Free Printable Worksheets
Font size
More settings
ശത്രുത നിങ്ങള്‍ക്ക് ദോഷമേ ചെയ്യൂ- ഇങ്ങനെ പറഞ്ഞതാര്?
അധ്യാപകന്‍
അബ്ദുറഹ്മാന്‍ സാഹിബ്
കവി
മാസ്റ്ററുടെ വായന നിലച്ചപ്പോള്‍ ഇടിവെട്ടേറ്റതു പോലെ
വായും പൊളിച്ച് ഇരുന്നതാര്?
കവിയും സഹപാഠികളും
ഇവരാരുമല്ല
കുട്ടിരാമമേനോന്‍ മാസ്റ്റര്‍
സഹപാഠി എന്ന പദത്തിന്‍റെ അര്‍ഥം എന്ത്?
പണ്ഡിതന്‍
മുതലാളി
കൂട്ടുകാരന്‍
അബ്ദുറഹിമാന്‍ സാഹിബിനെ മാസ്റ്റര്‍ വിശേഷിപ്പിച്ചതെങ്ങനെ?
ധീരന്‍
ഭാഗ്യവാന്‍
വില്ലാളി