബ്ൻ റബീഅ

d)

സൈദ് ഇബ്ൻ ഹാരിഥ

11.

നബി (സ) മദീനയിലേക്ക് പാലായനം ചെയ്ത് മാസം ?

a)

റബീഉൽ അവ്വൽ

b)
  • റമദാൻ

c)
  1. ശവ്വാൽ

d)
  • മുഹറം

12.

നബി (സ) പ്രകീർത്തിച്ചു കവിത ആലപിച്ചപ്പോൾ നബി (സ) തന്നെ ഷാൾ അണിയിച്ചു ആശീർവദിച്ച സ്വഹാബി :

a)

കഅബുബ്നു സുബൈർ (റ)

b)
  • ഹസ്സാൻ ഇബ്ൻ സാബിത് (റ)

c)

അബ്ദുല്ലാഹ് ഇബ്ൻ അബ്ബാസ് (റ)

d)
  1. അബൂ ഹുറൈറ (റ)

13.

ലോകാനുഗ്രഹി എന്ന് നബി (സ) തങ്ങളെ വിശേഷിപ്പിച്ച സൂറത്?

a)

സൂറത് അമ്പിയാഅ

b)

സൂറത് അൽ-ഹുജുറാത്ത്

c)
  1. സൂറത് അൽ-മുജാദിലാ

d)

സൂറത്തു അൽ ഹഷർ

14.

മദീനയിൽ നബി (സ) തങ്ങൾക് എത്ര വീടുകൾ ഉണ്ടായിരുന്നു?

a)

9

b)

11

c)

1

d)

3

15.

നബി (സ) ഹിജ്‌റയുടെ രാത്രിയിൽ പുതച്ച പുതപ്പിന്റ നിറം ?

a)

പച്ച

b)
  • ചുവപ്പ്

c)
  • വെള്ള

d)
  • കറുപ്പ്

16.

നബി (സ) യുടെ ഓമനപ്പേര് ?

a)
  • അല്‍ ഖാലിദ്

b)
  • അല്‍ ഫാരൂഖ്

c)
  • അല്‍ അമീന്‍

d)

അബുൽഖാസിം

17.

ഖുർആനിൽ ആദ്യമായി പൂർണ്ണമായി അവതരിച്ച സൂറത് ഏത് ?

a)
  • സൂറത് അൽ-അലഖ്

b)
  1. സൂറത് അൽ-മുദ്ദസ്സിർ

c)

ഫാതിഹ

d)
  • സൂറത് അൽ-ബഖറ

18.

ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?

a)
  • 6,666

b)

6236

c)
  • 6,000

d)

6336

19.

ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് എത്രാമത്തെ ജുസ്ഇലാണ് ?

a)

ഒന്നാമത്തെ ജുസ്ഇൽ

b)

പതിനെട്ടാമത്തെ ജുസ്ഇൽ

c)

രണ്ടാമത്തെ ജുസ്ഇൽ

d)

പതിനൊന്നാമത്തെ ജുസ്ഇൽ

20.

അല്ലാഹുവിന്റെ പേരുകൾ നൽകപ്പെട്ട സൂറത്തുകളുടെ എണ്ണം എത്ര ?

a)

4

b)

6

c)

11

d)

3

21.

എല്ലാ ആയത്തിലും അല്ലാഹ് എന്ന പദമുള്ള സൂറത്ത് ഏത്?

a)
  • സൂറത് അൽ-ബഖറ

b)

സൂറത്ത്മുജാദില

c)
  • സൂറത് അൽ-ഇംറാൻ

d)
  • സൂറത് അൽ-ഫാതിഹ

22.

താ (ت) എന്ന അക്ഷരം ഇല്ലാത്ത സൂറത്ത് ഏത്?

a)

സൂറത് അൽ-അസർ

b)

ഇഖ്‌ലാസ്

c)

സൂറത് അൽ-റഹ്മാൻ

d)

സൂറത് അൽ-അലഖ്

23.

ഈ ലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത് എന്ന് നബി (സ ) തങ്ങൾ വിശേഷിപ്പിച്ച സൂറത്ത് ഏത്?

a)

സൂറത്ത് അൽ ഫത്ഹ്

b)

സൂറത് അൽ-തഹാ

c)
  • സൂറത് അൽ-ഇംറാൻ

d)
  • സൂറത് അൽ-നൂർ

24.

സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി (സ ) തങ്ങൾ പ്രോത്സാഹിപ്പിച്ച സൂറത്തു ഏത്?

a)

സൂറതുന്നൂർ

b)

സൂറത് അൽ-അലഖ്

c)

സൂറത് അന്നിസാഅ

d)

സൂറത്തു അൽ ഇന്സാൻ

25.

ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ അൽ നഹ്യാൻ UAEയുടെ ആദ്യ പ്രസിഡന്റായി ഏത് വർഷം ചുമതല ഏറ്റെടുത്തു?

a)

1971

b)

1969

c)

1975

d)

1980