wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

100th Day Quiz - Baitul Hifdh

Total questions: 10

Worksheet time: 10mins

Name
Class
Date
1.

Complete the Ayah:

ആയത്ത് പൂരിപ്പിക്കുക:

_____ وَالنَّاشِطَاتِ

a)

نَبْطًا

b)

نَشْرًا

c)

نَشْطًا

d)

عَصْفًا

2.

Surah Mutafiffin has 34 ayahs.

സൂറ മുതഫ്ഫിഫീനിൽ 34 ആയത്തുകളുണ്ട്.

a)

True

ശരി

b)

False

തെറ്റ്

3.

Identify the surah name:

സൂറത്തിന്റെ പേര് തിരിച്ചറിയുക:

فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ

a)

At Tariq

അത്ത്വാരിഖ്

b)

Al-Ghāshiyah

അൽഗാശിയഃ

c)

Al Buruj

ബുറൂജ്

d)

Al-Inshiqāq

ഇൻഷിഖാഖ്

4.

Identify the surah name from these 4 clues:

ഈ 4 സൂചനകളിൽ നിന്ന് സൂറത്തിന്റെ പേര് തിരിച്ചറിയുക. :

دَكًّا دَكًّا / حُبًّا جَمًّا / أَكْلًا لَّمًّا / صَفًّا صَفًّا

a)

Al Fajr

അൽഫജ്ർ

b)

Al-Abasa

അബസ

c)

Al Buruj

ബുറൂജ്

d)

At Takwir

തക് വീർ

5.

Identify the correct order of the Surahs.

സൂറത്തുകളുടെ ശരിയായ ക്രമം തിരിച്ചറിയുക.

a)

Al Abasa / അബസ

At Takwir / തക് വീർ

Al Infitar / ഇൻഫിറ്റാർ

Al Mutafiffin / മുത്തഫിഫീൻ

b)

Al Abasa / അബസ

At Takwir / തക് വീർ

Al Mutafiffin / മുത്തഫിഫീൻ

Al Infitar / ഇൻഫിറ്റാർ

c)

Al Abasa / അബസ

Al Infitar / ഇൻഫിറ്റാർ

At Takwir / തക് വീർ

Al Mutafiffin / മുത്തഫിഫീൻ

d)

Al Abasa / അബസ

At Takwir / തക് വീർAl Infitar / ഇൻഫിറ്റാർ

Al Inshiqaq / ഇൻഷിഖാഖ്

6.

Which surah am I ?

ഞാൻ ഏത് സൂറത്താണ് ?

  1. 1. I am a Makki surah / ഞാൻ ഒരു മക്കി സൂറത്താണ്

  2. 2. I have 36 Ayahs / എനിക്ക് 36 ആയത്തുകളുണ്ട്

  3. 3. My surah number is 83 / എന്റെ സൂറ നമ്പർ 83

    1. 4. The meaning of my name is defrauding / എൻറെ പേരിൻറെ അർത്ഥം അളവിൽ കുറയ്ക്കുന്നവൻ

a)

Al Mutafiffin

മുത്തഫിഫീൻ

b)

Al Inshiqaq

ഇൻഷിഖാഖ്

c)

At Tariq

അത്ത്വാരിഖ്

d)

Al A'la

അൽ അഅ്ല

7.

Identify the missing word

വിട്ടുപോയ വാക്ക് തിരിച്ചറിയുക

فِيهَا ____ جَارِيَةٌ

a)

نارًا

b)

سُرُرٌ

c)

عَيْنٌ

d)

غَيْرٌ

8.

So far how many surahs have we memorized?

ഇതുവരെ നമ്മൾ എത്ര സൂറത്തുകൾ മനഃപാഠമാക്കി?

a)

10

b)

12

c)

13

d)

9

9.

Which surah is between these two?

ഇവ രണ്ടിനും ഇടയിലുള്ള സൂറത്ത് ഏതാണ്?

Al Buruj ____ Al A'la

ബുറൂജ് ____ അൽ അഅ്ല

a)

Al Fajr / അൽഫജ്ർ

b)

Al Inshiqaq / ഇൻഷിഖാഖ്

c)

Al Ghashiya / അൽഗാശിയഃ

d)

At Tariq / അത്ത്വാരിഖ്

10.

A'la means "The most high"

അൽ അഅ്ല എന്നാൽ "അത്യുന്നതൻ" എന്നാണ്

a)

True

ശരി

b)

False

തെറ്റ്