wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇടിവെട്ട് കസിൻസ് വേൾഡ് മെഗാ ക്വിസ് 7

Total questions: 15

Worksheet time: 5mins

Name
Class
Date
1.

മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏതാണ് ?

a)

ബാല്യകാലസഖി

b)

പ്രേമലേഖനം

c)

നിശബ്ദത

d)

നീല വെളിച്ചം

2.

ആദികാവ്യം എന്നറിയപ്പെടുന്ന ഇതിഹാസം ഏത് ?

a)

വാല്മീകി രാമായണം

b)

മഹാഭാരതം

c)

ഈനിഡ്

d)

ഒഡീസി

3.

തുടർച്ചയായി രണ്ടാം തവണയും വനിതാ കബഡി (IFK)

ലോക കപ്പ് സ്വന്തമാക്കിയത് ആര് ?

a)

ചൈന

b)

ഓസ്ട്രേലിയ

c)

പാകിസ്ഥാൻ

d)

ഇന്ത്യ

4.

കേരളത്തിന്റെ ഔദ്യോഗിക പാനീയം ?

a)

പാൽ

b)

സംഭാരം

c)

ചായ

d)

ഇളനീർ

5.

മരിച്ചാൽ ആദ്യം നിലക്കുന്ന അവയവം

a)

ഹൃദയം

b)

വൃക്ക

c)

കരൾ

d)

തലച്ചോർ

6.

മൃഗങ്ങളിലെ എൻജിനീയർ എന്നറിയപ്പെടുന്നത് എന്തിനെയാണ്

a)

ഉറുമ്പ്

b)

ബീവർ

c)

കോല

d)

ഓന്ത്

7.

ഏറ്റവും കൂടുതൽ ചിറക് വിടർത്താൻ കഴിയുന്ന ജീവി ഏത് ?

a)

ഗ്രീൻ ഫിഞ്ച്

b)

ഫാൽക്കൺ

c)

വണ്ടറർ ആൽബട്രോസ്

d)

ഗ്രേറ്റ് വൈറ്റ് പെലിക്കോൺ

8.

കടൽ കുതിര എന്നറിയപ്പെടുന്ന മത്സ്യം ഏതാണ്

a)

സാൽമൺ

b)

ട്യൂണ

c)

ഹിപ്പോകാമ്പസ്സ്

d)

ഫ്ലവുഡെർ

9.

പകലിനെ തന്നെയാണ് സത്യം . അത് അതിനെ പ്രത്യക്ഷപ്പെടുമ്പോൾ രാത്രിയെ തന്നെയാണ് സത്യം അത് അതിനെ മൂടുമ്പോൾ, ഇത് ഏത് സൂറത്തിൽ നിന്നാണ്?

a)

സൂറത്തുൽ ലൈൽ

b)

സൂറത്ത് സുഹാ

c)

സൂറത്ത് ശംസ്

d)

സൂറത്തുൽ കൗസർ

10.

ഇതിന്റെ അടുത്ത ആയത്ത് ഏതാണ്

a)

​نَارُ ٱللَّهِ ٱلْمُوقَدَةُ

b)

ٱلَّتِي تَطَّلِعُ عَلَى ٱلْأَفْـِٔدَةِ

c)

كَلَّا ۖ لَيُنۢبَذَنَّ فِي ٱلْحُطَمَةِ

d)

ٱلَّذِي جَمَعَ مَالًا وَعَدَّدَهُۥ

11.

നബി ( സ) ക്ക്‌ രണ്ടാമതായി അവതരിച്ച സൂറത്ത് ഏത്?

a)

സൂറത്ത് മുദ്ദസിർ

b)

സൂറത്തുന്നൂർ

c)

സൂറത്ത് ഇഖ്‌ലാസ്

d)

സൂറത്ത് അലഖ്

12.

സുപ്രസിദ്ധ ഖുർആൻ വ്യാഖ്യാതാവും ഖിബ്റുൽ ഉമ്മത്ത് ( സമുദായത്തിലെ പണ്ഡിതൻ )എന്ന പേരിൽ അറിയപ്പെടുന്നതുമായ വ്യക്തി ആര്

a)

അബ്ദുല്ല ബിൻ സഅദ്

b)

ഇബ്നു അബ്ബാസ് ( റ )

c)

മുൻദിർ ബിൻ അംറ്

d)

റബീഹ് ബിൻ അബുൽ ബർറാഅ

13.

ഏത് ഫുട്ബോൾ ലോകകപ്പിൽ ആണ് പുരുഷന്മാരുടെ കളികൾ നിയന്ത്രിക്കാൻ വനിതകൾക്ക് അവസരം ലഭിച്ചത്?

a)

ഇറ്റലി വേൾഡ് കപ്പ് 1990

b)

റഷ്യ വേൾഡ് കപ്പ് 2018

c)

ജർമ്മനി വേൾഡ് കപ്പ് 2006

d)

ഖത്തർ വേൾഡ് കപ്പ് 2022

14.

ഇപ്പോഴത്തെ ഫിഫ പ്രസിഡണ്ട് ആര്

a)

സെപ് ബ്ലാറ്റർ

b)

ജിയാനി ഇൻഫാന്റിനോ

c)

സർ സ്റ്റാൻലി റൂസ്

d)

ജൂൾസ് റിമെ

15.

ആധുനിക ഫുട്ബോളിന്റെ ജന്മസ്ഥലം

a)

ജപ്പാൻ

b)

ഫ്രാൻസ്

c)

ബ്രസീൽ

d)

ഇംഗ്ലണ്ട്