NEW
Font size
S
M
L
XL
Worksheetsപ്ലാവിലക്കഞ്ഞി
Total questions: 6
Worksheet time: 3mins
Name
Class
Date
1.
രാത്രിയുടെ കൂരിരുട്ടിൽ നടക്കുന്ന ചില വ്യാപാരങ്ങൾ പരസ്യപ്പെടുത്തിയാലെന്ത് -ആരാണിങ്ങനെ ചിന്തിച്ചത് ?
a)
ചിരുത
b)
കോരൻ
c)
ചാത്തൻ
d)
കുഞ്ഞാപ്പി
2.
നെല്ലില്ല പിശാശുക്കള് നെല്ലു കൊണ്ടുചെന്ന് വല്ല പീടികയിലും പെട്ടവിലയ്ക്ക് വിൽക്കാനാണ് -ആരാണിങ്ങനെ പറയുന്നത് ?
a)
ചിരുത
b)
കോരൻ
c)
ഔസേപ്പ്
d)
ചാത്തൻ
3.
കുട്ടനാടൻ കർഷകരുടെ ജീവിതം പ്രമേയമാക്കുന്ന തകിയുടെ നോവൽ ഏത് ?
a)
ഏണിപ്പടികൾ
b)
തോറ്റില്ല
c)
രണ്ടിടങ്ങഴി
d)
എന്റെ വക്കീൽ ജീവിതം
4.
പാടത്ത് ആയാലും പറമ്പിൽ ആയാലും വീട്ടുജോലികൾ ആയാലും അവൾ ചെയ്യുന്ന പണികൾ ആകെ ഒരു അടക്കവും ചിട്ടയും ഉണ്ട്-ആരെ പറ്റിയാണ് ഈ പരാമർശം
a)
ചിരുത
b)
കൊടച്ചി
c)
മാതംഗി
d)
പാഞ്ചാലി
5.
ചിരുതയെ വിവാഹം കഴിക്കണമെന്ത മോഹം ഉദിച്ചത് ആർക്ക് ?
a)
ഔസേപ്പിൻ
b)
ചാക്കോയ്ക്
c)
കോരന്
d)
കുഞ്ഞാപ്പി
6.
കോരൻ പണം കടം വാങ്ങിയത് ആരിൽ നിന്ന് ?
a)
പുഷ്പ വെലിൽ ഔസേപ്പ്
b)
കാളിപ്പറയൻ
c)
മരയ്ക്കാർ
d)
കുഞ്ഞാപ്പി
Reset
