Worksheetsവേദം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ഈ കവിതയിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം?
a)
ഉമ്മയും മകനും
b)
അച്ഛനും മകളും
c)
ചേച്ചിയും അനിയനും
2.
'വേദം'- എന്ന കവിത എഴുതിയതാര്
a)
കുമാരനാശാൻ
b)
യൂസഫലി കേച്ചേരി
c)
വള്ളത്തോൾ നാരായണ മേനോൻ
3.
ഈ കവിതയിൽ കവി നമുക്ക് പറഞ്ഞുതരുന്ന വേദം എന്താണ്?
a)
ദാരിദ്ര്യം
b)
കുടുംബം
c)
വിശപ്പ്
4.
ഈ കവിതയിലെ കഞ്ഞി വിളമ്പുന്ന നന്മയുടെ ആൾരൂപം ആരായിരുന്നു?
a)
മകൻ
b)
അമ്മ
c)
അച്ഛൻ
5.
ഈ കവിതയിലെ കുട്ടിക്ക് എന്തിനായിരുന്നു ദേഷ്യം വന്നത്?
a)
സുഭിക്ഷമായ ഭക്ഷണം കിട്ടാത്തതിൽ
b)
നല്ല വസ്ത്രം ഇല്ലാത്തതിന്
c)
സ്കൂളിൽ പോവാതിരിക്കാൻ
100 %
