wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇടിവെട്ട് കസിൻസ് വേർഡ് മെഗാ ക്വിസ്

Total questions: 12

Worksheet time: 60secs

Name
Class
Date
1.

ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട്

a)

112

b)

114

c)

113

d)

116

2.

ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ?

a)

ഒറീസ

b)

ഗുജറാത്ത്

c)

ജമ്മുകാശ്മീർ

d)

കേരളം

3.

തൈരിലെ പുളിക്ക് കാരണമായ രാസവസ്തു ?

a)

യൂറിക് ആസിഡ്

b)

സിട്രിക് ആസിഡ്

c)

അസറ്റിക് ആസിഡ്

d)

ലാക്ടിക്ക് ആസിഡ്

4.

പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവരുന്ന ക്യാൻസർ രോഗത്തിന് കാരണമായ വാതകം ?

a)

മീഥയിൽ

b)

ബെൻസീൻ

c)

ഡയോക്സിൻ

d)

പോളി എത്തലിൻ

5.

പേവിഷം ഏത് അവയവത്തെ ആണ് ബാധിക്കുന്നത് ?

a)

തലച്ചോറ്

b)

കുടൽ

c)

ഹൃദയം

d)

വൃക്ക

6.

പ്രവാചകന്റെ രഹസ്യ സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ട സ്വഹാബി

a)

അബൂദറിൽ ഗിഫാരി

b)

ഹുദൈഫത്ത് ബ്നുൽ യമാൻ

c)

ഉഥാമത്തുബിനു സൈദ്

d)

ഉത്തയ്‌ബത്ത് ബിനു അബീലഹബ്

7.

ഹിജ്റ കലണ്ടറിലെ ആദ്യത്തെ മാസം

a)

റബീഉൽ അവ്വൽ

b)

ശഅബാൻ

c)

റമളാൻ

d)

മുഹറം

8.

ശബ്ദ സുന്ദരൻ എന്നറിയപ്പെട്ട കവി ആരാണ്

a)

വള്ളത്തോൾ

b)

വൈലോപ്പിള്ളി

c)

ഒ എൻ വി കുറുപ്പ്

d)

ഇടശ്ശേരി ഗോവിന്ദൻ നായർ

9.

മനുഷ്യന്മാർ ചിന്നിച്ചിതറിയ പാറ്റയെ പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആയിത്തീരുന്ന ദിവസം ഇത് ഏത് സൂറത്തിൽ നിന്നാണ്

a)

സൂറത്ത് തക്കാസൂർ

b)

സൂറത്തുൽ ഹുമസ

c)

സൂറത്തുൽ ഖാരിഅ

d)

സൂറത്തുൽ കാഫിറൂൻ

10.

ആദ്യത്തെ മലയാള സിനിമ ?

a)

ചെമ്മീൻ

b)

കടലമ്മ

c)

വിഗതകുമാരൻ

d)

ബാലൻ

11.

ഈ അത്ലറ്റിനെ തിരിച്ചറിയുക

a)

ജോൺ ഹോബ്സ്

b)

ഹുസൈൻ ബോൾട്ട്

c)

കാൾ ലൂയിസ്

d)

ബെൻ ജോൺസൺ

12.

ആരാണ് ഇപ്പോഴത്തെ വൈദ്യുത മന്ത്രി (electricity minister)

a)

എ കെ ബാലൻ

b)

കെ കൃഷ്ണൻകുട്ടി

c)

വി ശിവൻകുട്ടി

d)

പിണറായി വിജയൻ